Studio POLS

Studio POLS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Studio POLS, Arts and entertainment, Kasaragod.

25/09/2020
01/09/2020

സ്റ്റുഡിയോ പൊൽസിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം
ഇന്ന് സ്റ്റുഡിയോ പൊൽസിലൂടെ നിങ്ങൾക്ക് മുമ്പിൽ വിശേഷങ്ങളുമായി എത്തുന്നത് നമ്മുടെ കാസറഗോടിന്റെ മാതൃക താരമാണ്

ലോകം കോവിഡ് ഭീതിയിൽ പകച്ചു നിൽക്കുന്ന സന്ദർഭത്തിൽ UAE യിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ അബുദാബിയിൽ ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ Mohamed Arif ആണ്

വരൂ നമുക്ക് ആ വിശേഷങ്ങൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം

ഏവർക്കും സ്റ്റുഡിയോ പൊൽസിന്റെ ഓണാശംസകൾ!!
31/08/2020

ഏവർക്കും സ്റ്റുഡിയോ പൊൽസിന്റെ ഓണാശംസകൾ!!

     🙏🙏🙏
07/08/2020



🙏🙏🙏

30/07/2020

ത്യാഗത്തിന്റെ, നന്മയുടെ, സമർപ്പണത്തിന്റെ സ്മരണയുയർത്തി വീണ്ടുമൊരു പെരുന്നാൾ കൂടി ഈ കോവിഡ് കാലഘട്ടത്തിൽ കടന്ന് പോവുമ്പോൾ
ഈ ബലിപെരുന്നാളിന് വളരെയേറെ വിലപ്പെട്ട സന്ദേശവുമായി സ്റ്റുഡിയോ പൊൽസിലൂടെ നമുക്ക് മുന്നിലെത്തുന്നു
Dubai Municipality , Senior Dentist ഉം
DHA Covid19 Screening Center
Dubai Municipality Clinic ലെ ടീം മെമ്പറുമായ
ബഹു : ഡോക്ടർ ഇസ്മായിൽ മുഹമ്മദ്‌ കുഞ്ഞി

ഇനി വേണ്ടത് ജീവന്റെ വിലയുള്ള ജാഗ്രതയാണ്.ആ ഒരു ഉൾവിളി നമുക്ക് ഉണ്ടാവണംഉൾവിളി the last chance...https://youtu.be/bXEHBSmdE...
21/07/2020

ഇനി വേണ്ടത് ജീവന്റെ വിലയുള്ള ജാഗ്രതയാണ്.

ആ ഒരു ഉൾവിളി നമുക്ക് ഉണ്ടാവണം

ഉൾവിളി the last chance...

https://youtu.be/bXEHBSmdEP8

14/07/2020

Aiims ഫോർ കാസറഗോഡിന് വേണ്ടിയുള്ള കാസർകോഡിന്റെ സ്വന്തം ഇശൽ ഗ്രാമത്തിന്റെ ശബ്ദം സ്റ്റുഡിയോ പൊൽസിലൂടെ

*പോയ കാലങ്ങൾക്കിടയിൽ എവിടെയോ**ചുറ്റിത്തിരിയുന്നുണ്ട് നമ്മൾ..**ചില ഓർമ്മകളായി...*  * #ആമയും മുയലും # TEAM BAHRAIN*https:/...
05/07/2020

*പോയ കാലങ്ങൾക്കിടയിൽ എവിടെയോ*
*ചുറ്റിത്തിരിയുന്നുണ്ട് നമ്മൾ..*
*ചില ഓർമ്മകളായി...*

* #ആമയും മുയലും # TEAM BAHRAIN*

https://youtu.be/WsY5RFF2o1Y

04/07/2020

നമുക്കും വേണം എയിംസ്



❤️❤️❤️❤️ watch and share
20/06/2020

❤️❤️❤️❤️ watch and share

Bucken chicken 1 link : https://youtu.be/4Ymfl6GYFzg BAHRAIN CREATION # DIRECTOR PAIKA PAIKA PAIKA PARAPPALLY ...

09/06/2020



സ്‌റ്റുഡിയോ പൊല്‍സിന്റെ #മുഖത്തേറ്‌ എന്ന ചോദ്യോത്തര തമാശയിലേക്ക്‌ ഏവർക്കും സ്വാഗതം..!!!....................................
അൽപ്പം നർമ്മവും കാര്യവും'
സ്റ്റുഡിയോ പൊൽസിന്റെ ഇന്നത്തെ പത്ത് ചോദ്യങ്ങൾക്കുള്ള മറുപടിയുമായി
പ്രമുഖ സോഷ്യല്‍ മീഡിയ ആക്‌ടിവിസ്‌റ്റും രാഷ്ട്രീയ നിരീക്ഷകഌം യുവ ബിസിനസ്സുകാരഌമായ
മിഷ്ടർ ഖാലിദ്‌ മായിപ്പാടിയാണ്‌ മുഖത്തേറ്‌ പരിപാടിയില്‍ ഇന്ന്‌ നമ്മുടെ അഥിതിയായി എത്തിയിരിക്കുന്നത്‌.
കാണുക ❤️
അഭിപ്രായങ്ങള്‍ പങ്കു വെക്കുക !
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക

Here we go 🙌 lets welcome mr maipady

Address

Kasaragod
671121

Website

Alerts

Be the first to know and let us send you an email when Studio POLS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share