Cyber Trollers - CT

Cyber Trollers - CT Cyber Trollers (CT) - The First and Largest Current affair based Political Troll page in Malayalam.
(1057)

ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒരുവേള ചിരിക്കാനും ചിന്തിക്കാനും അല്പമൊക്കെ ചര്‍ച്ച ചെയ്യാനുമൊക്കെ ഒരിടം.

കുടുംബ പ്രശ്നമാണ്.. നമ്മൾ ഇതിൽ ഇല്ല
14/06/2026

കുടുംബ പ്രശ്നമാണ്.. നമ്മൾ ഇതിൽ ഇല്ല

സൗജന്യ ബസ് യാത്ര നാളെ മുതൽ.ഓർഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്‌റ്റ് ആക്കുന്നുവെന്ന് പരാതി.
14/06/2026

സൗജന്യ ബസ് യാത്ര നാളെ മുതൽ.
ഓർഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്‌റ്റ് ആക്കുന്നുവെന്ന് പരാതി.

14/06/2026

I am the party of iuml we are the pollution
in the Kerala 😂😂

ഉള്ളി സുരു ഗോൾ അടിച്ചു
14/06/2026

ഉള്ളി സുരു ഗോൾ അടിച്ചു

പേരായി
14/06/2026

പേരായി

14/06/2026

വി എസ് പണ്ട് പറഞ്ഞതൊന്നും മുരളീധരൻ കേൾക്കണ്ട 🔥

ലാൽസലാം ... സഖാവ....💪സഖാവ് വി വിനോദ് അന്തരിച്ചുസിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു. കുറച്ച് കാലമായ...
14/06/2026

ലാൽസലാം ... സഖാവ....💪

സഖാവ് വി വിനോദ്
അന്തരിച്ചു

സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (14.06.2026) രാവിലെ 5 മണിക്കായിരുന്നു അന്ത്യം.

ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90 കളുടെ കാലത്ത് എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച സഖാവ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു. മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ സഖാവ് നടത്തിയ പ്രവർത്തനം മാടായി ലോക്കലിൽ സിപിഐഎം നെ സജീവമാക്കി. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.

2000 മുതൽ 14 വർഷക്കാലം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐഎം മാടായി ഏരിയ സെക്രട്ടറി ആയി ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു. പെട്ടെന്നാണ് സഖാവിന് അസുഖം പിടിപെട്ടത്. അർബുദ ബാധിതനായ സഖാവ് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ ജനകീയനായ സിപിഐഎം നേതാവ് എന്ന നിലയിൽ സഖാവ് വി വിനോദ് എന്നും മാടായിയുടെ മണ്ണിൽ ജ്വലിച്ച് നിൽക്കും.

ലാൽസലാം സഖാവേ..✊🌹🌹
പ്രിയസഖാവിന് വിട...

13/06/2026

അങ്ങനെ സങ്കി നുണേശൻ ആദ്യമായട്ടോരു സത്യംപറഞ്ഞു😁😁

പൂവറിയാതെ പൂമ്പാറ്റ തേൻ കുടിച്ചത് കണ്ടോ ഗയിസ്😂ചിരിയിൽ പോന്നത് പൂക്കികളുടെ ഒരുകോടി രൂപ 😜ഇനിയും ചെയ്‌ഞ്ച് വേണങ്കിൽ 😁ഇനിയും...
13/06/2026

പൂവറിയാതെ പൂമ്പാറ്റ തേൻ കുടിച്ചത് കണ്ടോ ഗയിസ്😂
ചിരിയിൽ പോന്നത് പൂക്കികളുടെ ഒരുകോടി രൂപ 😜

ഇനിയും ചെയ്‌ഞ്ച് വേണങ്കിൽ 😁
ഇനിയും പൈസ മുടക്കണം 🤣
#ടീംയുഡിഎഫ്

വിവരാവകാശ രേഖപ്രകാരം മെയ്‌ മാസത്തിൽ ഏതാണ്ട് 87.5  ലക്ഷവും, ഈ മാസം ഇതുവരെ 12.5 ലക്ഷവും വാഹന മോഡിഫൈക്കേഷൻ പിഴയായി കിട്ടി എ...
13/06/2026

വിവരാവകാശ രേഖപ്രകാരം മെയ്‌ മാസത്തിൽ ഏതാണ്ട് 87.5 ലക്ഷവും, ഈ മാസം ഇതുവരെ 12.5 ലക്ഷവും വാഹന മോഡിഫൈക്കേഷൻ പിഴയായി കിട്ടി എന്നാണ് പറയുന്നത്...
😄..

Address

Kannur
Kochi
670008

Opening Hours

Monday 8am - 11pm
Tuesday 8am - 11pm
Wednesday 8am - 11pm
Thursday 8am - 11pm
Friday 10am - 10pm
Saturday 10am - 11pm
Sunday 9am - 11pm

Website

Alerts

Be the first to know and let us send you an email when Cyber Trollers - CT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cyber Trollers - CT:

Share