TriColour Media

TriColour Media Cyber voice of Indian National Congress

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ👍👍👍
31/05/2026

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ👍👍👍

RC❤️
25/05/2026

RC❤️

21/05/2026

“ഓർമ്മകൾക്ക് മരണമില്ല…
ഹൃദയങ്ങളിൽ ജീവിക്കുന്ന ചില പേരുകൾ കാലം മായ്ക്കില്ല…

അങ്ങനെ ഇന്ത്യയുടെ ആത്മാവിൽ ഇന്നും സ്പന്ദിക്കുന്ന പേരാണ് Rajiv Gandhi ❤️
ഇന്ന് രാജീവ് ഗാന്ധിയുടെ സ്മരണ ദിനത്തിൽ…
രാജ്യത്തിനായി സ്വപ്നം കണ്ട ആ യുവ നേതാവിന് ആയിരം സ്മരണാഞ്ജലികൾ… 🌹

ആ സ്വപ്നങ്ങളെ ഹൃദയത്തിൽ ചുമന്നുനടന്ന നേതാക്കളിൽ ഏറ്റവും ആത്മാർത്ഥനായ ഒരാളായിരുന്നു Ramesh Chennithala.
രാഷ്ട്രീയം അധികാരത്തിനല്ല, ആശയങ്ങൾക്കായിരിക്കണം എന്ന രാജീവ് ഗാന്ധിയുടെ നിലപാട് സ്വന്തം പൊതുജീവിതത്തിലൂടെ തെളിയിച്ച നേതാവ്…
രാജീവ് ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ ബന്ധം വെറും രാഷ്ട്രീയ ബന്ധമല്ലായിരുന്നു…

ഒരു ഗുരുവിനോടുള്ള ശിഷ്യന്റെ ആദരവും…
ഒരു സ്വപ്നത്തോടുള്ള പോരാളിയുടെ പ്രതിബദ്ധതയും ആയിരുന്നു അത്.
കാലം കടന്നുപോകും…

പക്ഷേ ചില മനുഷ്യരും അവരുടെ ആശയങ്ങളും ചരിത്രത്തിന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കും… 💔🇮🇳”

21/05/2026

'അച്ഛന്റെയും അമ്മയുടെയും പേര് എവിടെയും പറയുന്നത് എനിക്ക് അഭിമാനമാണ്, നമ്മൾ എല്ലാവരും ഓർക്കണം മാതാപിതാക്കളെ':

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാ യുഡിഎഫ് എംഎൽഎമാർക്കും അഭിവാദ്യങ്ങൾ
21/05/2026

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാ യുഡിഎഫ് എംഎൽഎമാർക്കും അഭിവാദ്യങ്ങൾ

*മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനമായി*———————————വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി മന്ത്...
20/05/2026

*മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനമായി*
———————————
വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി മന്ത്രിമാരും വകുപ്പുകളും ചുവടെ:-

