Royal Brothers Arts&Sports Club AP Road

Royal Brothers  Arts&Sports Club AP Road 11111111122222222233333333333333344444444444444444555555555555555555555555666666666666677777777777777777777788888888888888888888888888888888889999999999999

 #കോവിഡ്‌19 ന്റെ ഭാഗമായി സംസ്ഥാനത്ത്  #ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടുകൂടി പലയിടങ്ങളിലായി പല  #ആശുപത്രിയിൽ കഴിയുന്നവർക്...
05/04/2020

#കോവിഡ്‌19 ന്റെ ഭാഗമായി സംസ്ഥാനത്ത് #ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടുകൂടി പലയിടങ്ങളിലായി പല #ആശുപത്രിയിൽ കഴിയുന്നവർക്കും #ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും #കിട്ടാത്തസാഹചര്യത്തിൽ #തൈക്കടപ്പുറം ARTS & SPORTS #ക്ലബ്ബിന്റെ നേതൃത്വത്തിൽ നീലേശ്വരം വള്ളിക്കുന്ന് ആശുപത്രിയിൽ #ചികിത്സയിലുള്ളവർക്ക് രാവിലെയുള്ള പ്രഭാത #ഭക്ഷണം വിതരണം ചെയ്യുന്നു.......

എല്ലാരും കുടുംബത്തോടൊപ്പം  #വിഷു_ആഘോഷിച്ചപ്പോൾ, നമ്മൾ ഇവർക്കൊപ്പം ആഘോഷിച്ചു...  Arts & Sports   ന്റെ നേതൃത്വത്തിൽ മലപ്പച...
16/04/2019

എല്ലാരും കുടുംബത്തോടൊപ്പം #വിഷു_ആഘോഷിച്ചപ്പോൾ, നമ്മൾ ഇവർക്കൊപ്പം ആഘോഷിച്ചു...
Arts & Sports ന്റെ നേതൃത്വത്തിൽ മലപ്പച്ചേരി ൽ വിഷു സദ്യ നൽകി അവർക്കൊപ്പം ചിലവഴിച്ചു. അവരുടെ കഥകളറിഞ്ഞും, സംസാരിച്ചും, പാട്ടുപാടിയും നല്ലൊരു വിഷു ആഘോഷം...

  ന്റെയും  #അഹല്യ  #ഫൌണ്ടേഷൻ ന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ  #നേത്രപരിശോധന_ക്യാമ്പ് ന്റെ ഉത്‌ഘാടനം ക്ലബ് ഭാ...
16/12/2018

ന്റെയും #അഹല്യ #ഫൌണ്ടേഷൻ ന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ #നേത്രപരിശോധന_ക്യാമ്പ് ന്റെ ഉത്‌ഘാടനം ക്ലബ് ഭാരവാഹികളും അഹല്യ ഫൌണ്ടേഷൻ സ്റ്റാഫും തമ്മിൽ നിർവഹിക്കുന്നു

ഏവർക്കും  #ഹൃദയം നിറഞ്ഞ  #നബിദിനാശംസകൾ
20/11/2018

ഏവർക്കും #ഹൃദയം നിറഞ്ഞ #നബിദിനാശംസകൾ

കേരത്തിലെ പ്രളയത്തിൽ പെട്ടവർക് കൈത്താങ്ങുമായി  &  .. 3 ദിവസം  ,  , . മേഖലകളിൽ  ഭക്ഷ്യസാധനകളും, വസ്ത്രങ്ങളും, ക്ലീനിങ് സാ...
25/08/2018

കേരത്തിലെ പ്രളയത്തിൽ പെട്ടവർക് കൈത്താങ്ങുമായി & .. 3 ദിവസം , , . മേഖലകളിൽ ഭക്ഷ്യസാധനകളും, വസ്ത്രങ്ങളും, ക്ലീനിങ് സാധനങ്ങളും, കൈസഹായവുമായി ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നു.

കേരളത്തിന്റെ ഇന്നത്തെ  #ദാരുണ സാഹചര്യത്തെ മുൻനിർത്തി   Arts&Sports  #ക്ലബ് നടത്താനിരുന്ന  #ഓണപരിപാടി_ഒഴിവാക്കിയതായി_അറിയ...
17/08/2018

കേരളത്തിന്റെ ഇന്നത്തെ #ദാരുണ സാഹചര്യത്തെ മുൻനിർത്തി Arts&Sports #ക്ലബ് നടത്താനിരുന്ന #ഓണപരിപാടി_ഒഴിവാക്കിയതായി_അറിയിക്കുന്നു......കൂടാതെ പരിപാടിക്കായി സമാഹരിച്ച തുക #മുഖ്യമന്ത്രിയുടെ_ദുരിതാശ്വാസ_നിധിയിലേക്ക്_സംഭാവനയായി_നൽകാനും_കൂടി_തീരുമാനിച്ചിരിക്കുന്നു.....
ആയതിനാൽ ഈ സാഹചര്യത്തെ മനസ്സിലാക്കി ദുരിതാശ്വാസ നിധിയിലേക്ക് #സംഭാവന_നൽകാൻ താല്പര്യം ഉള്ളവർ #ക്ലബ്ബുമായി ബന്ധപ്പെടേണ്ടതാണ്........

 #വിഷു ദിനത്തോടാനുബന്ധിച്   Arts&Sports   ന്റെ നേതൃത്വത്തിൽ  #തെരുവിന്റെ_മക്കൾക്കായി വിഷുസദ്യ ഒരുക്കിയപ്പോൾ .....
15/04/2018

#വിഷു ദിനത്തോടാനുബന്ധിച് Arts&Sports ന്റെ നേതൃത്വത്തിൽ #തെരുവിന്റെ_മക്കൾക്കായി വിഷുസദ്യ ഒരുക്കിയപ്പോൾ .....

Royal.Brothers Ap road.    ആഘോഷം ക്ലബ് പ്രസിഡണ്ട്   പതാക ഉയർത്തി 💪💪💪 ജയ് ഹിന്ദ്
26/01/2018

Royal.Brothers Ap road.
ആഘോഷം
ക്ലബ് പ്രസിഡണ്ട് പതാക ഉയർത്തി 💪💪💪 ജയ് ഹിന്ദ്

കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം...    വളണ്ടിയേഴ്‌സ്      👏👏👏😻😻😻❤❤❤
12/12/2017

കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം... വളണ്ടിയേഴ്‌സ്
👏👏👏😻😻😻❤❤❤

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ
02/12/2017

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

Address

Thaikadappuram, Kerala
Kanhangad
671351

Website

Alerts

Be the first to know and let us send you an email when Royal Brothers Arts&Sports Club AP Road posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category