Peepli movies

Peepli movies Peepli movies short films Web series and Musiical albums production company

മുഹമ്മദ് റഫി സാഹിബിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 46 ആമത് ഓർമ്മദിനമായ ജൂലൈ 31 ആം ഫേസ്ബുക്ക് യൂട്യൂബ് ലൈവായി Let's Sing ...
07/08/2026

മുഹമ്മദ് റഫി സാഹിബിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 46 ആമത് ഓർമ്മദിനമായ ജൂലൈ 31 ആം ഫേസ്ബുക്ക് യൂട്യൂബ് ലൈവായി Let's Sing Music Group ഒരുക്കിയ Mohammad Rafi Nite കാണാത്തവർ യൂട്യൂബിൽ പ്രോഗ്രാം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
Admins and chief Moderator Let's Sing Music Group

On the occasion of the 46th death anniversary of *Mohammed Rafi Sahib*, *Let's Sing Music Group* organized *"Mohammad Rafi Nite"* as a Facebook and YouTube live on *July 31st*.

Those who missed it are requested to watch the program on YouTube.

With love,
*Admins and Chief Moderator*
*Let's Sing Music Group*

*मोहम्मद रफी साहब* की *46वीं पुण्यतिथि* के अवसर पर *Let's Sing Music Group* द्वारा *31 जुलाई* को फेसबुक और यूट्यूब पर लाइव *"Mohammad Rafi Nite"* का आयोजन किया गया था।

जिन्होंने इसे नहीं देखा, उनसे अनुरोध है कि वे यूट्यूब पर यह कार्यक्रम देखें।

स्नेह,
*एडमिन्स और चीफ मॉडरेटर*
*Let's Sing Music Group*

Youtube link

We are proud to present *Mohammad Rafi Nite 2026* A heartfelt mus...

05/08/2026
05/08/2026

മലയാള സിനിമയിലെ പ്രിയപ്പെട്ട മധു സർ, മുഹമ്മദ് റഫി എന്ന അനശ്വര ഗായകന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ്.

വർഷങ്ങൾക്കു മുൻപ് ഞാൻ രചന നിർവഹിച്ച് K.P. സുനിൽ സംവിധാനം ചെയ്ത _The Good Boys_ എന്ന സിനിമയിൽ മധു സർ അഭിനയിക്കാൻ വന്നപ്പോൾ, ആ സിനിമയുടെ സംഗീത സംവിധായകൻ ബാപ്പി ലഹിരി ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും റഫി സാബിനെക്കുറിച്ചും വളരെ നേരം സംസാരിച്ചിരുന്നു.
ആ ഓർമ്മ എന്റെ മനസ്സിൽ ഇന്നും ഉണ്ട്.

അങ്ങനെയാണ്, ജൂലൈ 31-ന് രാത്രി 7 മണിക്ക് Let's Sing Music Group ഫേസ്ബുക്കിലും യൂട്യൂബിലും പ്രീ-റെക്കോർഡ് ലൈവായി നടത്തിയ *"മുഹമ്മദ് റഫി നൈറ്റ്"*-ന് റഫി സാബിനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞു തരാൻ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ മധു സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടത്.

റഫിയുടെ പേര് കേട്ടപ്പോൾ തന്നെ ആ മുഖത്ത് സന്തോഷം നിറഞ്ഞു. വളരെ ലളിതമായ വാക്കുകളിൽ അദ്ദേഹം റഫി എന്ന അനശ്വര പ്രതിഭയെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ ട്രിബ്യൂറ്റ് സമർപ്പിച്ചു.

പ്രേംനസീർ സാറിനോടൊപ്പം തന്നെ സത്യൻ മാഷും ഒരു കടുത്ത റഫി ആരാധകനായിരുന്നു.

ഒക്ടോബർ 13-ന് Let's Sing Music Group ഒരുക്കുന്ന *"കിഷോർ കുമാർ നൈറ്റ്"*-ന് കിഷോർ ദാ-യുടെ ഏറ്റവും വലിയ ആരാധകനായ ക്യാപ്റ്റൻ രാജു ചേട്ടൻ ഇല്ലാതെ പോയതിൽ വലിയ ദുഃഖമുണ്ട്.
ക്യാപ്റ്റന് കിഷോർ ദാ പാടിയ എല്ലാ ഗാനങ്ങളും മനഃപാഠമായിരുന്നു. 1970-ൽ റിലീസ് ചെയ്ത _Kati Patang_ എന്ന സിനിമയിലെ Anand Bakshi എഴുതി Kishore Kumar പാടിയ *"Yeh Jo Mohabbat Hai"* ആയിരുന്നു അദ്ദേഹത്തിന്റെ Masterpiece ഗാനം.
പല കൂടിക്കാഴ്ചകളിലും അദ്ദേഹം ആ പാട്ട് പാടുകയും നമ്മളെ കൊണ്ട് പാടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ജീവിച്ചിരിക്കുന്ന താരങ്ങളിൽ മമ്മൂക്ക ഒരു കടുത്ത മുഹമ്മദ് റഫി ആരാധകനാണ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം ഇക്കുറി അദ്ദേഹത്തിന് റഫി ട്രീബ്യൂറ്റ് നൽകാൻ കഴിഞ്ഞില്ല.

