Ormakalil Oru Pranayam

Ormakalil Oru Pranayam Muttathu Niranju Peyyunna Mazhayileku Nokki Ottakkirikumbol Kuttinethunna Orupad Ormakalil Oru Nimishamenkilum Ormikkuka Ee Kochu Hridhayatheyum

ഇവിടെ, നിങ്ങള്‍ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ കണ്ടെന്നു വരാം.. സ്നേഹത്തില്‍ താലോലിച്ച ലേഖനങ്ങള്‍ വായിചെന്നു വരാം.. ഒന്നോര്‍ക്കുക.. കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ എഴുതുന്ന ഞാന്‍ ഒരു പ്രണയ നഷ്ട്ടം അനുഭവിക്കുന്ന ആളല്ല.. സ്നേഹത്തില്‍ താലോലിച്ച ലേഖനങ്ങള്‍ എഴുതുന്ന ഞാന്‍, ഒരുപാട് പേരുടെ കാമുകനുമല്ല.. എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു എന്ന് മാത്രം.. ഇഷ്ട്ടപ്പെടുന്നുവെങ്കില

ും, വിമര്ഷിക്കുന്നുവെങ്കിലും തുറന്നു പറയുക.. ഞാന്‍ ആരുടേയും മേല്‍, എന്റെ വാക്കുകള്‍ അടിചെല്‍പ്പിക്കുന്നില്ല.. ഞാന്‍ എന്റെ മനസ്സിനാല്‍ സ്വപ്നം കാണുന്നു.. ആരെയും നിയന്ത്രിക്കുവാനും, ആരുടേയും നിയന്ത്രനതിലാവനും ഞാന്‍ അഗ്രിക്കുന്നില്ല.. അനുവാദമില്ലാതെ വരുന്ന ഒരു മഴയായ് കാണുക എന്നെ.. ഇഷ്ട്ടമാനെങ്കില്‍ നനയുക.. ഇല്ലെങ്കില്‍, ഒരു കുടയുടെ മറയില്‍ എന്നിലൂടെ നടന്നകലുക..

ജാബിർ

Address

Kannur

Telephone

+97430119178

Website

Alerts

Be the first to know and let us send you an email when Ormakalil Oru Pranayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share