Voice Of ComradeS

Voice Of ComradeS "ഞങ്ങൾ അപരിചിതർ ആയേക്കാം പക്ഷെ ഒരേ ആശ? http://www.cpim.org/?fbclid=IwAR38rGBGgXbj6CojrxPdPVlHcqkMmCAWPRVARgnqbMMYntFd79XeSIWYVCs

04/04/2026

ഇനി നീ പറ രാഹുലേ പുറംലോകം അറിയാത്ത എത്ര ഗർഭം നീ കലക്കി എന്ന്? ???

31/03/2026

ഏഷ്യാനെറ്റിൻ്റെ അണ്ണാക്കിൽ 💥
കനകോലു പണം വാങ്ങി കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന ഏഷ്യാനെറ്റിനെ
അവിടെ പോയി അടിച്ചിട്ടുണ്ട്

26/03/2026

ഇത് പിണറായിയാണ് പണിയും കൊണ്ട് ചെന്നാൽ നിന്റെ മൂന്നു തലമുറ കുഴിയിൽ കിടന്നു തുമ്മും…

ദുരിതത്തെയും മരണത്തെയും വിറ്റ് തിന്നുന്ന കോൺഗ്രസ്സ്...
25/03/2026

ദുരിതത്തെയും മരണത്തെയും വിറ്റ് തിന്നുന്ന കോൺഗ്രസ്സ്...

25/03/2026

ഇതിലും മികച്ച മറുപടി
സ്വപ്നങ്ങളിൽ മാത്രം 💥
പൂ ചോദിച്ച കൊങ്ങിക്ക്
പൂന്തോട്ടം കൊടുത്ത് വിട്ടിട്ടുണ്ട് 🤣
സഖാവ് എം സ്വരാജ് 🫵🏼

23/03/2026

തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ യോഗി അയച്ച സാധനം....

ജയിക്കുന്നതിനു മുൻപ് ഇങ്ങനെ. ഇനി ജയിച്ചു കഴിഞ്ഞാൽ നമുക്ക് എന്തൊക്ക കാണേണ്ടിവരും

20/03/2026

കൃത്യം വ്യക്തം.. 👌

ചോദ്യങ്ങൾ ചോദിക്കുന്നത് പിണറായി സഖാവിനോടാണ് അതിന് വ്യക്തമായ മറുപടി ഉണ്ടാവും..🚩

സണ്ണി ജോസഫിന് പുറത്തേക്കുള്ള മണ്ഡലത്തിലേക്ക് പോകാൻ കഴിയാത്ത വിധം പേരാവൂരിൽ ഇതിനോടകം ലോക്കായിട്ടുണ്ട്..!ടൈസൺ മാഷിന്റെ വരവ...
19/03/2026

സണ്ണി ജോസഫിന് പുറത്തേക്കുള്ള
മണ്ഡലത്തിലേക്ക് പോകാൻ കഴിയാത്ത വിധം
പേരാവൂരിൽ ഇതിനോടകം ലോക്കായിട്ടുണ്ട്..!

ടൈസൺ മാഷിന്റെ വരവോടെ
പറവൂരിൽ നിന്ന് പുറത്തേക്കൊന്ന്
എത്തിനോക്കാൻ പോലുമാവാതെ
'നുണേശനേ'സുധാകരൻ കൂടി ചേർന്ന് പൂട്ടും..!
നാലാളെ കൂട്ടാൻ കഴിയുന്ന ഉമ്മൻ‌ചാണ്ടി
മരണപ്പെട്ടും പോയി,

ഹരിപ്പാട് ചെന്നിത്തലയും
മത്സരിക്കുന്നതോടെ തിരഞ്ഞെടുപ്പിനെ
നയിക്കാൻ ആളില്ലാതെ കോണ്ഗ്രസ്സ് ക്യാമ്പ്
ചിന്നഭിന്നമാകാൻ പോകുകയാണ്...

അവിടേക്കാണ്
ഇടതുസ്ഥാനാർത്ഥികൾക്കൊപ്പം
മണ്ഡലങ്ങളിൽ പാർട്ടി തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാൻ സഖാക്കൾ സ്വരാജും ഷംസീറും ജയരാജന്മാരും,എല്ലാത്തുമുപരി പാർട്ടി സെക്രട്ടറിയുൾപ്പടെ കളം പിടിക്കാൻ വരുന്നത്..

അപ്പോഴാണ് സൈബർ
കൊങ്ങികളുടെ ന്യൂ വേർഷൻ കരച്ചിൽ,

സ്വരാജ് ഇല്ലാ..!
ഷംസീർ ഇല്ലാ..!
വസീഫ് ഇല്ലാ..!
തോമസ് ഐസക് ഇല്ലാ..!
ജൈക്ക് ഇല്ലാ..!
ജയരാജൻ 01 ഇല്ലാ..!
ജയരാജൻ 02 ഇല്ലാ..!
ജയരാജൻ 03 ഇല്ലാ..!

സ്വരാജിനും ഷംസീറിനെയും മത്സരിപ്പിച്ചൂടായിരുന്നോ..!?

ഹാലോ
മിസ്റ്റർ കനഗേലൂ
ഞങ്ങടെ റിസർവ് ബെഞ്ച്
ഇപ്പോഴും ടബ്ബിൾ സ്ട്രോങ്ങാണ്‌..!

നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല മാപ്രകളെ...

17/03/2026

വയനാട് ദുരിത ബാധിതർക്കായി നിങ്ങൾ പിരിച്ച പൈസ എന്താക്കി എന്ന് ചോദിക്കുന്നവർക്കായി....

16/12/2025

അണ്ടല്ലൂരിലെ ഉശിരുള്ള 5 സഖാക്കൾ നിവർന്ന് നിന്നപ്പോൾ ചരിത്രം വീണ്ടും ആവർത്തിച്ചു.സംഘി വാട്സാപ്പിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ നേർരൂപം 🔥🔥🔥🔥

Address

Kannur

Telephone

+97450491260

Website

Alerts

Be the first to know and let us send you an email when Voice Of ComradeS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

THE REAL COMMUNIST

“EVERY ACTION THERE IS AN EQUAL AND OPPOSITE REACTION”