05/06/2021
പ്രണയ കഥകൾ ഒരുപാടുണ്ട് ... അതിൽ മിക്കതും നഷ്ടങ്ങളുടെ കണക്കുപറച്ചില്‍ ആയിരിക്കും.... എന്നാല്‍ ചില പ്രണയങ്ങൾ ഒരുപാട് മധുര ഓര്‍മകള്‍ തന്ന് കടന്നു കളയും.... മണ്‍ മറഞ്ഞു പോകും... ഇതൊരു ചെറിയ അവതരണമാണ്.....
Please do watch a short dance story....❤️
Direction & Choreography:Shibu KarunakaranDancers: Arun Suresh & Anaga Shaji