ChekavanZ

ChekavanZ �YES WE HAVE TONS OF TEMERITY�

💕
08/09/2019

💕

07/09/2019



കൂടുന്നവർക് ഒപ്പം കൂടം അല്ലാത്തവർക് രാജാക്കന്മാരുടെ ആട്ടം കണ്ടു മടങ്ങാം...   🤙🏼💚
16/08/2019

കൂടുന്നവർക് ഒപ്പം കൂടം അല്ലാത്തവർക് രാജാക്കന്മാരുടെ ആട്ടം കണ്ടു മടങ്ങാം...
🤙🏼💚

*🔥ധൃതങ്കപുളകിതം🔥*നമ്മുടെ കലാലയ ജീവിതത്തിൽ എന്നെന്നും തിളങ്ങി നിൽക്കുന്ന ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച കോളേജ് ടൂർ വളരെ ...
24/02/2019

*🔥ധൃതങ്കപുളകിതം🔥*
നമ്മുടെ കലാലയ ജീവിതത്തിൽ എന്നെന്നും തിളങ്ങി നിൽക്കുന്ന ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച കോളേജ് ടൂർ വളരെ ഭംഗിയായി അവസാനിച്ചു.വന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചതായിരുന്നു ഈ യാത്ര.ഇതുമായി സഹകരിച്ച *എല്ലാ സുഹൃത്തുക്കൾക്കും* ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പ്രിയപ്പെട്ട *നീരജ* മിസ്സ്, *സുമൻലാൽ* സർ, *ബീന* മിസ്സ്, *അംജിത്* സർ, ഈ യാത്ര ഈ വിധം ഗംഭീരമാക്കാൻ ഇവർ വഹിച്ച പങ്ക് വളരെ വലുതാണ്.പ്രിയ അധ്യാപകരേ, നിങ്ങൾ ഞങ്ങളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
ഈ യാത്ര ഒരുക്കിയ *Safari Tours*, *വിഷ്ണു* ചേട്ടൻ, മാസ്മരിക ഡ്രൈവർ *Appi bro*,നമ്മുടെ പേടകം *Godfather Travels*,മറക്കില്ലൊരിക്കലും.
*ഒരിക്കലും അണയാത്ത സുഹൃത്ബന്ധം,അത് ഇനിയും ജ്വലിക്കും.*

എന്നും സ്നേഹം മാത്രം, *Team IV 2K19*

19/02/2019

#തൃതങ്കപുളകിതം 😎

ഒരുപാട് അഭിമാനവും , സന്തോഷവും , അതിലുപരി സങ്കടവും ഉണ്ടായ ദിവസം ....Miss our teachers😍Archanamiss😍😍Gayathrimiss😍😍Shivamis...
30/11/2018

ഒരുപാട് അഭിമാനവും , സന്തോഷവും , അതിലുപരി സങ്കടവും ഉണ്ടായ ദിവസം ....

Miss our teachers
😍Archanamiss😍
😍Gayathrimiss😍
😍Shivamiss😍

❣Love u all❣

15/08/2018
11/08/2018

❤️


Mannadiyanz ChekavanZ

പൂരം കൊടിയേറി മക്കളെ...... 😍

Madambiz ...💜
28/03/2018

Madambiz ...💜

https://m.facebook.com/story.php?story_fbid=883961445097859&id=125090284318316
27/02/2018

https://m.facebook.com/story.php?story_fbid=883961445097859&id=125090284318316

🔥IGNITE V2 2k18 🔥
📷 photography contest 📷
🔴Enrapture with your capture🔴
“We are making photographs to understand what our lives mean to us.”



As part of IGNITE V2 2k18, SNAPITTO , the photography club is conducting an Online Photography contest! And we jubilantly, invite all the souls whose heart throbs to walk about in pursuit for the mesmeric snaps!!
Do amuse us too with the abilities you possess!

-----------------------------------------
Topic: "FOOD"
-----------------------------------------

Selection process
✉Mail your clicks to
📩 [email protected]
Last entry 🔚
Before 🗓 14-03-18🔚
🕚 11:00pm

Rules & Instructions
🔺Both mobile and camera are allowed.
🔺A participant can send only a maximum of 1 entry.
🔺Image should be the original work of the participant(with minimum edits).
🔺Only moderate editing is acceptable.
🔺 Manipulated pics not allowed
🔺watermark not allowed
🔺Try to put suitable captions for your photos.
🔺 Along with the entries candidates should provide their name, college and contact number.
🔺The Organizing Committe reserves full rights to accept/reject any image without prior notice.
🔺Qualified entries will be published on the official page of ignite v2
🔺Photos will get 50% weightage for the number of likes earned on our page.
🔺 Participants should be solely responsible for any copyright issues associated with the image entries. Ignite v2 2k18 committee will not bear the responsibilities arising in such cases.
🔺Final decision will be the prerogative of the judging panel.

Contacts
📞 Nandu Krishnan J - 8606021526

📞 Arun Kumar -8891921065

📧 Event Url - https://www.facebook.com/events/1737654552952794/?ti=cl

   .0         Ignite SVNCE
22/02/2018

.0 Ignite SVNCE

Address

Kayamkulam

Website

Alerts

Be the first to know and let us send you an email when ChekavanZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category