കാവശ്ശേരി പൂരം സ്പെഷ്യൽ

കാവശ്ശേരി പൂരം സ്പെഷ്യൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാവശ്ശേരി പൂരം സ്പെഷ്യൽ, Cultural Center, Kavassery.

Happy vishu 🎇🧨
14/04/2026

Happy vishu 🎇🧨

08/04/2026

പൂരം കഴിഞ്ഞ പാടത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് പാടം വൃത്തിയാക്കി കൊടുക്കുന്നു ..

04/04/2026

തൂക്കി 🔥

01/04/2026

കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും തൂക്കി SNDP

കാണാത്തവർക്ക് വേണ്ടി 👇

പൂരം പടിയിറങ്ങുമ്പോൾ കണ്ട മനോഹരമായ കാഴ്ചകൾ.കാത്തിരിപ്പാണ് ഇനി 2027 മാർച്ച്‌ 21 വരെയുള്ള കാത്തിരിപ്പ് 🥰Pic: pradeep palak...
01/04/2026

പൂരം പടിയിറങ്ങുമ്പോൾ കണ്ട മനോഹരമായ കാഴ്ചകൾ.

കാത്തിരിപ്പാണ് ഇനി 2027 മാർച്ച്‌ 21 വരെയുള്ള കാത്തിരിപ്പ് 🥰

Pic: pradeep palakkadan

01/04/2026

കഴനി ദേശം പുലർച്ചെ വെടിക്കെട്ട്

കാവശ്ശേരി ദേശം പുലർച്ചെ വെടിക്കെട്ടിന്റെ സാക്ഷ്യപ്പെടുത്തലുകൾ 🔥
01/04/2026

കാവശ്ശേരി ദേശം പുലർച്ചെ വെടിക്കെട്ടിന്റെ സാക്ഷ്യപ്പെടുത്തലുകൾ 🔥

31/03/2026

കഴനി ദേശത്തിന്റ കഴിഞ്ഞ് കാവശ്ശേരി ദേശത്തിന്റെ വെടിക്കെട്ട്‌ കാണാനുള്ള പോരാട്ടം 😄

നിങ്ങളുടെ കണ്ണും കാതും മനസും നിറക്കാൻ കാവശ്ശേരി സജ്ജമാണ്..വെടിക്കെട്ടിന്റെ തറവാടായ കാവശേരിയിലേക്ക് സ്വാഗതം
31/03/2026

നിങ്ങളുടെ കണ്ണും കാതും മനസും നിറക്കാൻ കാവശ്ശേരി സജ്ജമാണ്..

വെടിക്കെട്ടിന്റെ തറവാടായ കാവശേരിയിലേക്ക് സ്വാഗതം

Address

Kavassery

Website

Alerts

Be the first to know and let us send you an email when കാവശ്ശേരി പൂരം സ്പെഷ്യൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share