അറിവും ചോദ്യവും

അറിവും ചോദ്യവും ചെറിയ നാടൻ പൊടിക്കൈകൾക്കും കുഞ്ഞുകുഞ്ഞ് കുസൃതി ചോദ്യങ്ങളുള്ള എന്റർടൈൻമെന്റിനും ഈ ചാനൽ ഫോളോ ചെയ്യണേ.

13/07/2026

ഇതിനുള്ളിലെ തെറ്റ് കണ്ടു പിടിക്കാൻ പറ്റുമോ

06/07/2026
03/07/2026

കുടവയർ കുറയ്ക്കാൻ -
ജീരകം, പെരുംജീരകം, അയമോദകം ഇവ ഒരു ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് ആറിയ ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് . വെറും വയറ്റിൽ 6 ദിവസം മുടങ്ങാതെ കുടിക്കുക.

03/07/2026

ഹിന്ദിക്കാർ പോക്കറ്റിലും
മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്താണ് .

02/07/2026

മുഖം തിളങ്ങാൻ
ഓറഞ്ചി ന്റെതൊലി പാലിൽ അരച്ച് കുറച്ച് തേനും അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.

02/07/2026

തേനീച്ച മൂളുന്നത് എന്തുകൊണ്ട്?

01/07/2026

മുഖം തിളങ്ങാൻ .
ക്യാരറ്റ് നന്നായി അരച്ച് പാലും മുട്ടയുടെ മഞ്ഞയും ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയുക.

01/07/2026

ഉറങ്ങും പക്ഷേ കണ്ണടയ്ക്കില്ല.
എന്താണ്?

30/06/2026

അലർജി, ചൊറിച്ചിൽ മാറാൻ
കരിഞ്ചീരകം വിനാഗിരിയിൽ അരച്ച് പുരട്ടുക അല്പ സമയം കഴിഞ്ഞ് കഴുകി കളയുക.

30/06/2026

അകത്തിരുന്നു നോക്കിക്കാണും . കണ്ടതെല്ലാം അകത്താക്കും. എന്താണ് പറയാമോ?

Address

Kannur

Website

Alerts

Be the first to know and let us send you an email when അറിവും ചോദ്യവും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category