Brahmakalakshetra Brahmakulam

Brahmakalakshetra Brahmakulam CHENDA CLASS,IDAKKA CLASS, Karate, Dance, Music
ഗുരുവായൂരിലും, ബ്രഹ്മക്കുളത്തും വെക്കേഷൻ ക്ലാസ്സുകൾ

ഗുരുവായൂർ ഏകാദശി ആശംസകൾ🙏🙏🙏🙏🙏🙏യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.എന്ത് ലക്ഷ്യമാണ്‌ ജീവിതത്ത...
01/12/2025

ഗുരുവായൂർ ഏകാദശി ആശംസകൾ
🙏🙏🙏🙏🙏🙏
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.

എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?

ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം?

ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!

അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍, പിതാവിന് വധുവിനെ തേടിപ്പോയ ഭീഷ്മന്‍, ഉത്തരായനവും കാത്ത് സ്വച്ഛന്ദമൃത്യുവായിക്കിടന്ന ഭീഷ്മന്‍.... ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

ലോകൈകവന്ദ്യന്മാരായിരുന്ന യോഗീശ്വരന്മാര്‍ - വിശ്വാമിത്രന്‍, വസിഷ്ഠന്‍... എവിടെപ്പോയി ഇവരെല്ലാം?

സത്യവതികളായിരുന്ന സ്ത്രീരത്നങ്ങള്‍; മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മാനസപുത്രി മദാലസ. ദ്രുപദന്റെ മകള്‍ പാഞ്ചാലി, അഴിഞ്ഞ മുടിയുമായി മഹാഭാരതം തീരുമാനിക്കാന്‍ നടന്ന പാഞ്ചാലി., ഭര്‍ത്താവിന്‍റെ പാദപൂജവൃതം മുടക്കാതെ ജീവിച്ച സീത, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ
വെള്ളം കുടഞ്ഞു മടിയില്‍ ഇരുത്തി മക്കളായി വളര്‍ത്തിയ അനസൂയ... എവിടെപ്പോയി ഇവരൊക്കെ?

എല്ലാവരും, കാലത്തില്‍, ചണം എന്ന പോലെ ചതഞ്ഞരഞ്ഞു പോയി.

അതുകൊണ്ട് എന്ത് ലക്‌ഷ്യം? ജനിച്ചു മരണത്തിലേക്ക് ഒരു ലക്ഷ്യമോ?
ജീവിക്കുന്ന കാലം ഒന്നും തേടി പോകാതെ യാദൃശ്ചികതയെ പുല്‍കി സുഖമായി ജീവിക്കുക.

നിങ്ങള്‍ക്കുള്ളത്‌ നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്. ഒന്നും ആരും കൊണ്ടുപോകില്ല. അതാണ്‌ അതിന്റെ നീതി.
നിങ്ങള്‍ അനുഭവിക്കേണ്ടതൊക്കെ നിങ്ങള്‍ക്കായി കുറിച്ച് വെച്ചിട്ടുണ്ട്. ഏതു പഴുതടച്ചു പോയാലും, അവിടെ ചെല്ലും.

ലക്ഷ്യമൊക്കെ ശുഭമാണ്. മോക്ഷം ഇപ്പോഴാണ്. ഇപ്പോള്‍ കിട്ടാത്തത് ഇനി കിട്ടുമെന്ന് വിചാരിക്കേണ്ട.
എന്ത് യാദൃശ്ചികമോ, അതിനെ സ്വീകരിച്ച് വര്‍ത്തമാനം സുഖമായി ജീവിക്കുക.
നിർമലാനന്ദഗിരി
♥🙏🙏🙏🙏🙏🙏
ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഗുരുവായൂർ
PH:9847839271

🕉️ ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🕉️Affiliated with Yoga Alliance International 🌿Associated to Professional Yoga Teachers As...
31/10/2025

🕉️ ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🕉️
Affiliated with Yoga Alliance International 🌿
Associated to Professional Yoga Teachers Association
ആരോഗ്യവും ആത്മശാന്തിയും ഒരുമിച്ച് കണ്ടെത്താൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു 🙏

🧘‍♀️ Yoga – Meditation – Pranayama – Spiritual Living 🧘‍♂️
Balance your mind, body & soul through authentic traditional yoga teachings.

📍 Courses & Programs:
✨ Yoga Alliance Certified Teacher Training (RYT 200, 300, 500)
✨ Daily Yoga & Meditation Classes
✨ Stress Relief & Healing Workshops
✨ Online / Offline Batches Available

🪷 “Let every breath bring peace, strength, and awareness.” 🪷

📞 WhatsApp: 9746408308
🌐 Website:www.sreeguruyogavidhyagurukulam
📍 Location: Guruvayoor, Brahmakulam & Pazhiyottumury


🌿 ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🌿📍 ഗുരുവായൂർ | ബ്രഹ്മക്കുളം | പാഴിയോട്ടുമുറി✨ Affiliated to Yoga Alliance International🤝 As...
27/10/2025

🌿 ശ്രീഗുരു യോഗവിദ്യ ഗുരുകുലം 🌿
📍 ഗുരുവായൂർ | ബ്രഹ്മക്കുളം | പാഴിയോട്ടുമുറി
✨ Affiliated to Yoga Alliance International
🤝 Associated with Professional Yoga Teachers Association

🧘‍♀️ യോഗ ടീച്ചർ ആകാനുള്ള സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കാം!

