21/12/2021
ലോകരക്ഷകൻ വരവേൽപ്പ് I ABIN I NEW CHRISTMAS SONG 2021
Let this be a great time to invite JESUS CHRIST (The savior of the world)into your heart...!
We proudly present our new Christmas song for you!
Song: " Lokarakshakan Varavelpp" (The reason for our joy)
Written, composed, programmed, edited by ABIN ABRAHAM
singers: ABIN ABRAHAM, LIJO M PHILIP, JEEVAN K BABU
filmed by EBY S OLICKEL
studio AUDIOGENE KOCHI
special thanks to TRINITY HIGHLAND TABERNACLE KOCHI & NIHARA RESORT KOCHI.
Search Us : www.abin.life
Send Your Reviews, Content Removing & Any Copyrights Issues
Kindly Please Connect with Abin's life production
Call / Whatsapp: +919605759895 / +919082629434
Email: [email protected]
We wish all of you a Merry Christmas and a Happy New year!
Stay blessed.!
Malayalam Lyrics
അത്യുന്നതങ്ങളിൽ എൻ ദൈവമേ മഹത്വം.. ഭൂമിയിൽ ദൈവപ്രസാദമുള്ളോർക്കെന്നും സമാധാനം... (2)
ആ നാളിൽ ലോകം കാത്തിരുന്ന പോൽ
പ്രവചനമെല്ലാം സംഭവമായ്
പല ചോദ്യങ്ങൾക്കും
തിരു ജന്മം നല്ലൊരു മറുപടിയായ്
കാണുന്നില്ലേ...
ലോകരക്ഷകൻ വരവേൽപ്പ്
കേൾക്കുന്നില്ലേ....
ബേദ്ലഹേമിന്റെ ഹൃദയത്തുടിപ്പുകൾ
ഈ ലോകം കാത്തിരുന്ന പോൽ
പ്രവചനമെല്ലാം സംഭവമായ്
പല ചോദ്യങ്ങൾക്കും
ആ ജന്മം നല്ലൊരു മറുപടിയായ്
യേശുരാജൻ.. ജാതനായി.
മഹനീയ രാവിൽ ആ താരാഗണങ്ങൾക്കൊപ്പം പാടും
മാലാഖ വൃന്ദം അന്നാമോദത്താൽ പാടിവണങ്ങി [യേശുരാജൻ.. ജാതനായി...]
കുളിർമഞ്ഞു പെയ്തിടുന്ന രാത്രിതന്നിൽ
നാഥനു ബേദ്ലഹേമിലിടമില്ലയോ
ഇടമെല്ലാം തേടി തേടി ഒടുവിലവർ
കാലി തൊഴുത്തിലേക്കു വന്നുവല്ലോ
സ്വർഗ്ഗത്തിൻ തുല്യമായ് കാലി തൻ തൊഴുത്തിങ്കൽ [2]
തിരുവചനം ജഡമായ് തീർന്നൊരു, സംഗതി രാവിൽ പാടുകയായ് [യേശുരാജൻ... ജാതനായി...]
★ ANTI-PIRACY WARNING ★
This content Is Copyright to ABIN LIFE's Production. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented!