Dinesh kadayamkanam

Dinesh kadayamkanam കല, വിനോദം

19/06/2026

ട്രെൻഡിങ് സാരി ആണ്, രണ്ട് ദിവസമായി കടയിൽ ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല, അപ്പൊ പിന്നെ തോട്ടിലേക്ക് ഇട്ട് കൊടുത്തു. ആർക്കെങ്കിലും വേണോ, നേരെ പോയി എടുത്തോ, ഇനി എന്നോട് ചോദിച്ചു വരരുത്, ഇനി എനിക്ക് ഉടുപ്പിച്ച് കൊടുക്കാനും വയ്യ 😂😂

18/06/2026

കൊട്ടിയൂർ ശിവേലി


എല്ലാവരും എൻ്റെ വിഡിയോ കണ്ട് ലൈക്കും കമൻ്റും തരാൻ മറക്കരുത് 🙏
Everyone, please watch my video and like and comment.
आप सभी कृपया मेरा वीडियो देखें और लाइक और कमेंट करना न भूलें। 🙏

18/06/2026
18/06/2026

കൊട്ടിയൂർ

ആര് എന്നെ ഫോളോ ചെയ്താലും തിരിച് ചെയ്യും 100% ഉറപ്പ് ഫോളോ ചെയ്ത് ഒരു കമന്റ് ഇട്ടോളൂ✅  ❤️❤️❤️❤️❤️ഞാൻ റെഡിഫോളോവേഴ്സിനെ കൊണ്...
02/06/2026

ആര് എന്നെ ഫോളോ ചെയ്താലും തിരിച് ചെയ്യും 100% ഉറപ്പ്
ഫോളോ ചെയ്ത് ഒരു കമന്റ് ഇട്ടോളൂ

❤️❤️❤️❤️❤️ഞാൻ റെഡി
ഫോളോവേഴ്സിനെ കൊണ്ട് നിറയാന്‍ ഒരു കമെന്റ് മാത്രം മതി. കമെന്റ് ചെയ്യുന്ന എല്ലാവരേയും ഫോളോ ചെയ്തിരിക്കും. സപ്പോർട്ട് ചെയ്തിരിക്കും. ഒരു മടിയും കൂടാതെ കമെന്റ് ചെയ്തോളൂ. ഒന്നിച്ച് മുന്നേറാം................... CM കിട്ടാത്തവരും കിട്ടിയവരും ഒരുപോലെ സപ്പോർട്ട് ചെയ്യുക. എല്ലാവര്‍ക്കും പ്രയോജനപ്പെടട്ടെ. എന്നാൽ തുടങ്ങാം. . . .

02/06/2026

തല കാവേരിയിലേക്ക് നടന്നു പോകുന്ന വഴിയിൽ മല ഇടിഞ്ഞു കാണുന്നത് മുൻപ് ഉരുൾ പൊട്ടിയ സ്ഥലം ആണ്, താഴെ ഭാഗത്തുള്ള വീടുകളാണ് ഒലിച്ചു പോയത്
2020 ഓഗസ്റ്റ് ആദ്യ വാരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് ഇവിടെ വൻ ഉരുൾപൊട്ടലുണ്ടായത്.
ദുരന്തം: തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന നാരായണ ചാർ, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, ഒപ്പമുണ്ടായിരുന്ന രണ്ട് സഹപൂജാരിമാർ എന്നിവർ താമസിച്ചിരുന്ന വീട് പൂർണ്ണമായും ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞുപോവുകയും അവർ മരണപ്പെടുകയും ചെയ്തു.
ബ്രഹ്മഗിരി കുന്നുകളുടെ ഒരു വലിയ ഭാഗം ഒന്നടങ്കം ഇടിഞ്ഞു താഴേക്ക് പതിക്കുകയായിരുന്നു 🙏

29/04/2026

പ്രിയ സ്നേഹിതരെ, ഇതൊക്കെ ഒരു തമാശയായി മാത്രം എടുക്കുക. ജീവിതത്തിൽ ബലം പിടിച്ച്, സ്ട്രെസ് എടുത്ത്, ടെൻഷൻ കൂട്ടി ഇരുന്ന് ഒരു കാര്യവും ഇല്ല.
എല്ലാം ഒരു ഫിലിം പോലെയാണ്. ചിലപ്പോൾ ഡ്രാമ, ചിലപ്പോൾ കോമഡി, ചിലപ്പോൾ ത്രില്ലർ... പക്ഷേ അതൊക്കെ കണ്ട് രസിക്കാനുള്ളതാണ്,
നല്ലത് ചെയ്യുക, ശ്രമിക്കുക, പക്ഷേ അതിന്റെ ഫലത്തിന് വേണ്ടി ഹൃദയം വെച്ച് കഴിയരുത്. ഒരു പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് കിട്ടില്ല, പക്ഷേ അത് കിട്ടിയില്ല എന്ന് കരുതി സന്തോഷം നഷ്ടപ്പെടുത്തരുത്.
ജീവിതം ചെറുതാണ് ഭായ്.
രസിച്ച്, സ്നേഹിച്ച്, കുറച്ച് വിട്ടുകൊടുത്ത് ജീവിക്കുക. കൊറോണക്ക് ശേഷം നമ്മൾക്ക് കിട്ടിയ ഈ ജീവിതം ഒരു ബോണസ് ജീവിതമാണ്, 🙏
നിങ്ങളും അങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്? 😊
എന്താ പറയുന്നത്?

Address

Kanhangad
Kasaragod

Website

Alerts

Be the first to know and let us send you an email when Dinesh kadayamkanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share