Kunhimangalam Fine Arts Society

Kunhimangalam Fine Arts Society കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി; രജിസ്റ്റർ നമ്പർ: KNR/CA/55/2022

22/07/2026
ഇന്നത്തെ മാതൃഭൂമിയിൽ
22/07/2026

ഇന്നത്തെ മാതൃഭൂമിയിൽ

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം ഗവ. സെൻട്രൽ യു.പി സ്കൂളിൽ നടന്നു. പ്രസിഡണ്ട് പി വി പ്രകാശൻ അദ്ധ്യക...
20/07/2026

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം ഗവ. സെൻട്രൽ യു.പി സ്കൂളിൽ നടന്നു. പ്രസിഡണ്ട് പി വി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സത്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി മോഹനൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സി പി വിക്രംരാജ്, കെ പദ്മനാഭൻ, ഡോ: വൈ വി കണ്ണൻ, പി വി ശ്യാമള, പി വി എൻ രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി പി സത്യൻ അനുശോചന പ്രമേയവും കെ രാജീവൻ മാസ്റ്റർ പ്രോഗ്രാം കമ്മിറ്റി പാനലും അവതരിപ്പിച്ചു. ടി എൻ മധു മാസ്റ്റർ നന്ദി പറഞ്ഞു.

കഴിഞ്ഞ സർക്കാർ കല്യാശ്ശേരി മണ്ഡലത്തിന് അനുവദിച്ച ആർട്ട് ഗ്യാലറി ശിൽപ്പികളുടെയും ചിത്രകാരന്മാരുടെയും നാടായ കുഞ്ഞിമംഗലത്ത് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ഭാരവാഹികൾ: പി വി പ്രകാശൻ (പ്രസിഡന്റ്), എം സത്യൻ (സെക്രട്ടറി), സി മോഹനൻ മാസ്റ്റർ (ട്രഷറർ)

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം. ചട...
02/04/2026

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം. ചടങ്ങിൽ കേരള ഫോക്‌ലോർ അക്കാദി ചെയർമാൻ ശ്രീ എവി അജയകുമാർ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി

കുഞ്ഞിമംഗലം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ലാസ്യ കോളേജ് ഓഫ് ആർട്സ് അവതരിപ്പിച്ച നൃത്താവിഷ്‌കാരം സുബാലി
02/04/2026

കുഞ്ഞിമംഗലം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ലാസ്യ കോളേജ് ഓഫ് ആർട്സ് അവതരിപ്പിച്ച നൃത്താവിഷ്‌കാരം സുബാലി

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി പ്രതിമാസ പരിപാടി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച  ഒറ്റമുറിയിലെ പെണ്ണ് നാടകത്തിൽ നിന്ന്...
01/03/2026

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി പ്രതിമാസ പരിപാടി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച ഒറ്റമുറിയിലെ പെണ്ണ് നാടകത്തിൽ നിന്ന്...

ഗാനമേള
28/02/2026

ഗാനമേള

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി 2026 ഫെബ്രുവരി 28 ന് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫെയിം വിപിൻനാഥ്ഫ്ളവേഴ്‌സ് ടീവി മ്യൂസിക്ക...
25/02/2026

കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി 2026 ഫെബ്രുവരി 28 ന് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫെയിം വിപിൻനാഥ്
ഫ്ളവേഴ്‌സ് ടീവി മ്യൂസിക്കൽ
വൈഫ് ഗ്രാൻഡ് ഫിനാലെ
ശിശിര കാലിക്കറ്റ് തുടങ്ങിയവർ അണിനിരക്കുന്ന
സ്വരരാഗ് മ്യൂസിക് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് 2026 കുഞ്ഞിമംഗലം ഗവ.സെൻട്രൽ
യു.പി സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ
രാത്രി 7.30 ന്

കുഞ്ഞിമംഗലം ഫൈൻ ആർട്‌സ് സൊസൈറ്റി 2026 ഫെബ്രുവരി 28, മാർച്ച് 1 തിയ്യതികളിൽ കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്‌കൂളിൽ പ്രത്യേക...
15/02/2026

കുഞ്ഞിമംഗലം ഫൈൻ ആർട്‌സ് സൊസൈറ്റി 2026 ഫെബ്രുവരി 28, മാർച്ച് 1 തിയ്യതികളിൽ കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ

Address

Andaamkovval, Kunhimangalam
Kannur
670309

Website

Alerts

Be the first to know and let us send you an email when Kunhimangalam Fine Arts Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share