Mango Meadows Agricultural Theme Park

Mango Meadows Agricultural Theme Park Mangomeadows offers a wide range of facilities for entertainment, pleasure, health care, education and research along with stay in the park in cottages.
(1132)

തിരിച്ചു പോകാൻ കഴിയാത്തത്രവണ്ണം പലതും നശിച്ചു പോയെങ്കിലും എല്ലാം പഴയതുപോലെതന്നെ ഒരുക്കിവച്ചോരിടം ഇപ്പോഴും ഉണ്ട്. ലോകത്തെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കായ മാംഗോ മെഡോവ്സ് അഗ്രികൾച്ചറൽ തീം പാർക്ക്‌. അവിടെ യന്ത്രങ്ങൾ ഒന്നുംതന്നെയില്ല, മറിച്ച് ഒരു പ്രവിശ്യയുടെ മുഴുവൻ ജൈവവൈവിധ്യവും അവിടെ ആസ്വദിക്കാം, പ്രകൃതിയുടെ എല്ലാ നന്മകളും അവിടെയുണ്ട്.നാം കണ്ടിട്ടുള്ളതും കാണാത്തതുമായ 5000ൽ പരം വർഗത്തിൽപ്പെട്ട സസ്യ

ങ്ങളും, 450 ൽ ഏറെ പഴ ചെടി വർഗങ്ങളും, 2000ൽ പരം ഔഷധ സസ്യ വർഗങ്ങളും എല്ലാം അവിടെ സംരക്ഷിച്ചിരിക്കുന്നു. നാടാൻ പാട്ടും, കർഷകരും, കളികളും, കുളങ്ങളും, കാള വണ്ടിയും കുതിര വണ്ടിയും എല്ലാം നിറഞ്ഞ ഒരു ലോകം. എല്ലാ ചെടികളും തൈകളും അവിടെ സംരഷിചിട്ടുണ്ട്. അത് പുതിയ തലമുറക്കായി പകർന്നു നൽകണ്ട ഉത്തരവാദിത്വം നമ്മൾ ഓരോരുത്തർക്കുമാണ്.
അഗ്രികൾച്ചറൽ തീം പാർക്കിൻറെറ ആശയം വളരെ വലുതാണ്‌. അത് ജനകീയം ആക്കുക വളരെ മഹത്തരവും. Wikipedia: https://en.wikipedia.org/wiki/Agricultural_theme_park
Mango Meadows: http://mangomeadows.in

നമ്മുടെ ഭൂമിയെ ഹരിതാഭമാക്കാൻ, നാളത്തെ തലമുറയ്ക്ക് ശുദ്ധവായു ഉറപ്പാക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം! ഏവർക്കും  ലോക പരിസ...
05/06/2026

നമ്മുടെ ഭൂമിയെ ഹരിതാഭമാക്കാൻ, നാളത്തെ തലമുറയ്ക്ക് ശുദ്ധവായു ഉറപ്പാക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം! ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ!"

14/04/2026

സ്വർണ്ണമാല പൂക്കളായ അത്ഭുത കഥ നിങ്ങൾക്കറിയാമോ?

സ്വയം സമർപ്പണത്തിലൂടെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതാണ് ഏറ്റവും വലിയ വിശുദ്ധിയെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു...
05/04/2026

സ്വയം സമർപ്പണത്തിലൂടെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതാണ് ഏറ്റവും വലിയ വിശുദ്ധിയെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. ഹൃദയങ്ങളിൽ വിദ്വേഷത്തിന്റെ കല്ലറകൾ നീക്കി സ്നേഹത്തിന്റെ ഉയിർപ്പ് വരണമെന്ന് ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള ഏവർക്കും മാംഗോ മെഡോസിന്റെ ഈസ്റ്റർ ആശംസകൾ









പ്രകൃതിയുടെ പച്ചപ്പും പ്രണയത്തിൻ്റെ മനോഹാരിതയും ഒത്തുചേരുന്ന മാംഗോ മെഡോസിലെ 'വാലന്റൈൻസ് ഗാർഡനിൽ' നിന്നും ഏവർക്കും ഹൃദയം ...
14/02/2026

പ്രകൃതിയുടെ പച്ചപ്പും പ്രണയത്തിൻ്റെ മനോഹാരിതയും ഒത്തുചേരുന്ന മാംഗോ മെഡോസിലെ 'വാലന്റൈൻസ് ഗാർഡനിൽ' നിന്നും ഏവർക്കും ഹൃദയം നിറഞ്ഞ വാലന്റൈൻസ് ദിനാശംസകൾ!
​പൂത്തുനിൽക്കുന്ന ഈ പുഷ്പവാടികൾ പോലെ നിങ്ങളുടെ ജീവിതത്തിലും സ്നേഹത്തിൻ്റെ സുഗന്ധം എന്നും നിലനിൽക്കട്ടെ. ഹൃദയങ്ങൾ തമ്മിൽ കൈമാറുന്ന ഈ മനോഹര നിമിഷങ്ങൾ അവിസ്മരണീയമാകട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹപൂർവ്വം ഏവർക്കും വാലന്റൈൻസ് ദിനാശംസകൾ
Valentine's Day

29/01/2026

ഒരു മതത്തിന് മാത്രം ആനുകൂല്യം നൽകുന്നത് എന്ത് നീതി?
സർക്കാരിന്റെ കന്യാസ്ത്രീ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയാണോ?