ശാന്തമായ അന്തരീക്ഷത്തിൽ, ആധുനികവും ആധികാരികവുമായ പരിശീലന സംവിധാനത്തോടെ —
ശ്രീഗുരു യോഗവിദ്യ ഗുരുകുലം അവതരിപ്പിക്കുന്നു
🌸 യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (YTTC 200 / 300 / 500 Hours) 🌸

*താല്പര്യം ഉള്ളവർക്ക് ഒരേ സമയം തന്നെ 3 സർട്ടിഫിക്കറ്റ് കോഴ്സുകൾ നേടുവാൻ അവസരം*
1-Sreeguru Yogavidhya Gurukulam
2-Yoga Alliance International
3-Professional Yoga Teachers Association

📖 പഠനവിഷയങ്ങൾ ഉൾപ്പെടുന്നു:
• യോഗ സൂത്രങ്ങളും തത്ത്വശാസ്ത്രവും
• അധ്യാപന മാർഗങ്ങൾ
• ആരോഗ്യപരിപാലനം, ആഹാരശാസ്ത്രം
• ആത്മീയ വളർച്ചയ്ക്കുള്ള പ്രായോഗിക മാർഗങ്ങൾ

🕉️ പരിശീലന സംവിധാനം:
✔️ ഓഫ്‌ലൈൻ ക്ലാസുകൾ
✔️ ഓൺലൈൻ ക്ലാസുകൾ
✔️ ഗുരുകുലത്തിൽ താമസിച്ച് പഠിക്കാനുള്ള അവസരം

👩‍🎓 ആർക്കെല്ലാം അനുയോജ്യം:
• യോഗ പഠിച്ച് ആത്മപരിപാലനം ആഗ്രഹിക്കുന്നവർ
• യോഗയെ തൊഴിൽമേഖലയാക്കുവാൻ ആഗ്രഹിക്കുന്നവർ
• ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ

📅 കോഴ്സുകൾ ഇപ്പോൾ നടക്കുന്നു
📍 സ്ഥലം: ശ്രീഗുരു യോഗവിദ്യ ഗുരുകുലം
📞 ബന്ധപ്പെടുക: 9847839271, 9746408308

👨‍🏫 ക്ലാസുകൾ നയിക്കുന്നത്:
ഗ്രാൻഡ് മാസ്റ്റർ യോഗ ടീച്ചർ ശ്രീ പ്രമോദ്കൃഷ്ണ
(Yoga Alliance International)
(ദീക്ഷ നാമം: യോഗി കൃഷ്ണാനന്ദ്)

📩 കൂടുതൽ വിവരങ്ങൾക്ക്:
🌐 www.sreeguruyogavidhyagurukulam.com

🕉️
“Transform your life through Yoga – Become the Light you seek.”



💫 “ശരീരത്തിന് ശക്തിയും, മനസ്സിന് സമാധാനവും, ആത്മാവിന് ജ്ഞാനവും —
അതാണ് ശ്രീഗുരു യോഗവിദ്യ ഗുരുകുലം നൽകുന്ന അനുഭവം.”

“നിങ്ങളുടെ വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ പരിശീലിക്കാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം”

27/09/2025

വിദ്യാരംഭം 2025

🕉️ വെങ്കിടങ്ങ് ശ്രീ മുരുക കലാക്ഷേത്രം
& ബ്രഹ്മക്കുളം ബ്രഹ്മകലാക്ഷേത്ര

🤝 ഇരുകേന്ദ്രങ്ങളും യോജിച്ചുകൊണ്ട്
വിദ്യാരംഭ സുദിനത്തിൽ
കലയും ആത്മീയതയും ഒരുമിക്കുന്ന സമഗ്രപരിശീലനം ആരംഭിക്കുന്നു 🙏

🎶 ക്ഷേത്രവാദ്യകലകൾ
ചെണ്ട | തിമില | ഇടയ്ക്ക | മദ്ദളം | കൊമ്പ്

🧘‍♂️ ശാരീരിക – മാനസിക ആത്മീയപരിശീലനം
യോഗ | പ്രാണായാമം | ധ്യാനം | ക്ഷേത്രപൂജകൾ | കുടുംബപൂജകൾ

✨ പ്രധാന സവിശേഷതകൾ
✅ പരിചയ സമ്പന്നരായ വിദഗ്ധ ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശം
✅ കലയും ആത്മീയവും ഒരുമിക്കുന്ന പഠനരീതി
✅ വ്യക്തിഗത സംശയനിവാരണ സൗകര്യം
✅ വിദ്യാർത്ഥികളുടെ പുരോഗതി നിരീക്ഷണം

📍 Online / Offline സൗകര്യം
🗓️ 2025 വിദ്യാരംഭ ദിനം ക്ലാസ്സുകൾ ആരംഭിക്കുന്നു

📞 വിശദ വിവരങ്ങൾക്ക്:

---

👉 കലയും ഭക്തിയും ചേർന്ന്, ഭാവി തലമുറകൾക്ക് സമ്പൂർണ്ണമായ ആത്മീയ–സാംസ്കാരിക പൈതൃകം നൽകുന്ന അപൂർവ്വ അവസരം നഷ്ടപ്പെടുത്തരുത്!

