Anand Ettuparachil

Anand Ettuparachil Entertainment

Ice cream is basically a contract: you get five minutes of pure bliss, and in exchange, you agree to look like a toddler...
20/06/2026

Ice cream is basically a contract: you get five minutes of pure bliss, and in exchange, you agree to look like a toddler frantically racing against a melting clock.

Tat Tvam Asi
17/06/2026

Tat Tvam Asi

05/06/2026

Wedding Anniversary
❤️

17/05/2026

Owl Owl an unexpected guest

17/04/26
19/04/2026

17/04/26

Anti Glare Glass  എങ്ങനെയുണ്ട് കൊള്ളാമോ?
24/03/2026

Anti Glare Glass എങ്ങനെയുണ്ട് കൊള്ളാമോ?

04/03/2026
05/09/2025

ഓണാശംസൾ

It's shopping time.......
18/08/2025

It's shopping time.......

വിഴിഞ്ഞത്ത് നിന്ന് ആറ്റിങ്ങലോട്ടു വരികയായിരുന്നു ഞാൻ. എന്റെ സ്കൂട്ടർ ഹാൻഡ്ൽ ഗ്രിപ്പ് എന്തോ പ്രശ്നം തോന്നി, അതുകൊണ്ട് വളര...
22/06/2025

വിഴിഞ്ഞത്ത് നിന്ന് ആറ്റിങ്ങലോട്ടു വരികയായിരുന്നു ഞാൻ. എന്റെ സ്കൂട്ടർ ഹാൻഡ്ൽ ഗ്രിപ്പ് എന്തോ പ്രശ്നം തോന്നി, അതുകൊണ്ട് വളരെ പതുക്കെ ഓടിച്ചുവരികയായിരുന്നു ഞാൻ. ചാക്ക മേൽ പാലത്തിൽ എത്തിയപ്പോൾ ഒരു സ്കൂട്ടറിൽ നാല് പേരടങ്ങുന്ന ഒരു കുടുംബം എന്നെ ഓവർടേക്ക് ചെയ്തു. അതിൽ പിന്നിൽ ഒരു കൊച്ചു പെൺകുട്ടി അമ്മയുടെ മടിയിൽ ഇരിക്കുന്നത് കണ്ടു. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു, പക്ഷേ ഞാൻ ഹെൽമെറ്റ് വച്ചിരുന്നതിനാൽ അത് അവൾക്ക് കാണാൻ കഴിഞ്ഞില്ല. ഞാൻ അൽപ്പം പതുക്കെയായതിനാൽ അവർ എന്നെ ഓവർടേക്ക് ചെയ്ത് വളരെ ദൂരം പോയി. ഞാൻ പാലം കടന്ന് അവിടെ ഉള്ള വെജിറ്റേറിയൻ ഹോട്ടൽ മുൻപിൽ എത്തിയപ്പോൾ റോഡിൽ ഒരു ചെറിയ കളിപ്പാട്ട കൂളിംഗ് ഗ്ലാസ് കിടക്കുന്നത് കണ്ടു. മുന്നോട്ട് നീങ്ങുമ്പോൾ അതേ കുടുംബം പതുക്കെ പോകുന്നു, ആ കുട്ടി കരയുന്നുണ്ടായിരുന്നു, കൂളിംഗ് ഗ്ലാസ് കുട്ടിയുടേതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ കുടുംബത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അവർ പരസ്പരം സംസാരിക്കുകയും കുട്ടിയെ സമാധാനിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഞാൻ എന്റെ വാഹനം തിരിച്ച് തിരികെ പോയി ആ കൂളിംഗ് ഗ്ലാസ് എടുത്തു. കുട്ടിക്ക് അത് തിരിച്ചു കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം മനസ്സിൽ ആലോചിച്ച് കഴിയുന്നത്ര വേഗത്തിൽ തിരിച്ചു പോയി. പക്ഷേ എല്ലായിടത്തും നോക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. കളിപ്പാട്ട കൂളിംഗ് ഗ്ലാസ് അത്ര വില കൂടിയതായിരുന്നില്ല പക്ഷെ അത് അവൾക്ക് കൊടുക്കാൻ പറ്റാത്തതിൽ എനിക്ക് ഒരു ചെറിയ വിഷമം ഉണ്ട്. ഒരു പക്ഷെ എൻ്റെ വണ്ടി നല്ല കണ്ടീഷൻ ആയിരുന്നേൽ അവരെ കണ്ടെത്താൻ കഴിഞ്ഞേനെ. സോറി മോളെ.

Address

Kazhakootam

Website

Alerts

Be the first to know and let us send you an email when Anand Ettuparachil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Anand Ettuparachil:

Share

Category