ഈ പദ്ധതി സമൂഹത്തിൽ എങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാക്കും? സഭകൾ ഇത്തരം ആനുകൂല്യങ്ങളോട് സ്വീകരിക്കേണ്ട നിലപാട് എന്താണ്? മതവിവേചനമില്ലാത്ത, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാകേണ്ടതില്ലേ? ഈ നിരീക്ഷണങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ട് നിങ്ങൾ വിലയിരുത്തുക.
















[email protected]
www.mangomeadows.in
For more details
htts:/mangomeadows.in

25/01/2026

ഭാരതമെന്ന മഹാവിസ്മയം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ, വൈവിധ്യങ്ങളുടെ ആ സൗന്ദര്യം നമുക്ക് പ്രകൃതിയിൽ ദർശിക്കാം. ഓരോ തൈ നടുന്നതും വരുംതലമുറയ്ക്കുള്ള വാഗ്ദാനമായതുപോലെ, ഒരുമയോടെയുള്ള വളർച്ചയാണ് നമ്മുടെ കരുത്ത്. പച്ചപ്പും പൈതൃകവും ഒത്തുചേരുന്ന ഈ മാംഗോ മെഡോസിന്റെ മണ്ണിൽ നിന്ന്, ഐശ്വര്യപൂർണ്ണമായ ഒരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
















31/12/2025

കാലത്തിന്റെ ചക്രവാളത്തിൽ പുതിയൊരു ഉദയം കൂടി. വീണുടഞ്ഞ ഇലകൾക്ക് പകരം പുത്തൻ തളിരുകൾ വിരിയുന്ന പ്രകൃതിയുടെ ഈ ലയം നമ്മുടെ ജീവിതത്തിലും നിറയട്ടെ.മണ്ണിന്റെ മണവും മരങ്ങളുടെ തണലും പകർന്നു നൽകുന്ന മാംഗോ മെഡോസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഈ പുതുവർഷം പ്രകൃതിയെപ്പോലെ സുന്ദരവും ഫലഭൂയിഷ്ഠവുമാകട്ടെ.




​ ​



​ ​





24/12/2025

പ്രകൃതിയുടെ മടിത്തട്ടിൽ നിന്നും സ്നേഹത്തിന്റെ നക്ഷത്രശോഭയിലേക്ക്..."
​മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച ആ മഹാപരിശുദ്ധന്റെ ഓർമ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ്. പ്രകൃതിയുടെ പച്ചപ്പും ശാന്തിയും നിറഞ്ഞ മാംഗോ മെഡോസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!
​ഈ പുണ്യദിനം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ.
​സ്നേഹപൂർവ്വം, മാംഗോ മെഡോസ്









ഭാഷയുടെയും സംസ്കാരത്തിൻ്റെയും ഈടുവെയ്പ്പുകളുമായി കേരളം മുന്നോട്ട് കുതിക്കട്ടെ! ​മലയാളത്തിൻ്റെ മണമുള്ള, മനോഹരമായ ഈ ദിനത്ത...
31/10/2025

ഭാഷയുടെയും സംസ്കാരത്തിൻ്റെയും ഈടുവെയ്പ്പുകളുമായി കേരളം മുന്നോട്ട് കുതിക്കട്ടെ! ​മലയാളത്തിൻ്റെ മണമുള്ള, മനോഹരമായ ഈ ദിനത്തിൽ, ഏവർക്കും മാംഗോ മെഡോസിന്റെ ഐശ്വര്യപൂർണ്ണമായ കേരളപ്പിറവി ആശംസകൾ.
World's First Agricultural Theme Park
Ayamkudi, Kaduthuruthy
For More details:
Call: 9072580508, 9072580509, 9072580510, 9072580511

01/10/2025

ഏവർക്കും മാംഗോ മെഡോസ് അഗ്രിക്കൾച്ചറൽ തീം പാർക്കിന്റെ ഗാന്ധി ജയന്തി ആശംസകൾ

Address

AGRI LAKE PARK PRIVATE LIMITED Building No. VI/239, Kalapurackal
Kaduthuruthi
686611

Alerts

Be the first to know and let us send you an email when Mango Meadows Agricultural Theme Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mango Meadows Agricultural Theme Park:

Share