Thalssery Kisa

Thalssery Kisa പൈതൃക നഗരമായ തലശ്ശേരിയുടെ ഹൃദയങളിലൂ?

💞
06/08/2022

💞

Ambudu mon 🥰
10/07/2022

Ambudu mon 🥰

𝓈ℴ𝓂ℯ 𝓅ℯℴ𝓅𝓁ℯ 𝒻ℯℯ𝓁 𝓉𝒽ℯ 𝓇𝒶𝒾𝓃, ℴ𝓉𝒽ℯ𝓇 𝒿𝓊𝓈𝓉 ℊℯ𝓉 𝓌ℯ𝓉✨️
27/06/2022

𝓈ℴ𝓂ℯ 𝓅ℯℴ𝓅𝓁ℯ 𝒻ℯℯ𝓁 𝓉𝒽ℯ 𝓇𝒶𝒾𝓃, ℴ𝓉𝒽ℯ𝓇 𝒿𝓊𝓈𝓉 ℊℯ𝓉 𝓌ℯ𝓉✨️

മനുഷ്യർ വിധിയെ രൂപപ്പെടുത്തുന്നില്ല, വിധിയാണ് മനുഷ്യനെ ഉത്പാദിപ്പിക്കുന്നത്........
07/06/2022

മനുഷ്യർ വിധിയെ രൂപപ്പെടുത്തുന്നില്ല, വിധിയാണ് മനുഷ്യനെ ഉത്പാദിപ്പിക്കുന്നത്........

🚩
07/06/2022

🚩

09/05/2022

അന്തരാസ്, കുന്തരാസ് തള്ളേ കലിപ്പ് തീരണില്ലല്ല് 😤

ചരിത്രങ്ങളുടെ കഥ പറച്ചിലുകൾ തടർന്നുകൊണ്ട് പോണ്ടിച്ചേരി ഇന്നും കൊളോണിയൽ കാലഘട്ടത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. നെഹ്‌റു...
18/12/2021

ചരിത്രങ്ങളുടെ കഥ പറച്ചിലുകൾ തടർന്നുകൊണ്ട് പോണ്ടിച്ചേരി ഇന്നും കൊളോണിയൽ കാലഘട്ടത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സ്മാരക ശില്പങ്ങൾ പോരാട്ടത്തിന്റെ കാൽവെപ്പുകൾ അടയാളപ്പെടുത്തിക്കൊണ്ട് പോണ്ടിച്ചേരിയുടെ തെരുവോരങ്ങളെ ദിവ്യപ്രഭായിലാഴ്ത്തുണ്ട്. രാഷ്ട്രീയം എന്നും ജീവിതത്തിന്റെ ഭാഗമാണ്. ഈ യാത്ര എന്റെ രാഷ്ട്രീയ സഹപ്രവർത്തകരോടൊപ്പം ആയതിൽ അതിലും ഏറെ സന്തോഷം. കൂടെ പ്രിയപ്പെട്ട ഫർഹാൻക്ക ക്യാമറയുമായി സജീർക്ക. സംഭവ ബഹുലമായ ഒരു പോണ്ടിച്ചേരി യാത്ര 🥰

30/11/2021

കാസറക്കോടേക്കുള്ള ബസ്സ് യാത്രയ്ക്കിടയിലാണ് ഈ കൊച്ചു മിടുക്കനെ പരിചയപ്പെടുന്നത്. ഒന്നാം ക്ലാസ് മുതൽ വിഷ്ണു ക്യൂബിക്സും കയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങിയതാണ്, ഇപ്പോൾ G. H. S. S ബാര സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്നു. ഉദുമയാണ് നിവാസം. കണ്ണുകളെ അത്ഭുതപ്പെടുത്തി മിന്നായം പോലെ എല്ലാ നിറങ്ങളും ഒത്തുവന്നപ്പോൾ ഞാൻ ഒന്ന് വല്ലാതെ സംശയത്തോടെ നോക്കിപോയതാണ്. എന്റെ സംശയത്തെ മറികടക്കാനെന്നോളം വീണ്ടും വെറും രണ്ട് മിനിറ്റിനുള്ളിൽ വർണ്ണങ്ങളുടെ മായാശ്രേണി തീർത്തു. ആരുടെയും പരിഗണനകളോ മത്സര വിജയങ്ങളുടെ സമ്മാനങ്ങളോ ആവശ്യമില്ലാതെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്കായ് കഴിവുകളെ സ്നേഹിക്കുന്ന വിഷ്ണുവിനെ പോലുള്ള ലിറ്റിൽ മാസ്റ്റർക്ക് ഒരായിരം സലൂട്ട് . ഇങ്ങനെയുള്ള നല്ല ശീലങ്ങളിൽ യുവത വളരട്ടെ. വീണ്ടും എവിടെയെങ്കിലും ഉയർന്ന നിലയിൽ വിഷ്ണുവിനെയും കൂടെ കരുത്തായ് ഉണ്ടായിരുന്ന അമ്മയെയും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤️

04/11/2017

Address

Sh 30
Kanhangad

Website

Alerts

Be the first to know and let us send you an email when Thalssery Kisa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category