Viral Mollywood

Viral Mollywood Viral Mollywood brings to you the Most Exclusive News and Reviews from Malayalam Industry!!

ആയിരത്തോളം പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ബോണി ബ...
06/08/2025

ആയിരത്തോളം പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ബോണി ബ്ലൂ ഇപ്പോള്‍ തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറക്കുകയാണ്. താന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി അവര്‍ ഒരു ഡോക്യുമെന്ററിയും തയ്യാറാക്കിയിരുന്നു. ടിയാ ബില്ലിങ്കര്‍ എന്നാണ് അവളുടെ ശരിയായ പേര്. കുട്ടിക്കാലത്ത് ഒരു മിഡ് വൈഫ് ആകാനായിരുന്നു ബില്ലിങ്കര്‍ ആഗ്രഹിച്ചിരുന്നത്. ഒടുവില്‍, ദീര്‍ഘകാലത്തെ പഠനവും കുറഞ്ഞ ശമ്പളവും കാരണം മടുത്ത അവര്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഒടുവില്‍ പല പാര്‍ട്ട് ടൈം ജോലികളും ചെയ്താണ് അവര്‍ ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ബില്ലിങ്കര്‍ ജീവിതത്തില്‍ ചുവടുറപ്പിച്ചത്.

ചാനല്‍ ഫോറിന്റെ ഡോക്യുമെന്ററിയിലാണ് അവരുടെ ജീവിതകഥ വെളിപ്പെടുത്തിയിരിക്കുന്നത്. പലരും അവളെ അഭിസാരിക എന്ന് പോലും വിളിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് ബോണി ബ്ലൂ എന്ന അപരനാമത്തിലൂടെയാണ് അറിയപ്പെട്ടിരുന്നത്. ദശലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോള്‍ ബോണിബ്ലൂവിന് ഉള്ളത്. ഇതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗം സൗജന്യമായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പകരമായി തങ്ങള്‍ ബന്ധപ്പെടുന്ന രംഗം ചിത്രീകരിക്കാനും അവ സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും പുരുഷന്‍മാര്‍ സമ്മതിക്കണം. ഇതിലൂടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വന്‍ തോതിലുള്ള വരുമാനമാണ് ലഭിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ അവര്‍ പ്രശസ്തമായ ടൈംസ് മാഗസിന്റെ മുഖചിത്രമായിരുന്നു. ദി ഇക്കണോമിസ്റ്റും അവരെ കുറിച്ച് ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.

2024 ന്റെ തുടക്കത്തില്‍ ബോണി കാമ്പസുകളില്‍ നിയമപരമായി 18 വയസ്സുള്ളവര്‍ക്ക് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം 24 മണിക്കൂറിനുള്ളില്‍ 1,057 പുരുഷന്മാരുമായി അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. നിരവധി പേരാണ് ഇതിനായി ക്യൂ നിന്നത്. അതേ സമയം സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് താന്‍ ഇക്കാര്യം ചെയ്തത് എന്നാണ് ബില്ലിങ്കര്‍ പറയുന്നത്. ഈ സെക്സത്തോണിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ലോകത്തെ ഏറ്റവും വില കൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് അവര്‍ പുറത്തിറങ്ങാറുള്ളത്. പ്രതിമാസം 2 മില്യണ്‍ പൗണ്ട് വരെ സമ്പാദിക്കുന്നുണ്ടെന്നാണ് ബോണി അവകാശപ്പെടുന്നത്. സ്വന്തം പേഴ്‌സണല്‍ സ്റ്റൈലിസ്റ്റ് ഉള്‍പ്പെടെ പത്ത് പേരടങ്ങുന്ന ഒരു ടീമിനെ അവള്‍ ഇപ്പോള്‍ നിയമിച്ചിരിക്കുകയാണ്. ഭര്‍ത്താവുമായും ഇപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു കഴിഞ്ഞു. ഒരു ദിവസം 1,000-ത്തിലധികം പുരുഷന്മാരെ ഉള്‍ക്കൊള്ളുന്നതിന്റെ ശാരീരിക വെല്ലുവിളിയെക്കുറിച്ച് ചോദിക്കുമ്പോള്‍, അത് വേദനാജനകമല്ലെന്നാണ് ബോണി റപ്പിച്ചുപറയുന്നത്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരം പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ് അവരുടെ പുതിയ ലക്ഷ്യം.

