പുരോഗമന കലാസാഹിത്യ സംഘം പേരാവൂർ മേഖല കമ്മിറ്റി

  • Home
  • India
  • Kannur
  • പുരോഗമന കലാസാഹിത്യ സംഘം പേരാവൂർ മേഖല കമ്മിറ്റി

പുരോഗമന കലാസാഹിത്യ സംഘം പേരാവൂർ മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പുരോഗമന കലാസാഹിത്യ സംഘം പേരാവൂർ മേഖല കമ്മിറ്റി, Cultural Center, Kannur.

27/12/2024
പുരോഗമന കലാസാഹിത്യസംഘം പേരാവൂർ മേഖല സംഘടിപ്പിച്ച എം ടി അനുസ്മരണം
27/12/2024

പുരോഗമന കലാസാഹിത്യസംഘം പേരാവൂർ മേഖല സംഘടിപ്പിച്ച എം ടി അനുസ്മരണം

ഇവർ നയിക്കും ✊
28/08/2024

ഇവർ നയിക്കും ✊

29/07/2024

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് പേരാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ 'വർത്തമാന കാലവും ചലചിത്രാസ്വാദനവും' വിഷയത്തിൽ പ്രഭാഷണവും പ്രതിഭക ളെ ആദരിക്കലും മണത്തണയിൽ നടത്തി.പഴശ്ശി സ്ക്വയറിൽ വി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. സിബിച്ചൻ കെ ജോബ് അധ്യക്ഷനായി. പ്രതിഭകളെ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാ ലൻ ആദരിച്ചു. വി ബാബു, എം കെ രാജൻ, രഞ്ജിത്ത് മാർക്കോ സ്, രാജേഷ് മണത്തണ, പുത്ത ലത്ത് മാധവൻ, രുഗ്മിണി നാമത്ത്, ബിനീഷ് നാമത്ത് തുടങ്ങി യവർ സംസാരിച്ചു. സംഗീത വിരുന്നും നടന്നു.

Address

Kannur
670673

Website

Alerts

Be the first to know and let us send you an email when പുരോഗമന കലാസാഹിത്യ സംഘം പേരാവൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share