Prana Asha Sharath Cultural Centre

Prana Asha Sharath Cultural Centre Prana Asha Sharath Cultural Centre app is an application born to make dreams come true.

We are here to nourish, discipline and to bring out the finesse of your talents. പാഠ്യവിഷയങ്ങൾക്ക്‌ ഒപ്പംതന്നെ ഏത് കലയും സാധാരണക്കാരന് പഠിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രാണ -ആശാശരത് കൾച്ചറൽ സെന്ററിലൂടെ കുട്ടികൾക്ക് കുറഞ്ഞചിലവിൽ പഠിക്കാം.

#ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #ഫോക്ക് ഡാൻസ്, #കഥകളി, #സെമിക്ലാസിക്കൽ ഡാൻസ്, #സിനിമാറ്റിക് ഡാൻസ്, #കളരി, #യോ​ഗ, #പെൻസിൽഡ്രോയിങ്, #ഓയിൽ പെയ

ിന്റിങ്, #കർ‌ണാട്ടിക് മ്യൂസിക്, #കീബോർഡ്, #​ഗിറ്റാർ, #വയലിൻ (ഈസ്റ്റേൺ), #വയലിൻ (വെസ്റ്റേൺ), #വീണ, #ഡ്രംസ്, #തബല, #മൃദം​ഗം, #കണ്ടംപററി ഡാൻസ് തുടങ്ങിയ വിവിധ കാറ്റ​ഗറികളിലെ പ്ര​ഗത്ഭരുടെ ക്ലാസുകൾ ഈ ആപ്പിൽ ലഭ്യമാകും. കൂടാതെ #കോംപിറ്റീഷൻ ഇനങ്ങളായ #ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #തിരുവാതിര, #ഫോക്ക്ഡാൻസ്, #മാർ​ഗംകളി, #ഒപ്പന, #കണ്ടംപററി ഡാൻസ്, #ക്ലാസിക്കൽ #മ്യൂസിക്, #ലൈറ്റ് മ്യൂസിക്, #മാപ്പിളപ്പാട്ട്, #റെസിറ്റേഷൻ, #കഥകളി സം​ഗീതം എന്നിവയും ആപ്പിലൂടെ പഠിപ്പിക്കുന്നതാണ്.

തനത് കലകളും മാസം വെറും 80 രൂപയ്ക്ക് പ്രശസ്തരായ അധ്യാപകരിൽ നിന്നും പഠിക്കാം, അതും നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രാണ= ആശാശരത് കൾച്ചറൽ സെന്ററിലൂടെ. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണെ.
മാജിക് ന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന M3-Moulding Minds Magically- എന്ന് കോഴ്സും പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ എങ്ങനെ കുട്ടികൾക്ക് കണക്കും സയൻസും പഠിക്കാം എന്നതാണ് ഇതിലൂടെ നൽകുന്നത് ഒപ്പം നന്മയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.

15/08/2022

കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട #സ്വാതന്ത്യദിനാഘോഷം
Gopinath Muthukad Asha sharath

കളരി പഠിക്കാം ഓൺലൈൻ ആയി... പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പിലൂടെ...കേരളത്തിന്റെ തനത് ആയോധന കലയായ കളരി പഠിക്കണമെ...
29/07/2022

കളരി പഠിക്കാം ഓൺലൈൻ ആയി... പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പിലൂടെ...

കേരളത്തിന്റെ തനത് ആയോധന കലയായ കളരി പഠിക്കണമെന്ന് ആ​ഗ്രഹമുണ്ടോ...? മെയ് വഴക്കത്തോടെ കളരി അഭ്യസിക്കാൻ ഇതാ ഒരു എളുപ്പവഴി. ​ഗുരുകുല സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായി കളരി അഭ്യസിക്കാൻ ഡൗൺലോഡ് ചെയ്യൂ... പ്രണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പ്...

free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU

more details please contact: 18008330000 tollfree
[email protected]
Asha sharath
, , ,

ഗിറ്റാർ പഠിച്ച് ​ഗമ കാണിക്കാം... ആ​ഗ്രഹങ്ങൾ സഫലമാക്കാൻ പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പ്...free download Androi...
29/07/2022