അസാധാരണമായ ഒരു വിവാഹത്തിൽ ഇന്ന് പങ്കെടുക്കാനായി.. ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം..🥰❤️പ്രണയിക്കണമെന്നും വിവാഹം കഴിക്...
24/07/2025

അസാധാരണമായ ഒരു വിവാഹത്തിൽ ഇന്ന് പങ്കെടുക്കാനായി.. ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം..🥰❤️

പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും വിഘ്നേഷിന് വലിയ ആഗ്രഹമായിരുന്നു. അനന്യയുടെ സഹോദരിയെ കാണാൻ തന്റെ സഹോദരിക്കൊപ്പം പോയതാണ് അവന്റെ ആ ആഗ്രഹത്തിന് വഴിത്തിരിവായത്.

അവർ സംസാരിച്ചു, ഇഷ്ടപ്പെട്ടു, ആ പ്രണയം പൂത്തുലഞ്ഞു! പ്രണയത്തിന് അതിരുകളില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്. അവരുടെ പ്രണയം ഇരുവീട്ടുകാരും ആഘോഷമായി തന്നെ കൊണ്ടാടാൻ തീരുമാനിച്ചു. മൂന്ന് അവിസ്മരണീയ ദിവസങ്ങൾ നീണ്ടുനിന്ന വിപുലമായ വിവാഹ ആഘോഷം.

Copied

ഈ മോഡല് ബെഡ്ഷീറ്റുകള് എവടുന്നേലും കിട്ടാൻ വഴിണ്ടോ….? അറിയുന്നോര് പറയണേ….? ഒരു അർജന്റ് വർക്കിന് വേണ്ടീട്ടാണ്….!!  😎🔥
24/07/2025

ഈ മോഡല് ബെഡ്ഷീറ്റുകള് എവടുന്നേലും കിട്ടാൻ വഴിണ്ടോ….? അറിയുന്നോര് പറയണേ….? ഒരു അർജന്റ് വർക്കിന് വേണ്ടീട്ടാണ്….!! 😎🔥

ലാലേട്ടൻ സ്റ്റാർ സിംഗർ വേദിയിൽ🎼🎉This Sunday, 7:00 pm🖤
22/07/2025

ലാലേട്ടൻ സ്റ്റാർ സിംഗർ വേദിയിൽ🎼🎉

This Sunday, 7:00 pm🖤

സുരേഷ് ഗോപി ഒരു വയസ്സായ അമ്മയ്ക്ക് കൈ കൊടുക്കുന്നു.. ശേഷം കൈ കഴുകുന്നു ❌ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം ആളുകൾ വിവാദമ...
19/07/2025

സുരേഷ് ഗോപി ഒരു വയസ്സായ അമ്മയ്ക്ക് കൈ കൊടുക്കുന്നു.. ശേഷം കൈ കഴുകുന്നു ❌

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം ആളുകൾ വിവാദമാക്കാൻ ശ്രമിക്കുന്നത് ഇതാണ്. എന്നാൽ യാഥാർത്ഥ്യം എന്താണ്?

ഈ അമ്മയ്ക്ക് മാത്രമല്ല, ഒരുപാട് ആളുകൾക്ക് സുരേഷ് ഗോപിക്കായി കൊടുത്തിരുന്നു. കേക്ക് കട്ട് ചെയ്യുന്നതിന് മുന്നോടിയായി ആണ് സുരേഷ് ഗോപി കൈ കഴുകിയത്.

