19/09/2022
* Last date for video submission is Oct 5*
നെഹ്‌റു യുവ കേന്ദ്ര കണ്ണൂർ
കേന്ദ്ര യുവജന കായിക മന്ത്രാലയം 'യുവ ഉത്സവ്' പരിപാടിയുടെ ഭാഗമായി
പ്രസംഗ മത്സരം
(English, Hindi)
നെഹ്‌റു യുവകേന്ദ്രയുടെ 2015-16,2016-17,2017-18,2018-19,2019-20, 2020-21, 2021-22 പ്രസംഗമത്സരത്തിൽ 1,2,3 സ്ഥാനം നേടിയവർക്ക് പങ്കെടുക്കാൻ കഴിയില്ല.
For registration :
https://docs.google.com/forms/d/e/1FAIpQLSdBEGljMUi_XSRo_S28otahHV38wmDwf2QX-nl4tUFFJ1uYbQ/viewform
പ്രസംഗ മത്സരം സ്ക്രീനിംഗ്
* 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒക്ടോബർ 5 ന് മുൻപായി [email protected] എന്ന മെയിൽ ഐഡിയിലേക്കോ https://wa.me/914972700881 എന്ന നമ്പറിലേക്കോ അയക്കേണ്ടതാണ്.
Topic: Goal of Developed India
First prize- 5000
Second prize- 2000
Third prize- 1000
State level
First prize- 25000
Second prize- 10000
Third prize- 5000
National level
First prize- 200000
Second prize- 100000
Third prize- 50000
For further information:
7356571402,9633859750,94002 90803