05/03/2026
കേരളത്തിലെ ലക്ഷക്കണക്കിന് പ്രേക്ഷകർ ഇന്ന് ബിഗ് ടിവി കാണുന്നുണ്ടെങ്കിൽ 👀 അതിന് പ്രധാന കാരണം സുജയ പാർവതിയുടെ മികച്ച വാർത്താ അവതരണം മാത്രമാണ് 👏. ഏഷ്യാനെറ്റ്, മാതൃഭൂമി, 24 ന്യൂസ് തുടങ്ങിയ മുൻനിര ചാനലുകൾക്കൊപ്പം ബിഗ് ടിവിയെ ഇത്രവേഗം എത്തിച്ചത് സുജയയുടെ കഠിനാധ്വാനമാണ് 💪. അങ്ങനെയുള്ള സുജയയെ സ്ക്രീനിൽ മേക്കപ്പ് പോലും നൽകാതെ അവഹേളിക്കുന്നത് കാണുമ്പോൾ 📺 ഒരു പ്രേക്ഷകൻ എന്ന നിലയിൽ വലിയ വിഷമമുണ്ട് 😢.
മലയാള വാർത്താ ലോകത്തെ അശ്വമേധയായ സുജയ ആ ചാനൽ വിട്ടാൽ 🚪 ബിഗ് ടിവിയുടെ കഥ അവിടെ തീരും എന്ന് മാനേജ്മെന്റ് ഓർക്കുന്നത് നന്നായിരിക്കും 🧠. സ്വന്തം ചാനലിനെ ഉയരങ്ങളിൽ എത്തിച്ചവരെ അപമാനിക്കരുത് 🚫.
👤 Pixel Entertainment