അപ്പോൾ നിങ്ങൾ ചോദിക്കും കേക്ക് കത്തികൊണ്ട് അല്ലേ മുറിക്കുന്നത്, കൈ കൊണ്ട് ആണോ എന്ന്? അതിനുള്ള ഉത്തരം ഇതാണ് - കത്തികൊണ്ട് മുറിച്ചതിനുശേഷം കൈകൊണ്ട് അല്ലേ കേക്ക് എടുക്കുക? എന്നിട്ട് അത് പലരുടെയും വായിൽ വെച്ചുകൊടുക്കുന്നില്ലേ? അപ്പോൾ ഇതൊക്കെ ചെയ്യുന്നതിന് മുൻപ് കൈ കഴുകിയതിൽ ഒരു തെറ്റുമില്ല. ✅

3500ൽ പരം subscribers ഇൻസ്റ്റാഗ്രാമിൽ..399/- പ്രതിമാസം..അപ്പോ ഒന്ന് ആലോചിച്ച് നോക്കിക്കേ ഒരു മാസത്തെ വരുമാനം..😱ഏതാണ്ട് 1...
19/07/2025

3500ൽ പരം subscribers ഇൻസ്റ്റാഗ്രാമിൽ..399/- പ്രതിമാസം..അപ്പോ ഒന്ന് ആലോചിച്ച് നോക്കിക്കേ ഒരു മാസത്തെ വരുമാനം..😱
ഏതാണ്ട് 13 ലക്ഷം രൂപ.😲🔥

രാകേഷേട്ടോ ഇങ്ങനെ ഫലിതം പറയരുതേ ചിരിച്ച് ഒരു വഴിക്കായി
10/10/2024

രാകേഷേട്ടോ ഇങ്ങനെ ഫലിതം പറയരുതേ ചിരിച്ച് ഒരു വഴിക്കായി

നിഖില വിമൽ ന്ന് ഇപ്പോ കിട്ടി കൊണ്ടിരിക്കുന്ന നെഗറ്റീവ് ട്രോൾ ആവിശ്യം ഇല്ലാത്ത ഒന്നാണ് ....മറ്റുള്ള നാടിനടന്മാർ മിഡിയക്കാ...
18/09/2024

നിഖില വിമൽ ന്ന് ഇപ്പോ കിട്ടി കൊണ്ടിരിക്കുന്ന നെഗറ്റീവ് ട്രോൾ ആവിശ്യം ഇല്ലാത്ത ഒന്നാണ് ....മറ്റുള്ള നാടിനടന്മാർ മിഡിയക്കാരെ ഊക്കി വിട്ടാൽ പൊക്കി അടിക്കും ... നിഖില ഊക്കി വിട്ടാൽ തർക്കുത്തരം ...അവരുടെ പടത്തിന്റെ പ്രൊമോഷൻ ന്ന് വരുമ്പോൾ അതിന്നെ പറ്റി ചോതിക്കാത്ത ഉത്തരത്തിന് നിഖില കൊടുക്കുന്ന മറുപടി കൊയപ്പം ഉള്ളതായി തോന്നില്ല ...മീഡിയക്കാർ ചോതിക്കുന്നത് നല്ല ചോദ്യം ആണെകിൽ കൊയപ്പം ഇല്ല ...അപ്പോ ഇങ്ങനെ ഉള്ള ആൻസർ തന്നെ കൊടുത്താൽ മതി ...

കള്ള കേസിൽ കുടുക്കി അവനെ പിന്നിൽ നിന്ന് വെട്ടി വീഴ്തിയപ്പോൾ അവർ ഓർത്തില്ല അവൻ വിഴുന്നാൽ മലയാള ഇൻഡസ്ട്രി എന്ന സാമ്രാജ്യവു...
28/08/2024

കള്ള കേസിൽ കുടുക്കി അവനെ പിന്നിൽ നിന്ന് വെട്ടി വീഴ്തിയപ്പോൾ അവർ ഓർത്തില്ല അവൻ വിഴുന്നാൽ മലയാള ഇൻഡസ്ട്രി എന്ന സാമ്രാജ്യവും വീഴുമെന്ന് 🤫🫡

കാലം സാക്ഷി

ഇത് കാലം കാത്തുവെച്ച കാവ്യനീതി💓🔥

ആവേശം സിനിമ കണ്ടവർ പറയൂ 🤩
13/05/2024

ആവേശം സിനിമ കണ്ടവർ പറയൂ 🤩

Address

Kochi
682035

Alerts

Be the first to know and let us send you an email when Viral Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share