Shanu Officil Page

Shanu Officil Page ShanuOfficialPage Dramatic philosophy on mind blowing videos Is this creation about short films, Albu

ഉബൈദിന്റെ പുതിയ വീഡിയോ കണ്ടപ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു 🥰🥰അത്യാഗ്രഹം നിറഞ്ഞ ഈ ലോകത്തു,എത്ര കിട്ടിയാലും മതിയാ വാത്ത മനു...
11/02/2026

ഉബൈദിന്റെ പുതിയ വീഡിയോ കണ്ടപ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു 🥰🥰

അത്യാഗ്രഹം നിറഞ്ഞ ഈ ലോകത്തു,എത്ര കിട്ടിയാലും മതിയാ വാത്ത മനുഷ്യരുടെ ഇടയിൽ തനിക്കു കിട്ടിയ അവസരം അർഹതപ്പെട്ട മറ്റൊരാൾക്ക്‌ വേണ്ടി കൊടുക്കാൻ കാണിച്ച വലിയ മനസ്സിനുടമ ആയ ആ മനുഷ്യന് ഹൃദയത്തിൽ നിന്നും big സല്യൂട്ട് 👌❤️

12,600 രൂപയാണ് ആ ചേട്ടൻ എണ്ണി കൊടുത്തത് ❤️🙏

മനസാക്ഷിയെ ഞെട്ടിക്കുന്നു..!!കടുത്ത ശ്വാസ തടസവുമായി പുലർച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം വിളപ്പിൽ ശാല പ്രാഥമിക ആരോഗ്യ കേന്...
25/01/2026

മനസാക്ഷിയെ ഞെട്ടിക്കുന്നു..!!

കടുത്ത ശ്വാസ തടസവുമായി പുലർച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം വിളപ്പിൽ ശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് 37 വയസുകാരൻ ബിസ്മീറിനെ അദ്ദേഹത്തിന്റെ ഭാര്യ എത്തിക്കുന്നു.
ഉള്ളിൽ നിന്ന് പൂട്ടിയ ആശുപത്രിയിലെ ജീവനക്കാരെ വിളിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ പലവട്ടം ഓടുന്നത് കാണാം..
അദ്ദേഹത്തിന്റെ പ്രാണ പിടച്ചിൽ കണ്ട് തിരികെയോടി ചേർത്ത് പിടിക്കുന്നതും കാണാം.
സഹിക്കാൻ കഴിയാതെ പലവട്ടം എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ വീഴാൻ പോകുകയും വീണ്ടും അദ്ദേഹത്തിന്റെ ഭാര്യ ഓടി വരുന്നതും കാണാം.
ആശുപത്രി ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകി എന്നത് ഒന്നാമത്തെ തെറ്റ്.
ഇങ്ങിനെയുള്ള കേസുകളിൽ നിർബന്ധമായും കൃത്യമായി നെബുലൈസേഷൻ നൽകുകയോ എത്രയും വേഗം ഓക്സിജൻ കണക്ട് ചെയ്യുകയോ വേണം.ഇവിടെ നെബുലൈസെഷൻ കൃത്യമായി നൽകിയിട്ടില്ല.ഓക്സിജൻ കൊടുക്കാൻ വൈകി എന്ന് പറയപ്പെടുന്നു.
രോഗി അബോധാവസ്ഥയിലെയ്ക്ക് പോയാൽ തീർച്ചയായും CPR നൽകണം. ഒരു പക്ഷെ അത് നൽകിയിരുന്നുവെങ്കിൽ ആ 37 വയസുകാരൻ മെഡിക്കൽ കോളജ് എത്തുന്നത് വരെയെങ്കിലും ജീവിച്ചിരുന്നേനെ.
അത് പോലും നൽകാൻ കഴിയുന്നില്ല എങ്കിൽ അവരീ വൈദ്യ സേവനമെന്ന പണി ചെയ്യാൻ ഒരു നിമിഷം പോലും യോഗ്യരല്ല..
കണ്ട് നിൽക്കാനാവില്ല ഈ പ്രാണ വേദനയും ആ പെൺകുട്ടിയുടെ നിസ്സഹയാവസ്ഥയും.. ഭയന്ന് വെപ്രാളപ്പെട്ട് നിൽക്കുന്ന അവരുടെ അവസ്ഥ ഊഹിക്കാൻ കഴിയാവുന്നതേയുള്ളൂ..
ഒരു ജീവൻ രക്ഷപ്പെടുത്താൻ നിസ്സഹകരിച്ച,ആശുപത്രിയിലെ കുറ്റക്കാരായ മുഴുവൻ ജോലിക്കാരെയും മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.
ഇത് നമ്മുടെ സംവിധാനങ്ങളുടെ മാനുഷിക മൂല്യങ്ങൾക്കും മികവിനും അങ്ങേയറ്റം മുറിവേൽപ്പിക്കുന്ന പ്രവർത്തിയാണ്.

