Trollflix

Trollflix Official page of TROLLFLIX™ Group

💎 Movies

💎 TV Shows

💎 BIGG BOSS

💎 Check out our

02/09/2026

അതാണ് ഇപ്പൊ അവസ്ഥ😂🙂

Follow TMS Movies Kerala TMS Series Kerala ©® Respective owners
30/08/2026

Follow TMS Movies Kerala TMS Series Kerala

©® Respective owners

Caesar... 💔Underrated trilogy 🤌🏻       【 Cinema Hollywood Mollywood Emotional 】©C hiya filmRise of the Planet of the Ape...
24/08/2026

Caesar... 💔

Underrated trilogy 🤌🏻



【 Cinema Hollywood Mollywood Emotional 】

©C hiya film

Rise of the Planet of the Apes
Dawn "
War "

ഓണം Nestle Munch നൊപ്പം♥️[ Pookalam, Onam, Festival, Nestle Munch, Kerala, Chocolate ]
23/08/2026

ഓണം Nestle Munch നൊപ്പം♥️

[ Pookalam, Onam, Festival, Nestle Munch, Kerala, Chocolate ]

The last house 🎬 (2026)പുറത്ത് മഴ പെയ്യുന്ന ഒരു സാധാരണ ദിവസം ജേസണും  ഭാര്യ ആനും അവരുടെ രണ്ട് മക്കളും കൂടി സാധനങ്ങൾ വാങ്ങ...
20/08/2026

The last house 🎬 (2026)
പുറത്ത് മഴ പെയ്യുന്ന ഒരു സാധാരണ ദിവസം ജേസണും ഭാര്യ ആനും അവരുടെ രണ്ട് മക്കളും കൂടി സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങാൻ ശ്രമിക്കുന്നു എന്നാൽ അസാധാരണമാം വിധം ഇവർ വീടിന് ഉള്ളിൽ കുടുങ്ങി പോകുന്നു എല്ലാ മാർഗങ്ങളും പരീക്ഷിച്ച് നോക്കിയിട്ടും ഒരു വാതിലോ ജനാലയോ പോലും തുറക്കാൻ സാദിക്കുന്നില്ല ജനാലകൾ വഴി തങ്ങൾ മാത്രമല്ല ചുറ്റുമുള്ള എല്ലാ ആളുകളും ഇങ്ങനെ കുടുങ്ങി കിടക്കുകയാണെന്ന് അവർ മനസ്സിലാക്കുന്നു ഇതിന് എന്താണ് കാരണം എന്നോ എത്രനാൾ ഇങ്ങനെ അതിജീക്കണം എന്നോ അവർക്ക് അറിയില്ല ഈ ഒരു വിചിത്രമായ പ്ലോട്ടിൽ netflix വഴി പുറത്ത് വന്ന ഒരു കിടിലിൽ survival sci-fi സിനിമയാണിത് ഇവരെ നാലുപേരെയും മാത്രം ഫോക്കസ് ചെയ്ത് ആണ് കഥ മുന്നോട്ട് പോകുന്നത് തുടക്കത്തിൽ കളിച്ചിരികളുമായി മുന്നോട്ടുപോകുന്ന ഇവർക്ക് ഭക്ഷണത്തിന് ക്ഷാമം നേരിടേണ്ടി വരുന്നു അതിജീവനത്തിനായി ഇവർക്ക് എന്തൊക്കെ ചെയ്യേണ്ടി വരുന്നു ഈ അടച്ച് മൂടിയ ജീവിതം ഇവരെ എങ്ങനെയൊക്കെ മാനസികമായി ബാധിക്കുന്നു പുറത്ത് നിന്നുള്ള ഭീഷണികളെ ഇവർ എങ്ങനെ നേരിടുന്നു ഇതെല്ലാമാണ് ഈ സിനിമയിൽ കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത് മഴയുള്ള രാത്രിയിൽ ത്രില്ലടിച്ച് കാണാൻ പറ്റിയ ഒരു കിടിലൻ survival പടം ❤️👌🏻


Vaishak Tms

💥💫Follow TMS Movies Kerala TMS Series Kerala
15/08/2026

💥💫

Follow TMS Movies Kerala TMS Series Kerala

നിങ്ങളൊക്കെ സ്കൂളിൽ വെച്ച് കണ്ട സിനിമകൾ കമന്റ്‌ ചെയ്യ് ❤️© Shibin Shibi【TMS】
01/08/2026

നിങ്ങളൊക്കെ സ്കൂളിൽ വെച്ച് കണ്ട സിനിമകൾ കമന്റ്‌ ചെയ്യ് ❤️

© Shibin Shibi【TMS】

കൂടുതൽ മൂവീസ് കിട്ടുവാൻ Follow TMS Movies Kerala Tmhub ട്രോൾMix.official         Why Don't You Just Die!
25/07/2026

കൂടുതൽ മൂവീസ് കിട്ടുവാൻ Follow TMS Movies Kerala Tmhub

ട്രോൾMix.official


Why Don't You Just Die!

ഉറക്കത്തിൽ നടക്കുന്ന ആരെങ്കിലും ഉണ്ടോ😂🙂Follow TMS Movies Kerala  Tmhub
18/07/2026

ഉറക്കത്തിൽ നടക്കുന്ന ആരെങ്കിലും ഉണ്ടോ😂🙂
Follow TMS Movies Kerala Tmhub

Address

Kochi

Website

Alerts

Be the first to know and let us send you an email when Trollflix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Trollflix:

Shortcuts

Share