Troll Kakkanad

Troll Kakkanad Just for entertainment purpose ��

Please Help 🙏
25/02/2026

Please Help 🙏

കാക്കനാടിന്റെ പ്രിയ മക്കൾ ജാക്കിയും ചെമ്പനും ദിവസങ്ങളുടെ വെത്യാസത്തിൽ പോയി 😭.വർഷങ്ങളായി ഇവരെ സ്വന്തം മക്കളെ പോലെ പരിപാലി...
26/12/2025

കാക്കനാടിന്റെ പ്രിയ മക്കൾ ജാക്കിയും ചെമ്പനും ദിവസങ്ങളുടെ വെത്യാസത്തിൽ പോയി 😭.
വർഷങ്ങളായി ഇവരെ സ്വന്തം മക്കളെ പോലെ പരിപാലിച്ച സിവിൽ സ്റ്റേഷൻ ഓട്ടോ ചേട്ടന്മാർ, അളകാപുരി ഹോട്ടൽ ജോലിക്കാർ,മൃഗസ്നേഹികളായ എല്ലാ മനുഷ്യർക്കും ദൈവം നല്ലത് വരുത്തട്ടെ. 🙏

13/12/2025

ഇലക്ഷൻ സാബു ചേട്ടൻ തൂക്കി 🔥

ഓർമ്മയുണ്ടോ ഗയ്‌സ് 🔥
03/08/2025

ഓർമ്മയുണ്ടോ ഗയ്‌സ് 🔥

19/07/2025

കങ്ങരപ്പടി കാക്കനാട് പോകുന്ന റൂട്ടിൽ മില്ലുംപടി നവോദയ എന്നീ രണ്ട് ജംഗ്ഷനുകളുടെ ഇടയിൽ ഉള്ള സ്ഥലത്താണ് ഇപ്പൊൾ കാണുന്ന ഈ അവസ്ഥ ഉളളത്.ചില സ്വകാര്യ വ്യക്തികൾ ഇവിടെയുള്ള കാണയും അക്വാഡേറ്റും മൂടിയ കാരണത്താൽ വെള്ളം ഒഴുകി പോകാതെ റോഡിൽ തങ്ങി നിൽക്കുന്ന സ്ഥിതിയിൽ ആണ്.അടുത്ത് തന്നെ മദ്രസ ഉള്ളതിനാൽ ചെറിയ കുട്ടികളും കൂടാതെ നിരവധി വഴിയാത്രക്കാരും കാൽനടയായി പോകുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത രീതിയിലാണ്.ആയതിനാൽ മാക്സിമം share ചെയ്ത് അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു

Address

Kakkanad

Telephone

9995896136

Website

Alerts

Be the first to know and let us send you an email when Troll Kakkanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share