©©©

മനുഷ്യൻ ജീവിക്കാനാണ് ജോലി ചെയ്യണത് -👌ജോലി ചെയ്യാനല്ല ജീവിക്കണത് 😡
23/01/2026

മനുഷ്യൻ ജീവിക്കാനാണ്
ജോലി ചെയ്യണത് -👌
ജോലി ചെയ്യാനല്ല ജീവിക്കണത് 😡

അയിന് ദത്ത് നിൽക്കേണ്ട ആവശ്യം ഒന്നുമില്ല... 😎
21/01/2026

അയിന് ദത്ത് നിൽക്കേണ്ട
ആവശ്യം ഒന്നുമില്ല... 😎





"വീഡിയോ പല ആവർത്തി കണ്ട ബോധ്യത്തിൽ പറയുന്നു, ആ യുവാവ് 110% നിരപരാധി. ഭാരമുള്ള bag ഉയർത്തുമ്പോൾ അറിയാതെ പറ്റിയതിന് ഒരു റീ...
19/01/2026

"വീഡിയോ പല ആവർത്തി കണ്ട ബോധ്യത്തിൽ പറയുന്നു, ആ യുവാവ് 110% നിരപരാധി. ഭാരമുള്ള bag ഉയർത്തുമ്പോൾ അറിയാതെ പറ്റിയതിന് ഒരു റീച്ചിന് പറ്റിയ ഒരു കോപ്പ് ആനന്ദത്തിൽ ചിരിച്ച് കൊണ്ട് ലൈംഗിക അതിക്രം പകർത്തിയത് ആരോട് പറയാൻ ആണ്. ആദ്യം ഇട്ട വീഡിയോ എറിച്ചില്ല, പിന്നെ ആ സ്ലോ മോഷൻ പല ആംഗിളിൽ എഡിറ്റ് തള്ളി കയറ്റി സാരോപദേശം തള്ളി കയറ്റിയ വീഡിയോ ഇന്നലെ 27 ലക്ഷം പേര് കണ്ടെങ്കിൽ ഒരുത്തനെ പച്ചക്ക് വെട്ടി കീറി ഇറച്ചി കഷണം വിൽപനക്ക് വെച്ചതിൻ്റെ കൂലി ആണ്. കഷായം ഗ്രീഷ്മയ്ക്കും, കൂടത്തായി ജോളിക്കും വാദിച്ച ഇവിടെയും ഒരു ഹാഷ്ടാഗ് അവൾക്കൊപ്പം ഉണ്ടാക്കി ഇറങ്ങുന്നുണ്ട്. സ്ത്രീപക്ഷ കാപട്യങ്ങളെ നാണമുണ്ടോ..."

ഹാഷ്മി 👏❤️🔥

നീ ഒറ്റയ്ക്ക് വാടാ...💪ശേഷം ഒറ്റയ്ക്ക് വന്ന് പഞ്ഞിക്കിട്ടിട്ട് പോവുന്നു.. 😂ഇതെന്താ ദിവസവും ഇതേ പോലെ കഴപ്പ് പിടിച്ചു നടക്ക...
19/01/2026

നീ ഒറ്റയ്ക്ക് വാടാ...💪
ശേഷം ഒറ്റയ്ക്ക് വന്ന് പഞ്ഞിക്കിട്ടിട്ട് പോവുന്നു.. 😂

ഇതെന്താ ദിവസവും ഇതേ പോലെ കഴപ്പ് പിടിച്ചു നടക്കുന്ന എല്ലാത്തിനേം നാട്ടുകാർ പിടിച്ചു മേയുവാണല്ലോ.. 😅

ഇനി കുറച്ചു കാലം ജയിലിൽ കിടക്കട്ടെ 🚶
19/01/2026

ഇനി കുറച്ചു കാലം ജയിലിൽ കിടക്കട്ടെ 🚶

മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിലിട്ടതിന് 14 ലക്ഷം നഷ്ടപരിഹാരം..!!നഷ്ടപരിഹാ...
09/01/2026

മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിലിട്ടതിന് 14 ലക്ഷം നഷ്ടപരിഹാരം..!!

