Clap In Studio

ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ മായിക ലോകമാണ് സിനിമ. നിരവധി മഹത് വ്യക്തികളുടെ പ്രയത്നങ്ങളിലൂടെ വളർന്നു വന്ന സിനിമ ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സിനിമാ ചരിത്രവും സിനിമാലോകത്തെ വ്യത്യസ്ത കാഴ്ചകളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന വേദിയാണ് ' CLAP IN STUDIO

Feather Touch' Malayalam Conceptual Short Film, releasing on 14th April 2024 at 5pm.  
12/04/2024

Feather Touch' Malayalam Conceptual Short Film, releasing on 14th April 2024 at 5pm.
 
05/10/2022

1975 ൽ സഹസംവിധായകനായി അരങ്ങേറ്റം. പി. ഭാസ്കരൻ, എ.ബി.രാജ്, എ. വിൻസൻ്റ് തുടങ്ങിയ പ്രഗത്ഭരോടൊപ്പം വർഷങ്ങളുടെ പ്രവർത്തി പരിചയം. മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, രതീഷ് തുടങ്ങിയ സൂപ്പർ താരങ്ങളെ ഒരുക്കി ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീ. സോമൻ അമ്പാട്ട് , ക്ലാപ് ഇൻ സ്റ്റൂഡിയോയിലൂടെ തൻ്റെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുന്ന INTERVIEW ഉടൻ വരുന്നു.

Channel Link
www.youtube.com/c/clapinstudio

Channel subscribe ചെയ്യാത്തവർ ഉടൻ തന്നെ subscribe ചെയ്യൂ.

28/08/2022
15/08/2022

അടൂർ ഭാസിയെ നിങ്ങൾക്ക് അറിയാമോ?
സിനിമാക്കാര്യം

സിനിമ എന്നും തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട കലയാണ്. ചില പ്രതിസന്ധികൾക്ക് ശേഷം വീണ്ടും സജീവമാകുന്ന സിനിമാ തീയറ്ററുകളുടെയും...
08/11/2021

സിനിമ എന്നും തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട കലയാണ്. ചില പ്രതിസന്ധികൾക്ക് ശേഷം വീണ്ടും സജീവമാകുന്ന സിനിമാ തീയറ്ററുകളുടെയും പ്രവർത്തകരുടെയും വിശേഷങ്ങൾ ക്ലാപ് ഇൻ സ്റ്റൂഡിയോയിലൂടെ കാണാം..

https://youtu.be/KBDVQxwLR5Y

Address

Kochi
682025

Alerts

Be the first to know and let us send you an email when Clap In Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Clap In Studio:

Share