MR car

MR car travel and comedy video creator

02/02/2026

മലനിരകൾ പച്ചപ്പട്ടു വിരിച്ച പ്രകൃതിയുടെ മഹത്തായ ക്യാൻവാസ്... അതിനു നടുവിൽ, പുറംലോകത്തിന്റെ ആരവങ്ങളേതുമില്ലാതെ ശാന്തമായി മയങ്ങുന്ന ഒരു ഗ്രാമം...

01/02/2026

കർണാടകയിൽ നിന്നുള്ള യാത്രക്കാരും, ചുരം കയറി വരുന്നവരും, വിദ്യാർത്ഥികളും ഒക്കെയായി എപ്പോഴും ഒരു തിരക്കാണ്. ചുരുക്കിപ്പറഞ്ഞാൽ, രണ്ട് സംസ്ഥാനങ്ങളുടെ സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സംഗമഭൂമിയാണ് മാനന്തവാടി ബസ് സ്റ്റാൻഡ്."


31/01/2026

ഇരിട്ടിയിലെ ഫുഡ് സ്ട്രീറ്റായി വളരുകയാണ് കീഴൂർ കുന്ന് ഇവിടം ഭക്ഷണ പ്രേമികൾക്ക് മാത്രമല്ല വിരുന്നൊരുക്കുന്നത് വാഹന പ്രേമികൾക്ക് കൂടിയാണ്

24/01/2026

ഇരിട്ടിയിലെ ഹാജി റോഡ് വളരുകയാണ്

9526999039
8086646054

17/01/2026

1980 കളിലെ ചങ്ങാനാശ്ശേരിഉടെ രാത്രികൾക്ക് മരണത്തിന്റെ നിശബദ്ധധയായിരുന്നു / നിങ്ങളുടെ നാടിനും പറയാനുണ്ടാവും ഇതുപോലുള്ള കഥ കമന്റ് ചെയ്യുക

16/01/2026

മനസ്സ് ശാന്തമാക്കാൻ ഒരു യാത്രയാവാം

15/01/2026

നിക്കറിട്ട പയ്യനും പയ്യനോട് കൊഞ്ചിക്കുഴയുന്ന നായയും
അവർ ഓടിക്കളിക്കുന്ന നീണ്ടുവളഞ്ഞ മൺപാതയും പാതിയോരത്തെ തെങ്ങും നമ്മളെ കൂട്ടിക്കൊണ്ടു ചെല്ലുന്നത് ലാളിത്യം നിറഞ്ഞ നമ്മുടെ പഴയകാല ഓർമ്മകളിലേക്കാണ്

03/01/2026

പേരാവൂർ ,കുടിയേറ്റ കർഷകർ പൊന്നു വിളയിച്ച നാട്, ലോകോത്തര കായിക താരങ്ങളെ സൃഷ്ടിച്ച നാട് .. ..........

Address

Kannur
670703

Telephone

8921629221

Website

Alerts

Be the first to know and let us send you an email when MR car posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to MR car:

Shortcuts

Share