Thanima Irinjalakuda

Thanima Irinjalakuda Thanima Cultural Fest Irinjalakuda January 27 - February 8 , 2015 We would like to invite you to be an important part of this great Heritage Festival.

Irinjalakuda, the great center of Art, Culture and Education is hailed as the graceful land of manifold boons since ancient times. "THANIMA Irinjalakuda" - the Heritage festival of Irinjalakuda is an ideally envisaged and promptly conducted popular, cultural festival to highlight this unparalleled significance of this unique town. Organised jointly by the state Tourism Department, Thrissur Touris

m Promotion Council and Local Self Governing bodies, the festival Thanima- Irinjalakuda, celebrated over 12 days was a hilarious event graced by the presence of eminent personalities, celebrities and over10,000,00 people and its glory has reached even the global arena. Thanima 2013 is scheduled from 18 to 27 of January 2013 with a variety of entertaining and enlightening colorful programs, traditional performances, seminars, workshops, exhibition etc. Designed to excel the previous event THANIMA 2011 will truly be a golden occasion for you to make your presence felt in this great center of culture.

07/01/2023

മുരിയാട് കപ്പാറക്കടവിൽ കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസ്, 11 വനിതകൾ റിമാന്റിൽ ...

ഇരിങ്ങാലക്കുട: കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ സ്ത്രീകൾ അടക്കം 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സ്ത്രീകളായ 11 പേരെ ആളൂര്‍ പോലീസ് അറസ്റ്റു ചെയ്തു.വയനാട് തൈപറമ്പില്‍ വീട്ടില്‍ അല്‍ഫോണ്‍സ (35), കൊല്ലം കാര്‍മല്‍ ഭവനില്‍ മിനി (50), ഇടുക്കി പള്ളിപറമ്പില്‍ വീട്ടില്‍ മരിയ (49), കൊല്ലം കാര്‍മല്‍ ഭവനില്‍ ടെസി (23), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ റിന്റ (40), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ ജിജി (31), പുതുക്കാട് അരണാട്ടുകരക്കാരന്‍ വീട്ടില്‍ ആര്യ (32), കണ്ണൂര്‍ അറക്കല്‍ വീട്ടില്‍ അയോണ (38), കണ്ണൂര്‍ ആനഞ്ചേരി വീട്ടില്‍ ലിയോണ (31), കൊല്ലം കിഴക്കുംക്കര വീട്ടില്‍ മെറിന്‍ (41), തുമ്പൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിഷ (36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തങ്ങള്‍ക്കും പരിക്കുപറ്റിയെന്നു പറഞ്ഞ് കൊടകര ശാന്തി ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് കൊടകര ശാന്തി ആശുപത്രി പരിസരത്തു വച്ചാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, ആളൂര്‍, കൊരട്ടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുരിയാട് കപ്പാറക്കടവ് പരിസരത്തു വച്ചാണ് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജി (56), മക്കളായ സാജന്‍ (26), ഷാരോണ്‍ (13), സാജന്റെ ഭാര്യ ആഷ്‌ലീന്‍ (21), ബന്ധുക്കളായ ഊട്ടി സ്വദേശികളായ മാറാട്ടുകളത്തില്‍ എഡ്‌വിന്‍ (19), അന്‍വിന്‍ (14) എന്നിവര്‍ക്കാണ് മർദ്ദമേനറ്റത്. മുരിയാടുള്ള സീയോണ്‍ ട ധ്യാന കേന്ദ്രവുമായി ബന്ധം ഉപേക്ഷിച്ച് പോന്നതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും തന്നെയും കുടുംബത്തെയും നിരന്തരം കള്ളകേസുകള്‍ നല്കി പീഡിപ്പിക്കുകയാണെന്നും സാജന്‍ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു.ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിനു ശേഷം മുരിയാട് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. പ്രതികളായവരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2022
10/05/2022

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2022

26/04/2016
09/02/2015

Address

Irinjalakuda
680121

Telephone

0480 2828420

Website

Alerts

Be the first to know and let us send you an email when Thanima Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share