Chirakkaludayakalasamithi

Chirakkaludayakalasamithi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chirakkaludayakalasamithi, Arts and entertainment, PODIKUNDU, Kannur.

08/08/2015
06/08/2015

ജില്ലാതല ലളിത ഗാനമത്സരo :

സുഹൃത്തുക്കളെ,
ചിറക്കൽ ഉദയ കലാസമിതി,പൊടിക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ , ജില്ലാ തലത്തിൽ [കണ്ണൂർ ] ലളിതഗാന മത്സരം സംഘടിപ്പിക്കുന്നു.
നിബന്ധനകൾ:
1. സംഘാടകർ നൽകുന്ന ഗാനം സ്വയം ചിട്ടപെടുത്തി ആലപിക്കേണ്ടതാണ്.
2.എല്ലാ മത്സരാർത്ഥികൾക്കും ഒരേ ഗാനം തന്നെയാണ് നൽകുക.
3. 20-o8-2015 ന് മുമ്പായി മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.[ റജിസ്ട്രേഷൻ ഫീസ് 100 രൂപ ]
4. മത്സരത്തിന് ആലപിക്കേണ്ട ഗാനം 23-ഠ8-2015 ന് രാവിലെ 11 മണി മുതൽ സമിതി ഓഫീസിൽ വെച്ച് നൽ കുന്നതാണ്.
5. മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: 956727 2137, 9961957998,9846855939

19/07/2015

Arts & entertainment

Address

PODIKUNDU
Kannur
670004

Telephone

9846855939

Website

Alerts

Be the first to know and let us send you an email when Chirakkaludayakalasamithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share