Kanavu

Kanavu നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകായി മാ? KANAVU. SAMSKARIKANILAYAM & GRANDHASHALA. THUVAYOOR.

10/03/2023

വണ്ടിയുടെ പോലൂഷൻ എടുത്തില്ല എങ്കിൽ ആയിരം മുതൽ പതിനായിരം വരെ.

ബ്രഹ്മപുരം പൊലൂഷന് എന്റെ കോടതി അമ്പത് കോടി ശിക്ഷ പ്രഖ്യാപിക്കുന്നു.

15/05/2018
11/05/2018

കനവ് ഒരുക്കുന്ന ശലഭോത്സവം.

ഇളം വെയിൽ ശലഭങ്ങൾ ഒത്തുചേരുന്നു.

22 - 5 - 2018 രാവിലെ 8 30 മുതൽ ഇരുളുവോളം.

പ്ലസ് ടു വരെയുള്ള കുട്ടികൾ പങ്കെടുക്കുന്നു.

20/07/2017

കനവിന്റെ കൂട്ടുകാരുടെ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

18/07/2017

ഇനിയും നിശബ്ദനായി ഇരിക്കാൻ കഴിയില്ല.

നാവുകൾ പൂട്ടപ്പെട്ടാൽ

കൈകൾ വിലങ്ങണിഞ്ഞാൽ

കാലുകൾ തളക്കപ്പെട്ടാൽ

സ്വപ്നവും കിനാവും നഷ്ടമായാൽ

അവിടെ അവസാനിക്കുകയാണ്
നിങ്ങൾ അനുഭവിച്ച സ്വാതന്ത്യം.

കനവ് വീണ്ടും ഉണരുകയാണ് കൂട്ടരെ.

പയ്യാരം പറഞ്ഞും പാടിയും ആടിയും പരസ്പരം പുലഭ്യം പറഞ്ഞും പുലയാട്ടിയും.

നിങ്ങളും ഉണ്ടാകില്ലേ?.

14/01/2015

കനവ് ഒരുക്കുന്ന തെരുവ് നാടക ഫെസ്റ്റിവല്‍.

01/12/2014

മനുഷ്യാവകാശ ദിനത്തില്‍ കേരളം നില്‍ക്കുന്നു. ആദിവാസി ജനതക്കൊപ്പം. നില്‍പ്പ് സമരത്തിന് പൊരുതുന്ന ജനതയുടെ പിന്തുണ. 2014 ഡിസംബര്‍ 10.

05/09/2014
കനവ് നിങ്ങള്‍ക്കായി ഒരുക്കുന്നു.2014  സെപ്റ്റംബര്‍1  മുതല്‍ 9വരെ. ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റെ. കനവ് സ്റ്റേഡിയം തുവയൂര...
26/08/2014

കനവ് നിങ്ങള്‍ക്കായി ഒരുക്കുന്നു.2014 സെപ്റ്റംബര്‍1 മുതല്‍ 9വരെ. ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റെ. കനവ് സ്റ്റേഡിയം തുവയൂര്‍.കൂട്ടുകാരെ നിങ്ങളുണ്ടാവില്ലേ?. ഉണ്ടാവണം. ഞങ്ങള്‍ക്കൊപ്പം.

17/06/2014

കനവ് ഒരുക്കുന്ന മഴയാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം.

13/05/2014

കേരളത്തില്‍ ഒരു ഇടതുപക്ഷ ബദല്‍ സാംസ്കാരിക സംഘടന അനിവാര്യമല്ലേ?. ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ അനിവാര്യമായ പ്രസ്ഥാനത്തിന് നമുക്ക് തുടക്കം കുറിക്കാം. Biju Kanavu

15/04/2014

എല്ലാ പ്രിയപെട്ടവര്‍ക്കും കനവിന്റെ വിഷു ആശംസകള്‍

Address

Thuvayoor
Kadampanad
691552

Telephone

9497333686

Website

Alerts

Be the first to know and let us send you an email when Kanavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share