Kargil Arts & Sports Club

Kargil Arts & Sports Club Arts and Sports

20/01/2026

കണ്ണിമവെട്ടാതെയുള്ള കാത്തിരിപ്പ്..

*കാനത്തൂർ സെവൻസ്* ⚽️❤️

14/06/2022
16/05/2022
Fc kargil
08/05/2022

Fc kargil

01/05/2022

കാർഗിൽ ക്ലബ്ബ് റംസാൻ റിലീഫ് -2022
യൂസുഫ് സഅദി ആദൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ബാലനടുക്കം : കാർഗിൽ ക്ലബ്ബ്‌ സംഘടിപ്പിച്ച റംസാൻ റിലീഫ് വിതരണം ബാലനടുക്കം ബദർ മസ്ജിദ് ഇമാം യൂസുഫ് സഅദി ആദൂർ ക്ലബ്ബ്‌ പ്രസിഡന്റ്‌ നിയാസ് തളങ്കരയിക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ക്ലബ്ബ്‌ സെക്രട്ടറി അബ്ദുല്ല ബസ്റ്റാന്റ് ട്രഷറർ റംഷീദ് ബദർ മസ്ജിദ് സെക്രട്ടറി ഷാഫിയും ക്ലബ്ബ്‌ അംഗങ്ങളും പൗരപ്രമുഖരും പങ്കെടുത്തു. നാടിന്റെ സാമൂഹിക സേവന രംഗത്തു എന്നും മികച്ചു നിൽക്കുന്ന കാർഗിൽ ക്ലബ്ബിന്റെ ഈ ഒരു ദൗത്യത്തിനും മികച്ച പ്രതികരണം ലഭിച്ചു.

റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.ബോവിക്കാനം :...
23/02/2022

റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.

ബോവിക്കാനം : മൂന്നു തലങ്ങളിലായ് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനാവശ്യത്തിനു വേണ്ടി എത്തുന്ന ബോവിക്കാനം സ്കൂൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ യാതൊരു സൗകര്യം ഒരുക്കാത്തതു അധികാരികളുടെ വീഴ്ച്ചയെന്ന് കാർഗിൽ ക്ലബ്ബ്. വിദ്യാർത്ഥികൾക്കു മുന്നിലെ ബോവിക്കാനം സ്കൂളിലേക്കുള്ള ഏക യാത്രാ മാർഗ്ഗം ചെർക്കള-ജാൽസൂർ സ്റ്റേറ്റ് ഹൈവേ റോഡ് വഴി മാത്രമാണ്. വളരെയേറെ പരാക്രമത്തോടെ എൽ.പി/യു.പി തലങ്ങളിലെ ചെറു പ്രായക്കാരായ വിദ്യാർത്ഥികളുടെ റോഡ് മുറിച്ചു കൊണ്ടുള്ള പോക്ക്-വരവ് കാഴ്ച്ച ഭീതി പടർത്തുന്നതും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗത കുറയിക്കാനോ റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈനു വരെ ഒരുക്കാത്ത അധികാരികളുടെ അനാസ്ഥ വളരെ അപകടകരമാണെന്നും ക്ലബ്ബ് അഭിപ്രായപ്പെട്ടു. അധികാരികളിൽ നിന്നും ഉടനടി പരിഹാരം ഉണ്ടാകണമെന്നും കഴിയുമെങ്കിൽ ഈ മേഖലയിൽ സ്കൂൾ സമയങ്ങളിലേക്ക് മാത്രമായി ഒരു ട്രാഫിക് പോലീസിനെ നിയമിക്കണമെന്നും ക്ലബ്ബ് അധികാരികൾ ആവശ്യപ്പെട്ടു.

Address

Balanadukkam
Kasaragod

Website

Alerts

Be the first to know and let us send you an email when Kargil Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kargil Arts & Sports Club:

Share