Waves Celebration Stories

Waves Celebration Stories Complete Facebook live streaming and Tutorial channel.

13/08/2020

അത്തർ, സുറുമ വിറ്റുനടക്കണ ഈ ഇക്കാന്റെ അതിജീവനപ്പാട്ട് ഒന്നു കേൾക്കേണ്ടതുതന്നെയാണ്..

A Musical Tribute y ANISH VA and team
Written and Sung by HUSSAIN KUNNATHERY
WAVES ENTERTAINMENTS and LAMITS ENTERTAINMENT Productions.
DOP, DI and Titles by KUTTAMASSERY
Edited by SANEEB REALFRAMES
Complete Youtube live streaming and Tutorial channel.

movies

©NOTE : All Content used is copyright to WAVES Infotainment. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown​ in this video Maybe Copyrighted to respectsed owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for Informational & Entertainment PURPOSE only ✔

-----------------------------------------------------------------------------------------------------------

FB Page► https://www.facebook.com/wavesphotography/
Facebook ► https://www.facebook.com/kuttamassery/
WhatsApp ► 9995884868
YouTube ► https://www.youtube.com/c/letgetvijus
Instagram ► https://www.instagram.com/waves_photographys/

അപ്പൊ നമ്മളുടെ പെരുന്നാൾ സ്‌പെഷ്യൽ വിഭവം 10 മണിക്ക് എത്തും.ലിങ്കിൽ ക്ലിക്ക് ചെയ്ത് subscribe ചെയ്ത്, set reminder അമർത്ത...
31/07/2020

അപ്പൊ നമ്മളുടെ പെരുന്നാൾ സ്‌പെഷ്യൽ വിഭവം 10 മണിക്ക് എത്തും.
ലിങ്കിൽ ക്ലിക്ക് ചെയ്ത് subscribe ചെയ്ത്, set reminder അമർത്താൻ മറക്കരുത്.

A Musical Tribute y ANISH VA and team Written and Sung by HUSSAIN KUNNATHERY WAVES ENTERTAINMENTS and LAMITS ENTERTAINMENT Productions. DOP, DI and Titles by...

25/06/2020

ഒരു Mirrorless/DSLR കാമറ നിങ്ങളുടെ കയ്യിൽ ഉണ്ടോ?
ഒരു രൂപ പോലും ചെലവില്ലാതെ youtube ലേക്കും Facebook ലേക്കും നിങ്ങൾക്ക് ലൈവ് ചെയ്യാം.

വീഡിയോ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യാനും Share ചെയ്യാനും മറക്കരുത്.

https://youtu.be/plilLS86Dt4

ദേ, ഇവരെപോലുള്ളവരൊക്കെ നാട്ടിൽ ഉള്ളതുകൊണ്ടാണ് പിള്ളേർക്ക് "എന്റെ പാട്ട് (കല്ലുമാല കാതിൽ കമ്മൽ അതില്ലേലും) ദേശീയഗാനമാക്കി...
15/06/2020

ദേ, ഇവരെപോലുള്ളവരൊക്കെ നാട്ടിൽ ഉള്ളതുകൊണ്ടാണ് പിള്ളേർക്ക് "എന്റെ പാട്ട് (കല്ലുമാല കാതിൽ കമ്മൽ അതില്ലേലും) ദേശീയഗാനമാക്കി", തുളസിമാലേം ഇട്ട് TikTok കല്യാണം നടതേണ്ടി വരുന്നത്...

എല്ലാ നാട്ടിലും കാണും ഇതുപോലെ ഓരോരുത്തർ നിങ്ങളുടെ നാട്ടിലും കാണും.

എന്താണ് സംഭവം എന്നറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
://youtu.be/4oAz4EvLByY

18/05/2020

നിങ്ങൾക്കിതു വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അദ്ധ്യാപകരെ ഓർക്കുക.

Maashe (മാഷേ) Malayalam Shortfilm

CAST : Faizal Koroth, Santhosh Zanthu, Rithin Krishna
DIRECTED BY : Anish VA
DOP & EDIT : Kuttamassery Vijeesh
LIVE SOUND : Midhun T Suresh
ASSOCIATE DIRECTOR : Anthapuri Anil
DESIGNS : Hussain Ummar
PRODUCTION TEAM : Ameer Mirza, Shihab Arakkal, Jaleel Muhammed

©NOTE : All Content used is copyright to WAVES ENTERTAINMENT. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown​ in this video Maybe Copyrighted to respectsed owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for Informational & Entertainment PURPOSE only ✔

https://youtu.be/TM3N91hB5Nkഇന്നലെ ചെയ്ത ലൈവിന്റെ ഒരു വാൾക്കഷ്ണമാണ്.എങ്ങിനെ വളരെ ചീപ്പ് ആയ ചിലവിൽ 4കെ Editing PC സ്വന്തമ...
29/03/2020

https://youtu.be/TM3N91hB5Nk

ഇന്നലെ ചെയ്ത ലൈവിന്റെ ഒരു വാൾക്കഷ്ണമാണ്.
എങ്ങിനെ വളരെ ചീപ്പ് ആയ ചിലവിൽ 4കെ Editing PC സ്വന്തമായി എങ്ങിനെ ഉണ്ടാക്കാം.

ഇന്നലത്തെ ലൈവിന് ശേഷം ഒരുപാട് പേർ WhatsApp ലും Messenger ലും ചോദിച്ച ഒരു ചോദ്യം ആണ് ഇത്.

5 മണിക്കാണ് session ആരംഭിക്കുന്നത് താല്പര്യമുള്ളവർ മുകളിലെ ലിങ്കിൽ ചെന്നു ചാനൽ subscribe ചെയ്ത് Reminder on ചെയ്യുക.

15 ദിവസം കൊണ്ട് Adobe Premiere Pro പഠിക്കാം. ഫ്രീ ആയി.https://www.youtube.com/c/wavesentertainment/ഈ കാണുന്ന യൂട്യൂബ് ചാ...
28/03/2020

15 ദിവസം കൊണ്ട് Adobe Premiere Pro പഠിക്കാം. ഫ്രീ ആയി.

https://www.youtube.com/c/wavesentertainment/

ഈ കാണുന്ന യൂട്യൂബ് ചാനലിൽ എന്നും വൈകീട്ട് 7 മണി മുതൽ ഒരു മണിക്കൂർ ആണ് ക്ലാസ്.

എങ്ങിനെ software ഫ്രീ ആയി ഡൗണ്ലോഡ് ചെയ്യാം എന്ന് മുതൽ ഔട്ട്പുട്ട് എങ്ങിനെ എടുക്കാം എന്നുള്ളത് വരെ ഉൾപ്പെടുത്തി ആണ് ക്ലാസ്.

ലൈവായി കമന്റിന് അനുസരിച്ച സംശയങ്ങളും തീർക്കാനുമുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ സപ്പോർട്ട് ആണ് ഇതിനെ മുൻപോട്ട് നയിക്കുന്നത് സപ്പോർട്ട് ഇല്ല എങ്കിൽ ഇത് ഉപേക്ഷിക്കേണ്ടി വരും.

എല്ലാവരും പെട്ടന്ന് തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് ലൈവായി കാണുക. പങ്കു ചേരുക.
കുട്ടമശ്ശേരി.

പോസ്റ്റർ പരമാവധി share ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക. ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെ.

14/09/2019

We are starting our Livestream now. join right now.

Address

Konathukunnu
Irinjalakuda
680123

Alerts

Be the first to know and let us send you an email when Waves Celebration Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Waves Celebration Stories:

Share