നഷ്ടപരിഹാരം സർക്കാർ നൽകണം. ...ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിന് ഈടാക്കാം...!!

ഖത്തറിൽ ബിസിനസ്‌ നടത്തിയ താജുദ്ധീൻ നാട്ടിലെത്തിയ സമയമാണ് പോലീസ് കള്ളക്കേസിൽ കുടുക്കിയത്..!!

കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് പോലീസ് വഴിയിൽ തടഞ്ഞ് മാലാമോഷണ കേസിൽ കള്ളനാക്കി താജുദ്ധീനെ അറസ്റ്റ് ചെയ്തത്...!!

മലമോഷണം നടത്തിയതിന്റെ CCTV ദൃശ്യങ്ങളിലുള്ളയാളുടെ രൂപ സാദൃശ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി..!!

കുടുംബാംഗങ്ങൾക്ക് മുന്നിൽ വസ്ത്രമഴിച്ചു നിർത്തി, കുടുംബങ്ങളുടെയും നാട്ടുകാരുടെയും മുന്നിൽ താജുധീനെ നാണം കെടുത്തി...!!

54 ദിവസത്തിന് ശേഷം ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം കിട്ടിയത്...!!

യഥാർത്ഥ പ്രതി മറ്റൊരാളാണ് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു..!!

🤣
06/01/2026

🤣

ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയുടെ ഫോട്ടോ,കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന ക്രൈം നമ്പർ...
05/01/2026

ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയുടെ ഫോട്ടോ,കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന ക്രൈം നമ്പർ 1445/ 25 കേസിൽ കണ്ണൂർ താണ എന്ന സ്ഥലത്ത് വെച്ച് വാഹനാപകടത്തിൽ പെട്ട് ഗുരുതര പരിക്ക് പറ്റി ചികിത്സയിലിരിക്കെ 01.01.2026 തീയതി മരണപ്പെട്ട ആളുടെ പോക്കറ്റിൽ നിന്നും ലഭിച്ചതാണ്. മരണപ്പെട്ട ആളുടെ പേരും വിലാസവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി മരണപ്പെട്ടയാളുടെ ബന്ധുവോ, മരണപ്പെട്ടയാളെ തിരിച്ചറിയാൻ സാധിക്കുന്ന ആളോ ആയിരിക്കാം .ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനയോ അറിവോ ലഭിക്കുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ താല്പര്യം .
9497987203
9497980893
9497980894
04972763337

ഇങ്ങേരുടെ പവര്‍ അറിയാവുന്നവര്‍ പറയൂ എത്ര സീറ്റ് സാധ്യത ഉണ്ട്?
04/01/2026

ഇങ്ങേരുടെ പവര്‍ അറിയാവുന്നവര്‍ പറയൂ എത്ര സീറ്റ് സാധ്യത ഉണ്ട്?

ഇന്നലെ വയനാട് new year സിലിബ്രേഷന് വന്നതാണ് : എന്റെപേര് പെണ്ണ് എനിക്ക് വയസ് 13 സുചി കുത്താൻ ഇടമില്ലാത്ത ബസ്സിനുള്ളിൽ എന്...
02/01/2026

ഇന്നലെ വയനാട് new year സിലിബ്രേഷന് വന്നതാണ് : എന്റെപേര് പെണ്ണ് എനിക്ക് വയസ് 13 സുചി കുത്താൻ ഇടമില്ലാത്ത ബസ്സിനുള്ളിൽ എന്റെ പൊക്കിൾ തപ്പി വന്നവന്റെ പ്രായം 40 അതിന്റെ പേര് കാമം :
പാട്ടും protest ഉം ഒക്കെ കൊള്ളാം പക്ഷെ അതിനു പാന്റ് ഇടാതെ വന്നാണോ പ്രേതിഷേധിക്കണ്ടത്?സ്ത്രീകളിൽ നിന്നും abuse അനുഭവിക്കുന്ന ഒരു പാട്ടുകാരൻ ആയ ആണും പാന്റീടാതെ പാട്ട് പാടി പ്രേതിഷേധിക്കും എന്ന്‌ തോന്നുന്നില്ല

Address

Kannur
670005

Alerts

Be the first to know and let us send you an email when Shanu Officil Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Shanu Officil Page:

Share

Category