Uplift & Inspire

Uplift & Inspire � A place for gentle reminders & fresh starts

� Healing hearts with words of hope

� Quiet motivation for peaceful growth

� Rise. Heal. Shine.

Someday, your sorrows will blossom a breathtaking spring in your heart🍃❤️‍🩹
31/10/2025

Someday, your sorrows will blossom a breathtaking spring in your heart🍃❤️‍🩹

"വിത്ത് വിതച്ചു... ചെറിയൊരു മുള പൊട്ടിയപ്പോൾ ഹൃദയം നിറഞ്ഞു സന്തോഷം ✨          ഇന്നലെ മണ്ണിൽ മറഞ്ഞത്, ഇന്ന് മുളയായി ഉയർന്...
04/10/2025

"വിത്ത് വിതച്ചു... ചെറിയൊരു മുള പൊട്ടിയപ്പോൾ ഹൃദയം നിറഞ്ഞു സന്തോഷം ✨

ഇന്നലെ മണ്ണിൽ മറഞ്ഞത്, ഇന്ന് മുളയായി ഉയർന്നു.
ജീവിതത്തിലും അങ്ങനെ തന്നെയല്ലേ? പ്രതീക്ഷയെ വിതച്ചാൽ സന്തോഷം പൊടിയും 🌱💫"ജീവിതത്തിന്റെ ചെറിയ വിജയങ്ങളും വലിയ പ്രചോദനങ്ങളാണ്...

23/09/2025

തീക്കനൽ കയ്യിലെടുത്തത് പോലെയാണ് ദേഷ്യപ്പെട്ടിരിക്കുന്നത്‌ ...
പൊള്ളലേൽക്കുന്നതു അവനവനു തന്നെയായിരിക്കും !!!

ശുഭദിനം 🙏🙏🙏

22/09/2025

നിങ്ങളെത്തന്നെ ബഹുമാനിക്കുക
നിങ്ങളെത്തന്നെ സ്നേഹിക്കുക
കാരണം നിങ്ങളെ പോലെ ഒരു വ്യക്തി ഇതിനുമുൻപ് ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല
ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല ...

#ശുഭദിനം 🙏🙏🙏

😊🥰
22/09/2025

😊🥰

Butterflies are not born with wings. Be patient with your transformation |💀🖤
21/09/2025

Butterflies are not born with wings. Be patient with your transformation |💀🖤

18/09/2025

ബുദ്ധിമുട്ടുകളും ,പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിൽ വരുന്നത് നിങ്ങളെ തകർക്കാൻ അല്ല .
മറിച്ചു നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും ,ശക്തിയെയും തിരിച്ചറിയിച്ചു തന്ന് നിങ്ങളെ വളർത്താനാണ് !!

#ശുഭദിനം 🙏🙏🙏

With Entertainment Kerala – I just got recognised as one of their rising fans! 🎉
18/09/2025

With Entertainment Kerala – I just got recognised as one of their rising fans! 🎉

17/09/2025

സ്നേഹം നെല്ലുപോലെയാണ് വിതച്ചാലാണ് മുളയ്ക്കുക ...
അഹങ്കാരം പുല്ലു പോലെയും
ഒന്നും ചെയ്യാതെ തന്നെ അത് മുളയ്ക്കും ...

#ശുഭദിനം 🙏🙏🙏

16/09/2025

🚀 Dream. Plan. Execute. Succeed.









Address

Mundakkayam
Idukki

Website

Alerts

Be the first to know and let us send you an email when Uplift & Inspire posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share