അടുത്ത തവണ അദ്ദേഹം നമ്മോടൊപ്പം റഫി അനുസ്മരണത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

മോഹൻലാൽ ഒരു കിഷോർ കുമാർ ഫാനാണ്.
ഒക്ടോബർ 13-ന് നടക്കുന്ന Kishore Kumar Nite ൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ജൂലൈ 31-ന് Let's Sing Music Group online live ആയി നടത്തിയ *മുഹമ്മദ് റഫി നൈറ്റ്* തികച്ചും വൻ വിജയമായിരുന്നു.
മലയാള സംഗീതാസ്വാദകർക്ക് പുറമേ ഉത്തരേന്ത്യയിലെ റഫി ആരാധകരും ഈ ട്രിബ്യൂട്ട് അനുമോദിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും നിരവധി സന്ദേശങ്ങൾ അയച്ചു.

*All India Kishore Kumar Fans* ഒക്ടോബർ 13-ന് ഞങ്ങൾ ഒരുക്കുന്ന Kishore Kumar Nite-ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

*Rafi Nite ഇനിയും കാണാത്തവർക്ക്:*
ഈ മനോഹരമായ ട്രിബ്യൂട്ട് ഷോയുടെ ലിങ്ക് താഴെ നൽകുന്നു. കാണുക, പങ്കുവെക്കുക.

സ്നേഹപൂർവ്വം
*Admins & Chief Moderator*
*Let's Sing Music Group*

*Jay Rafi Saab | Jay Kishore Da* 🙏🎤

Youtube link

https://youtu.be/K-lzjGbQDn0?si=RaCB04BNzMpEc_Xl

Let's Sing Music Groupഅനശ്വര ഗായകൻ മുഹമ്മദ് റഫി സാഹിബിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 46-ാമത് ഓർമ്മദിനമായ ജൂലൈ 31-ന് ഓൺല...
04/08/2026

Let's Sing Music Group

അനശ്വര ഗായകൻ മുഹമ്മദ് റഫി സാഹിബിൻ്റെ സ്മരണാർത്ഥം
അദ്ദേഹത്തിൻ്റെ 46-ാമത് ഓർമ്മദിനമായ ജൂലൈ 31-ന്
ഓൺലൈനായി ലൈവ് നടത്തിയ "മുഹമ്മദ് റഫി നൈറ്റ്"
ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.

പ്രോഗ്രാം കാണാത്തവർ യൂട്യൂബിൽ കാണുക.
ലിങ്ക് താഴെ നൽകുന്നു.

Let's Sing Music Group

In loving memory of the immortal singer Mohammad Rafi Sahib,
we conducted a live "Mohammad Rafi Night" online on July 31st,
the 46th death anniversary of the legendary singer.
The program is now available on YouTube.

Those who missed the program can watch it on YouTube.
Link given below.

#മുഹമ്മദ്റഫി #റഫിനൈറ്റ്



We are proud to present *Mohammad Rafi Nite 2026* A heartfelt mus...

From Let's Sing Music GroupOn the 46th Memorial Day of the legendary singer Mohammed Rafi Sahab 🎶We are presenting "Moha...
30/07/2026

From Let's Sing Music Group
On the 46th Memorial Day of the legendary singer Mohammed Rafi Sahab 🎶

We are presenting "Mohammed Rafi Night"
LIVE on Facebook & YouTube today at 7 PM

We cordially invite all music lovers to join us in remembering Rafi Sahab.

