01/11/2023
തലശ്ശേരി സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ *Fabric Painting* ൽ * A ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ മമ്പറം UP സ്കൂൾ വിദ്യാർഥിയും മമ്പറം CHRD യിലെ രാജാരവിവർമ്മ വിദ്യാപീഠം Drawing Student കൂടി ആയ *ആരുഷ്ദേവക്* ന് അഭിനന്ദനങ്ങൾ 👍👍👍👏👏👏