ALIF BOYS KDK

ALIF BOYS KDK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ALIF BOYS KDK, Arts and entertainment, Kasaragod.

എല്ലാ റമളാനിലുള്ള അലിഫ് ബോയ്സ് ക്ലബ്ബിന്റെ ക്വിറ്റ് വിതരണം ചെയ്തു
10/05/2021

എല്ലാ റമളാനിലുള്ള അലിഫ് ബോയ്സ് ക്ലബ്ബിന്റെ ക്വിറ്റ് വിതരണം ചെയ്തു

 #കുടുപ്പം കുഴി #     അലിഫ്ബോയ്സ്ആർട്സ് & സ്‌പോർട് ക്ലബ്ന്റെ 13(പതിമൂന്നാം) വാർഷികം കമിങ് സൂൺ
29/01/2021

#കുടുപ്പം കുഴി #
അലിഫ്ബോയ്സ്ആർട്സ് & സ്‌പോർട് ക്ലബ്ന്റെ 13(പതിമൂന്നാം) വാർഷികം കമിങ് സൂൺ

Mabrook 😍
01/11/2020

Mabrook 😍

നീതി നടപ്പാവും വരെ നിയമത്തിന് അതീതമാവും... നീതി നടപ്പായില്ലേൽ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും... ഗാന്ധിജിയുടെ ...
19/01/2020

നീതി നടപ്പാവും വരെ നിയമത്തിന് അതീതമാവും... നീതി നടപ്പായില്ലേൽ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും... ഗാന്ധിജിയുടെ വാക്കുകൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്ത്തം... ✊
ഇത് മതേതര ഭാരതത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരം...
ഞാനും ഇന്ത്യക്കാറിയാൻ..പോരാടും ശരീരത്തിൽ റൂഹ് വിട്ട് പിരിയും വരെ...
വിട്ടു തരാൻ മനസ്സില്ല.... ഇത് ഞങ്ങളുടെ ഇന്ത്യ..
ഇന്ത്യ ആരുടേയും ഔതാര്യമല്ല ഓരോരുത്തരുടെയും അവകാശമാണ്... ✊💪

പ്രിയരെ,കുടുപ്പം കുഴിയുടെ മത സാംസ്കാരിക കായിക ജീവ കാരുണ്യ  പ്രവർത്തനങ്ങളിൽ  കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു...
11/05/2019

പ്രിയരെ,
കുടുപ്പം കുഴിയുടെ മത സാംസ്കാരിക കായിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് അലിഫ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്. കഴിഞ്ഞ കാലങ്ങളെ പോലെ ഈ വർഷവും സംഘടനയുടെ 11ാം വാർഷികത്തിന്റെ ഭാഗമായി റംസാൻ ക്ലാസ്, പാവപ്പെട്ട കുടുംബങ്ങൾക്കുള്ള റംസാൻ ക്വിറ്റ് വിതരണം, പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം, നോമ്പ് തുറ, അനുമോദനം തുടങ്ങിയ പരിപാടികൾ നടത്താൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് കുടുപ്പം കുഴി ഇസ്ലത്തുൽ ഇസ്ലാം മദ്റസ്സയിൽ വെച്ച് സലാം ഹുദവി അൽ മാലികി കല്ലായത്തിന്റെ മത പഠന ക്ലാസ്സ് 'RAMZAN UPDATE ' നടക്കും. മുഴുവൻ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നു.
പ്രസിഡന്റ് / സെക്രട്ടറി
അലിഫ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്, കുടുപ്പം കുഴി

Address

Kasaragod
671551

Website

Alerts

Be the first to know and let us send you an email when ALIF BOYS KDK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share