Gajarajas Karavaloor

Gajarajas Karavaloor ഗജരാജാസ്‌ സാമൂഹിക സാംസ്‌കാരിക ആനപ്ര? Elephant Lovers ,Cultural and Social workers

പ്രണാമം 🙏🏻അങ്ങാടിപ്പുറം ഗീതാഞ്ജലി വിഘ്‌നേശ്വരൻ 🌹
19/05/2023

പ്രണാമം 🙏🏻
അങ്ങാടിപ്പുറം ഗീതാഞ്ജലി വിഘ്‌നേശ്വരൻ 🌹

🙏🙏🙏  ആദരാഞ്ജലികൾ  🙏🙏🙏🌹🌹🌹  മഹാലക്ഷ്മി  ശേഖരൻ  🌹🌹🌹(കരിമണ്ണൂർ  ശേഖരൻ)
07/05/2023

🙏🙏🙏 ആദരാഞ്ജലികൾ 🙏🙏🙏

🌹🌹🌹 മഹാലക്ഷ്മി ശേഖരൻ 🌹🌹🌹

(കരിമണ്ണൂർ ശേഖരൻ)

ഈ വർഷത്തെ പൂരം അവസാനിച്ചു...ഇനി അടുത്ത മേട മാസത്തിലെ പൂരം നാളിൽ കാണാം ❤️❤️....
01/05/2023

ഈ വർഷത്തെ പൂരം അവസാനിച്ചു...
ഇനി അടുത്ത മേട മാസത്തിലെ പൂരം നാളിൽ കാണാം ❤️❤️....

സർവാഭരണവിഭൂഷിതയായി പാറമേക്കാവിലമ്മ ഗുരുവായൂർ നന്ദന്റെ ശിരസ്സിൽ എഴുന്നള്ളിയപ്പോൾ
30/04/2023

സർവാഭരണവിഭൂഷിതയായി പാറമേക്കാവിലമ്മ ഗുരുവായൂർ നന്ദന്റെ ശിരസ്സിൽ എഴുന്നള്ളിയപ്പോൾ

തൃശ്ശൂർ പൂരദിനംനൈതലക്കാവിലമ്മയെ ശിരസിലേറ്റി  #രാമൻ തെക്കേ ഗോപുര വഴി പുറത്തേക്ക് വരുന്നു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ......
30/04/2023

തൃശ്ശൂർ പൂരദിനം

നൈതലക്കാവിലമ്മയെ ശിരസിലേറ്റി #രാമൻ തെക്കേ ഗോപുര വഴി പുറത്തേക്ക് വരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ...

Photo👉 Shijo C Thomas

തൃശ്ശൂർ പൂരം 2023തിരുവമ്പാടി ചന്ദ്രശേഖരന്റെ പുതിയ പട്ടം ഗജരാജൻ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ 🥰🥰
30/04/2023

തൃശ്ശൂർ പൂരം 2023

തിരുവമ്പാടി ചന്ദ്രശേഖരന്റെ പുതിയ പട്ടം ഗജരാജൻ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ 🥰🥰

🥰പാമ്പാടി രാജൻ @തൃശൂർ പൂരം 🥰
30/04/2023

🥰പാമ്പാടി രാജൻ @തൃശൂർ പൂരം 🥰

കുളിച്ചു കുറി തൊട്ടു  #കണ്ണന്റെ പ്രിയ സാരഥി... #ഗുരുവായൂർ നന്ദൻ (തൃശൂർ പൂരത്തിന് ഉള്ള ഒരുക്കങ്ങൾ ❤️)
30/04/2023

കുളിച്ചു കുറി തൊട്ടു #കണ്ണന്റെ പ്രിയ സാരഥി... #ഗുരുവായൂർ നന്ദൻ (തൃശൂർ പൂരത്തിന് ഉള്ള ഒരുക്കങ്ങൾ ❤️)

ശ്രീ നൈതലക്കാവിലമ്മയെ  ശിരസ്സിലേറ്റി.....തെച്ചിക്കോട്ടുകാവ്  രാമചന്ദ്രൻ©📷  കടപ്പാട് 🙏
30/04/2023

ശ്രീ നൈതലക്കാവിലമ്മയെ ശിരസ്സിലേറ്റി.....

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

©📷 കടപ്പാട് 🙏

പൂരവിളമ്പരത്തിനായ് തെക്കേ ഗോപുരനടയിലേക്ക് ശിവൻ🐘😍🕉️
29/04/2023

പൂരവിളമ്പരത്തിനായ് തെക്കേ ഗോപുരനടയിലേക്ക് ശിവൻ🐘😍🕉️

15/04/2023

ഏവർക്കും സ്നേഹവും സന്തോഷവും സ
മൃദ്ധിയും നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ "വിഷു " ആശംസകൾ ....!!!🙏💖💝🧡

Address

Karavaloor

Telephone

+601139832372

Website

Alerts

Be the first to know and let us send you an email when Gajarajas Karavaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share