Dream Vishual

Dream Vishual arts & entertainment Everything happens for a reason �

നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചുസിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാ...
05/06/2023

നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ആദരാഞ്ജലികൾ 😢🙏🌹

26/04/2023
വിഷു ആശംസകൾ ❤️
15/04/2023

വിഷു ആശംസകൾ ❤️

Ramadan Mubarak ❤️
24/03/2023

Ramadan Mubarak ❤️

ഹല്ല പിന്നെ …പൂച്ചയ്ക്കുമില്ലേ അന്തസ്സ്  😆😅😂😂 #മലയാളി  #മലയാളം  #കോമഡി          #കേരളം
01/02/2023

ഹല്ല പിന്നെ …പൂച്ചയ്ക്കുമില്ലേ അന്തസ്സ് 😆😅😂😂

#മലയാളി #മലയാളം #കോമഡി #കേരളം

ചിരിച്ച് ചിരിച്ച് ഒരു പരുവമായി 🤣🤣🤣       #മലയാളി    #കേരളം
01/02/2023

ചിരിച്ച് ചിരിച്ച് ഒരു പരുവമായി 🤣🤣🤣

#മലയാളി #കേരളം

27/01/2023

*കോടികൾ ആവശ്യം ഉണ്ടോ ..?
ഇയാളെ വിളിച്ചാൽ അക്കൗണ്ടിൽ കാശ് ഇട്ട് തരും*
🤣🤣🤣

#ഉടായിപ്പ് #പ്രാർത്ഥന #ഫ്രോഡ് #മണ്ടന്മാർ #മലയാളി #മലയാളം #കേരളം #കേരള

27/01/2023

Actor Unni Mukundan & secret agent YouTube channel Sai krishna controversial phone call Part - 2

Headphone 🎧 mukhyam bigile 🙄😜

27/01/2023

Actor Unni Mukundan & secret agent YouTube channel Sai krishna controversial phone call Part - 1

Headphone 🎧 mukhyam bigile 🙄😜

Address

Kakkanad

Telephone

+97477996137

Website

Alerts

Be the first to know and let us send you an email when Dream Vishual posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share