ഗിറ്റാർ പഠിച്ച് ​ഗമ കാണിക്കാം... ആ​ഗ്രഹങ്ങൾ സഫലമാക്കാൻ പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പ്...

free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU

പാഠ്യവിഷയങ്ങൾക്ക്‌ ഒപ്പംതന്നെ ഏത് കലയും സാധാരണക്കാരന് പഠിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രാണ -ആശാശരത് കൾച്ചറൽ സെന്ററിലൂടെ കുട്ടികൾക്ക് കുറഞ്ഞചിലവിൽ പഠിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ, വെസ്റ്റേൺ, ഈസ്റ്റേൺ തുടങ്ങി തനത് കലകളും മാസം വെറും 80 രൂപയ്ക്ക് പ്രശസ്തരായ അധ്യാപകരിൽ നിന്നും പഠിക്കാം അതും നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രാണ= ആശാശരത് കൾച്ചറൽ സെന്ററിലൂടെ. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണെ.
മാജിക് ന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന M3-Moulding Minds Magically- എന്ന് കോഴ്സും പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ എങ്ങനെ കുട്ടികൾക്ക് കണക്കും സയൻസും പഠിക്കാം എന്നതാണ് ഇതിലൂടെ നൽകുന്നത് ഒപ്പം നന്മയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.
more details please contact: 18008330000 tollfree
[email protected]
Asha sharath Gopinath Muthukad PRANAINSIGHT
, , ,

കലയെ പ്രാണനായി കാണുന്ന ആശ ശരത്തിന്റെ പുതിയ കാൽവയ്പ്പ്...free download Android link: https://play.google.com/store/apps/d...
26/07/2022

കലയെ പ്രാണനായി കാണുന്ന ആശ ശരത്തിന്റെ പുതിയ കാൽവയ്പ്പ്...
free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU
more details please contact: 18008330000 tollfree
[email protected]
Asha sharath
, , ,

@

കലയെ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി നടിയും നർത്തകിയുമായ ആശാ ശരത് പുതിയ കാൽവെപ്പുമായി രംഗത....

ഇനിയും കാത്തിരിക്കേണ്ട... നിങ്ങളുടെ ആ​ഗ്രഹം സഫലമാക്കാം.., പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്ററിലൂടെ...free download Android li...
26/07/2022

ഇനിയും കാത്തിരിക്കേണ്ട... നിങ്ങളുടെ ആ​ഗ്രഹം സഫലമാക്കാം.., പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്ററിലൂടെ...
free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU

more details please contact: 18008330000 tollfree
[email protected]
Asha sharath
, , ,

Asha Sharath is an Indian actress and classical dancer, who predominantly works in Malayalam films and television sho...

നൃത്തമടക്കം 21 കലകൾ മാസം വെറും 80 രൂപയ്ക്ക് പഠിക്കാനുള്ള അവസരം... പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പിലൂടെ...free ...
26/07/2022

നൃത്തമടക്കം 21 കലകൾ മാസം വെറും 80 രൂപയ്ക്ക് പഠിക്കാനുള്ള അവസരം... പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പിലൂടെ...

free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU

more details please contact: 18008330000 tollfree
[email protected]
Asha sharath
, , ,

വീട്ടിൽ സഹായത്തിന് നിൽക്കുന്ന കുട്ടിയുടെ മോൾ നൃത്തം പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല ചേച്ചി ഞങ്ങളെപ്....

കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരംfree download Android link: https://play.google.com/st...
26/07/2022

കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരം
free download Android link: https://play.google.com/store/apps/details?id=com.spc.prana.insight&hl=en_IN&gl=US&fbclid=IwAR1Dj205UZbx7CV_AZNJVXB82M_D6PO1TnVM5gjKaq7jB05IVdwNJwmnIBU

more details please contact: 18008330000 tollfree
[email protected]
Asha sharath
, , ,

അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. തനിക്ക് ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പല വേദികളില്.....

Address

VJ Tower, 2nd Floor, Vytilla, Cochin
Kochi
682019

Alerts

Be the first to know and let us send you an email when Prana Asha Sharath Cultural Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Prana Asha Sharath Cultural Centre:

Share