Channel Hmedia

Channel Hmedia entertainment

 #വാർത്ത  #കമന്റ്  #ബോക്സിൽസാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഓസ്‌ട്രേലിയൻ വിസ ലഭിക്കുന്നത് വൈകിയതോടെ മലയാളത്തിന്റെ സൂപ്പർതാര...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഓസ്‌ട്രേലിയൻ വിസ ലഭിക്കുന്നത് വൈകിയതോടെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ പ്രധാന ആകർഷണമാകേണ്ടിയിരുന്ന സിഡ്നിയിലെ ലൈവ് സ്റ്റേജ് ഷോ മാറ്റിവെച്ചു.

 #വാർത്ത  #കമന്റ്  #ബോക്സിൽ മിമിക്രി-ടെലിവിഷൻ രംഗത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ജനപ്രിയ കലാകാരൻ ഉല്ലാസ് പന്തളം സ്ട്രോക്...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
മിമിക്രി-ടെലിവിഷൻ രംഗത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ജനപ്രിയ കലാകാരൻ ഉല്ലാസ് പന്തളം സ്ട്രോക്ക് (പക്ഷാഘാതം) ബാധിച്ച് അവശനിലയിലായ വാർത്തകൾക്ക് പിന്നാലെ, അദ്ദേഹത്തിന് സാമ്പത്തിക-ചികിത്സാ സഹായവുമായി നടൻ ബാല രംഗത്തെത്തി.

 #വാർത്ത  #കമന്റ്  #ബോക്സിൽ സാധാരണ മലയാള പാട്ടുകളിൽ കണ്ടുവരാറുള്ള പ്രണയം, വിരഹം, പ്രകൃതിഭംഗി തുടങ്ങിയ സ്ഥിരം വിഷയങ്ങളിൽ ...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
സാധാരണ മലയാള പാട്ടുകളിൽ കണ്ടുവരാറുള്ള പ്രണയം, വിരഹം, പ്രകൃതിഭംഗി തുടങ്ങിയ സ്ഥിരം വിഷയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ഗാനം 'ചെമ്പ്'.

 #വാർത്ത  #കമന്റ്  #ബോക്സിൽ സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി'ലെ ആദ്യ ഗാനം പുറത്തിറങ്ങി.

 #വാർത്ത  #കമന്റ്  #ബോക്സിൽ പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വലിയ ആഗ്രഹത്തോടെ പണിതുയർത്തിയ സ്വപ്ന ഭവനം പ്രളയജലത്തിൽ മൂന്നാ...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വലിയ ആഗ്രഹത്തോടെ പണിതുയർത്തിയ സ്വപ്ന ഭവനം പ്രളയജലത്തിൽ മൂന്നാം തവണയും മുങ്ങിയതിനെ തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് ഫ്ലാറ്റിലേക്ക് താമസം മാറേണ്ടി വന്നതിന്റെ സങ്കടവും മാനസിക സമ്മർദ്ദവും പങ്കുവെച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ.

08/08/2026

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വലിയ ആഗ്രഹത്തോടെ പണിതുയർത്തിയ സ്വപ്ന ഭവനം പ്രളയജലത്തിൽ മൂന്നാം തവണയും മുങ്ങിയതിനെ തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് ഫ്ലാറ്റിലേക്ക് താമസം മാറേണ്ടി വന്നതിന്റെ സങ്കടവും മാനസിക സമ്മർദ്ദവും പങ്കുവെച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ.

 #വാർത്ത  #കമന്റ്  #ബോക്സിൽ പ്രമുഖ തമിഴ് നടനും തമിഴകം വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ സമർപ്പിച്ച വിവാ...
08/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
പ്രമുഖ തമിഴ് നടനും തമിഴകം വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ സമർപ്പിച്ച വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത സ്വർണലിംഗം.

 #വാർത്ത  #കമന്റ്  #ബോക്സിൽ ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ (FNFC) ബാനറിൽ സമജാദ് സംവിധാനം ചെയ്ത മലയാളം വാമ്പയർ ആക...
07/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ (FNFC) ബാനറിൽ സമജാദ് സംവിധാനം ചെയ്ത മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം 'ഹാഫ്' (Half) പ്രശസ്തമായ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് (TIFF 2026) തിരഞ്ഞെടുക്കപ്പെട്ടു.

 #വാർത്ത  #കമന്റ്  #ബോക്സിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശവും സന്തോഷവും പങ്കുവെ...
07/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശവും സന്തോഷവും പങ്കുവെച്ച് പ്രിയനടി ചിപ്പി രഞ്ജിത്ത്.

 #വാർത്ത  #കമന്റ്  #ബോക്സിൽ ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച് ധനുഷ് നായകനാകുന്ന ബിഗ് ബജറ്റ്...
07/08/2026

#വാർത്ത #കമന്റ് #ബോക്സിൽ
ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച് ധനുഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കരീന കപൂർ നായികയായേക്കുമെന്ന് റിപ്പോർട്ടുകൾ.

Address

Talap Temple Road
Kannur
670002

Website

Alerts

Be the first to know and let us send you an email when Channel Hmedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share