13/08/2026
നീലേശ്വരം: പരിപ്പുവട വിഭവശാല മുതൽ ഗ്യാസ് എജൻസി വരെയുള്ള നിരവധി അപകടങ്ങൾ സംഭവിച്ച കുഴികൾ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ യൂത്ത് വിങ് പ്രവർത്തകർ നികത്തി ഗതാഗതം സുഗമമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്. കെ.വി.സുരേഷ് കുമാർ,ജനറൽ സെക്രട്ടറിഎ.വിനോദ് കുമാർ,ട്രഷറർ കല്ലായി അഷറഫ് യുത്ത് വിംങ്ങ് പ്രസിഡണ്ട്. സെക്കിർ,ടി.ബാബു, രാഘവേന്ദ്ര, സി.വി പ്രകാശൻ,
കെ.എം.സിബു ,പൃഥ്വിരാജ്, തുളസീദാസ് , ഡാനിയേൽ സുകുമാർ , പ്രത്യുഷ് ,പി.വി. പവിത്രൻ. എന്നിവർ നേതൃത്വം നൽകി.