Angel's Feet

Angel's Feet I started from where you stopped.

11/03/2026
എൻ്റെ പ്രിയ സുഹൃത്ത് കൃഷ്ണകുമാറിന്റെ  "നൂറ്റാണ്ടുകളുടെ നടകളിൽ" എന്ന പുസ്തകത്തിന്റെ പ്രകാശനം മാതൃഭൂമി ബുക്സ് ഡിസംബർ 15 ന്...
06/12/2025

എൻ്റെ പ്രിയ സുഹൃത്ത് കൃഷ്ണകുമാറിന്റെ "നൂറ്റാണ്ടുകളുടെ നടകളിൽ" എന്ന പുസ്തകത്തിന്റെ പ്രകാശനം മാതൃഭൂമി ബുക്സ് ഡിസംബർ 15 ന് നടത്തുകയാണ്.
ഒരുപാട് സന്തോഷത്തോടെ ഈ പുസ്തകത്തിന്റെ 'കവർ പേജ് ' ഞാനിവിടെ പുറത്തുവിടുകയാണ്.
കവർ പേജിനോടൊപ്പം പുസ്തകം ബുക്ക്‌ ചെയ്യാനുള്ള ലിങ്കും ചേർക്കുന്നു.

https://www.mbibooks.com/product/noottandukalude-nadakalil/

https://www.amazon.in/dp/9359629391?ref=cm_sw_r_ffobk_cp_ud_dp_SJ0MBZQ8K2HD14N0AWE7&ref_=cm_sw_r_ffobk_cp_ud_dp_SJ0MBZQ8K2HD14N0AWE7&social_share=cm_sw_r_ffobk_cp_ud_dp_SJ0MBZQ8K2HD14N0AWE7&bestFormat=true

എല്ലാവരും പുസ്തകം വാങ്ങി വായിക്കുക. നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഈ നവ എഴുത്തുകാരനൊപ്പം ഉണ്ടാകണം.

എഴുത്തിന്റെ വഴിയിലെ തുടർ യാത്രയിൽ കൃഷ്ണകുമാറിന് എല്ലാവിധ ആശംസകളും നേരുന്നു.

**✨ Hall of Fame: Top 10 ✨**  Thank you all for your incredible support. 🤍 🌟
13/12/2024

**✨ Hall of Fame: Top 10 ✨**

Thank you all for your incredible support. 🤍 🌟

28/03/2024

എൻ്റെ കാർ വിശേഷങ്ങൾ 🚗

'sFeet
'scollegeofcommunication

FEFKA MEET 24                   #
27/03/2024

FEFKA MEET 24

#

03/12/2023
Posted  •  ഇരുകൈകളും ഇല്ലാത്ത ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കി. കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ഇടുക്കിക്കാരി...
03/12/2023

Posted • ഇരുകൈകളും ഇല്ലാത്ത ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കി. കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ഇടുക്കിക്കാരി ജിലുമോൾക്ക് ഇന്ന് പാലക്കാട് നവകേരള സദസ്സ് പ്രഭാത യോഗവേളയിലാണ് ലൈസൻസ് നൽകിയത്. തന്റെ കാലു കൊണ്ടാണ് ജിലുമോൾ ലൈസൻസ് സ്വീകരിച്ചത്.
ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത് ത്സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.
ചിത്രകാരി കൂടിയായ ജിലുമോൾ അവർ വരച്ച ചിത്രം നൽകിയത് ഹൃദ്യമായ അനുഭവമായി. മുൻപ് ഈ ആവശ്യവുമായി ജിലുമോൾ എന്നെ വന്ന് കണ്ടിരുന്നു. അവരുടെ വലിയ സ്വപ്നമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെല്ലുവിളികളെ മറികടന്നുകൊണ്ട് മുന്നേറാൻ ജിലുമോൾ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും മാതൃകാപരമാണ്. കൂടുതൽ കരുത്തോടെ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ജിലുമോൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Address

Idukki
685605

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Angel's Feet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Angel's Feet:

Share