Tappyes Talks

Tappyes Talks support me

09/10/2025

ഒട്ടേറെ കടകൾ കത്തിനശിച്ചു

20/09/2025
20/09/2025

ശ്രീസ്ഥയിലെ പൊടിക്കളം പറമ്പിൽ കുഞ്ഞികണ്ണപെരുവണ്ണാൻ അന്തരിച്ചു.. 🌹🌹🌹അസ്തമിച്ചത് വടക്കൻ കേരളത്തിലെ പ്രമുഖ തെയ്യംകലാകാരൻ.....


26/02/2025
പ്രിയ സുഹൃത്തിനു അഭിനന്ധനങ്ങൾ , ശരീര സൗന്ദര്യ മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ച ഡിജിത്തിന്റെ  വാക്കുകൾ അതിലേറെ വിലപ്പെട്ടതാ...
26/02/2025

പ്രിയ സുഹൃത്തിനു അഭിനന്ധനങ്ങൾ , ശരീര സൗന്ദര്യ മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ച ഡിജിത്തിന്റെ വാക്കുകൾ അതിലേറെ വിലപ്പെട്ടതാണ് ഭാവി തലമുറക്ക് അവരവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ജോലിചെയ്യാനുള്ള അവസരത്തിനുവിടണം അച്ഛനും അമ്മയുടെയും സപ്പോർട്ടും അതിലേറെ മാതൃകാപരം തന്നെ... ഇന്നത്തെ കാലത്ത് കുത്തിപ്പഴുപ്പിച്ചു എഞ്ചിനീയറും ഡോക്ടർ ആക്കാനുള്ള മത്സരിക്കുന്നതിനീടയിൽ മാതാപിതാക്കൾക്കും നിന്റെ വാക്കുകൾ വിലയേറിയതുതന്നെ...💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when Tappyes Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share