Requesting everyone to watch the program 🙏

Program Links:

Facebook: [link]
https://www.facebook.com/share/1BZjRQQXya/

YouTube: [link]https://youtu.be/K-lzjGbQDn0?si=uqZ-YtZXfGhvc3Ks

30/07/2026

പ്രിയപ്പെട്ട നടനും സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ
ലാലിന് ഹൃദയം നിറഞ്ഞ നന്ദി ❤️

ഞങ്ങൾ Let's Sing Music Group നാളെ ജൂലൈ 31-ന് രാത്രി 7 മണിക്ക്
ഫേസ്ബുക്ക് & യൂട്യൂബ് ലൈവായി ഒരുക്കുന്ന
"മുഹമ്മദ് റഫി നൈറ്റിന്
സ്നേഹപൂർവ്വം ഒരു ബൈറ്റ് വീഡിയോ അയച്ച് തന്നതിനാൽ
ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.

റഫി സാഹിബിന്റെ ഓർമ്മയ്ക്ക് നിങ്ങൾ നൽകിയ ഈ സ്നേഹാദരവിന്
Let's Sing Music Group-ന്റെ നന്ദി 🙏



Our heartfelt thanks to beloved Actor, Scriptwriter & Director
Lal ❤️

We are truly honored that you sent us a heartfelt video byte
for "Mohammed Rafi Night" organized by
Let's Sing Music Group on July 31st at 7 PM
Live on Facebook & YouTube.

Thank you for remembering Rafi Sahab with us 🙏

അനശ്വര ഗായകൻ *മുഹമ്മദ് റഫി സാഹിബി*ന്റെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ *46-ാമത് ഓർമ്മദിനമായ ജൂലൈ 31 വെള്ളിയാഴ്ച രാത്രി 7 മണി...
26/07/2026

അനശ്വര ഗായകൻ *മുഹമ്മദ് റഫി സാഹിബി*ന്റെ സ്മരണാർത്ഥം,
അദ്ദേഹത്തിന്റെ *46-ാമത് ഓർമ്മദിനമായ ജൂലൈ 31 വെള്ളിയാഴ്ച രാത്രി 7 മണിക്ക്*
Let's Sing Music Group ഒരുക്കുന്ന *"മുഹമ്മദ് റഫി നൈറ്റ്"* ഫേസ്ബുക്കിലും യൂട്യൂബിലും Live ആയി ഉണ്ടായിരിക്കും.

എല്ലാ മാന്യ സുഹൃത്തുക്കളും പ്രോഗ്രാം കാണണമെന്നും
ഈ ലിങ്ക് നിങ്ങളുടെ വേണ്ടപ്പെട്ടവരിലേക്ക് ഷെയർ ചെയ്യണമെന്നും
ലൈക്ക്, കമന്റ്, സബ്സ്ക്രൈബ് ചെയ്യണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

*സ്നേഹപൂർവ്വം*
Admins & Chief Moderator
Let's Sing Music Group

In loving memory of the legendary singer *Mohammed Rafi Sahib*,
We, *Let's Sing Music Group*, are presenting *"Mohammed Rafi Nite"*
*Live on Facebook & YouTube* on *Friday, July 31st at 7:00 PM*,
marking his *46th Remembrance Day*.

We cordially invite all our dear friends to join us for this musical tribute.
Please share this link with your loved ones, and don't forget to Like, Comment & Subscribe.

*Warm Regards,*
Admins & Chief Moderator
Let's Sing Music Group

Facebook link
https://www.facebook.com/share/1BZjRQQXya/

Youtube link
https://youtu.be/K-lzjGbQDn0?si=LLzvPeVMSRAvSsy0

21/07/2026

"സുറുമ എഴുതിയ മിഴികളേ" 🎶

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബാബുരാജിന്റെ സംഗീതം. "ഖദീജ" സിനിമയിലെ ഈ മനോഹര ഗാനം ഹാർമോണിക്കയിൽ വായിച്ചത്.

Free Music | No Background Music | Harmonica Only

പൂർണ രൂപം കാണാൻ YouTube Link:

https://youtu.be/0Qif0WBgzPo?si=xLcOe1uwWetpbtPQ

കേട്ടിട്ട് അഭിപ്രായം പറയണേ 🙏
*Hashtags:*

A small tribute to the Nightingale of South India, Legendary Singer S. Janaki Amma ❤️Only Harmonica. No Music Track.Pure...
12/07/2026

A small tribute to the Nightingale of South India, Legendary Singer S. Janaki Amma ❤️

Only Harmonica. No Music Track.
Pure Instrumental Melody from Rafeeque Seelat

If you loved this, please Like, Comment and Subscribe for more harmonica covers.


A small tribute to the Nightingale of South India, Legendary Singer...

Address

Kochi
682005

Telephone

+918921720433

Website

Alerts

Be the first to know and let us send you an email when Peepli movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Peepli movies:

Shortcuts

Share

Category