*വി.ഡി.സതീശൻ*
പൊതുഭരണം
ധനകാര്യം
നിയമം
തുറമുഖം
സയൻസ് ആൻഡ് ടെക്നോളജി
ലോട്ടറി

*പി.കെ. കുഞ്ഞാലിക്കുട്ടി* വ്യവസായം
ഐടി

*രമേശ് ചെന്നിത്തല*
ആഭ്യന്തരം
വിജിലൻസ്
കയർ

*സണ്ണി ജോസഫ്*
വൈദ്യുതി
പാർലമെന്ററികാര്യം
പരിസ്ഥിതി

*കെ.മുരളീധരൻ*
ആരോഗ്യം
ദേവസ്വം

*എൻ.ഷംസുദ്ദീൻ*
വിദ്യാഭ്യാസം
ന്യൂനപക്ഷ ക്ഷേമം
ഹജ്ജ്
വഖഫ്

*മോൻസ് ജോസഫ്*
ജലവിഭവം

*പി.കെ ബഷീർ*
പൊതുമരാമത്ത്

*കെ.എം. ഷാജി*
തദ്ദേശ സ്വയംഭരണം

*ഷിബു ബേബി ജോൺ*
വനം
നൈപുണ്യ വികസനം

*അനൂപ് ജേക്കബ്*
ഭക്ഷ്യ
സിവിൽ സപ്ലെെസ്

*സി.പി.ജോൺ*
ഗതാഗതം

*എ.പി. അനിൽകുമാർ*
റവന്യൂ

*പി.സി. വിഷ്ണുനാഥ്*
ടൂറിസം
സാംസ്‌കാരികം
സിനിമ

*റോജി എം. ജോൺ* ഉന്നതവിദ്യാഭ്യാസം

*ബിന്ദു കൃഷ്ണ*
തൊഴിൽ
വനിതാ
ശിശുക്ഷേമം
ക്ഷീര വികസനം

*എം. ലിജു*
എക്സൈസ്
സഹകരണം

*വി.ഇ.അബ്ദുൽ ഗഫൂർ*
ഫിഷറീസ്
സാമൂഹികനീതി

*ടി. സിദ്ദിഖ്*
കൃഷി

*കെ.എ.തുളസി*
പിന്നോക്കക്ഷേമം

*ഒ.ജെ.ജനീഷ്*
കായികം
യുവജനക്ഷേമം
ആർക്കിയോളജി

20/05/2026

ഭരണം ശക്തിയാൽ നിലനിർത്താം…
പക്ഷേ ജനങ്ങളുടെ മനസിൽ നിലനിൽക്കുന്നത് വിശ്വാസമുള്ള നേതാക്കളാണ്...
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോൾ
നിയമത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരുപോലെ കരുത്തായി നിന്ന നേതാവ് — രമേശ് ചെന്നിത്തല 🔥
അധികാരത്തിന്റെ അഹങ്കാരമല്ല…
ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം.
അതുകൊണ്ടാണ് ഇന്നും കേരളം ആ പേരിനെ വിശ്വാസത്തോടെ ഓർക്കുന്നത്. ✊🏻









20/05/2026

ഇതാണ് കാലം കാത്തു വെച്ച കാവ്യ നീതി.
ചെറുപ്പത്തിൽ ഒരു നേരത്തെ ഭക്ഷണത്തിന് വഗയില്ലാതെ ഉണങ്ങിയൊട്ടിയ വയറുമായി കണ്ണുനീർ പൊഴിച്ച വളരെ പാവപ്പെട്ട ആ കൊച്ചു പയ്യൻ ഇന്ന് കേരളത്തിന്റെ മന്ത്രിയാണ്.. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന മഹത്തായ പ്രസ്ഥാനത്തിനെല്ലാതെ വേറെ ഏത് പ്രസ്ഥാനമുണ്ട് അടിസ്ഥാന വർഗ്ഗത്തെ കൈപിടിച്ചുയുർത്താൻ :💪💥യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട്.ഒ . ജെ. ജനീഷ്

#ഒജെജനീഷ്

#കൊടുങ്ങല്ലൂർ

#മാള






#ജനകീയമന്ത്രി

20/05/2026

വട്ടിപ്പലിശയുടെ വലയിൽ സാധാരണക്കാരൻ ശ്വാസംമുട്ടിയ കാലത്ത്
“ഓപ്പറേഷൻ കുബേര” എന്ന ഇരുമ്പുകയ്യുമായി ഇറങ്ങിയ പേര് —
രമേശ് ചെന്നിത്തല 🔥
നിയമത്തിന് മുകളിൽ ആരുമില്ലെന്ന് തെളിയിച്ച ഭരണകാലം.
പോലീസിന് ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കാനുള്ള ധൈര്യം നൽകിയ നേതൃത്വം.
ഇന്ന് വീണ്ടും അതേ ആഭ്യന്തര കസേരയിലേക്ക് അദ്ദേഹം എത്തുമ്പോൾ,
കേരളം പ്രതീക്ഷിക്കുന്നത് ഭയമില്ലാത്ത സമാധാന ദിനങ്ങളെയാണ്. ✊
പക്ഷപാതമില്ലാത്ത പോലീസ്,
പണക്കാരനും പാവപ്പെട്ടവനും ഒരേ നീതി,
ഗുണ്ടായിസത്തിനും വട്ടപ്പലിശ മാഫിയക്കും മയക്കു മരുന്ന് ലോബികൾക്കും അശാന്തിയുടെ നാളുകൾ —
അതാണ് വീണ്ടും വരാനിരിക്കുന്ന കേരളത്തിന്റെ മുഖം.
“നിയമം കണ്ണടക്കില്ല…
ജനങ്ങളുടെ വിശ്വാസം തോൽക്കില്ല…” ⚖️

Address

India Gate
110011

Alerts

Be the first to know and let us send you an email when TriColour Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share