PH:9847839271
Pramodkrishna Guruvayur

04/08/2025

ഗുരുവായൂർ ചിങ്ങമഹോത്സവപഞ്ചവാദ്യത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ

തിമില

ശ്രീ. കിള്ളിമംഗലം പ്രിയേഷ്
ശ്രീ. തിരുവില്വാമല അജീഷ്
ശ്രീ. കടമ്പഴിപ്പുറം പ്രസാദ്
ശ്രീ. നെല്ലിക്കുറുശ്ശി മധു
ശ്രീ. പഴയന്നൂർ പ്രദീപ്
ശ്രീ. ഓങ്ങല്ലൂർ സുരേഷ്
ശ്രീ. പാലപ്പുറം അജി
ശ്രീ. പാലപ്പുറം പ്രശാന്ത്
ശ്രീ. കലാമണ്ഡലം വിവേക്
ശ്രീ. കിള്ളിമംഗലം സഞ്ജയ്‌
ശ്രീ. കിള്ളിമംഗലം ശ്രീജിത്ത്‌

മദ്ദളം

ശ്രീ. കലാമണ്ഡലം മധു
ശ്രീ. കലാമണ്ഡലം മഹേഷ്
ശ്രീ. നെല്ലുവായ് സതീഷ്
ശ്രീ. കലാമണ്ഡലം രഞ്ജിത്ത്
ശ്രീ. കലാമണ്ഡലം രൂപേഷ്
ശ്രീ. കലാമണ്ഡലം നികിൽ
ശ്രീ. കലാമണ്ഡലം വിഷ്ണു
ശ്രീ. കണ്ണഞ്ചേരി ശ്യാം

ഇലത്താളം

ശ്രീ. പാലപ്പുറം രാജൻ
ശ്രീ. ചിറയ്ക്കൽ റോബീഷ്
ശ്രീ. ചിറയ്ക്കൽ വിനേഷ്
ശ്രീ. അരിമ്പൂർ ജിത്തു
ശ്രീ. ചിറയ്ക്കൽ അഭിജിത്ത്
ശ്രീ. ചിറയ്ക്കൽ ശ്രീസായി
ശ്രീ. പാവറട്ടി ബാബുട്ടൻ
(മുതൽ പേർ)

കൊമ്പ്

ശ്രീ. വരവൂർ രാമചന്ദ്രൻ
ശ്രീ. വരവൂർ ഭാസ്കരൻ
ശ്രീ. മച്ചാട് ഹരിഗോവിന്ദൻ
ശ്രീ. വരവൂർ അനന്തകൃഷ്ണൻ
ശ്രീ. വരവൂർ കുട്ടൻ
ശ്രീ. കൈല്യാട് രാജേഷ്
ശ്രീ. കൈല്യാട് വൈശാഖ്
(മുതൽ പേർ)

ഇടയ്ക്ക

ശ്രീ. പ്രമോദ് കൃഷ്ണ ഗുരുവായൂർ

ശ്രീ മണത്തല വിശ്വനാഥ ക്ഷേത്ര മഹോത്സവം 2025ശുദ്ധമായ ഭക്തിയുടെയും ദേവതാനുഗ്രഹത്തിന്റെയും മഹോത്സവകാലത്ത്, ശ്രീ മണത്തല വിശ്വ...
07/03/2025

ശ്രീ മണത്തല വിശ്വനാഥ ക്ഷേത്ര മഹോത്സവം 2025

ശുദ്ധമായ ഭക്തിയുടെയും ദേവതാനുഗ്രഹത്തിന്റെയും മഹോത്സവകാലത്ത്, ശ്രീ മണത്തല വിശ്വനാഥ ക്ഷേത്രം മഹോത്സവം ആചരിക്കുമ്പോൾ, എല്ലാ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

✨ ഗംഭീര പഞ്ചവാദ്യ ഘോഷയാത്ര ✨

ഗുരുവായൂർ ക്ഷേത്രത്തിലെ ചിങ്ങമഹോത്സവ പഞ്ചവാദ്യത്തിന് കരുത്തും, ഉത്രാടദിനത്തിൽ ശബരിമലയിലെ പടിപൂജ പഞ്ചവാദ്യത്തിന് ശോഭയും പകരുന്ന പ്രശസ്ത ഇടയ്ക്കവാദ്യ കലാകാരനും, ഗുരുവായൂർ ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഡയറക്ടറും,യോഗ ആചാര്യനുമായ ശ്രീ പ്രമോദ് കൃഷ്ണ നയിക്കുന്ന 51 അംഗ ഫുൾ സെറ്റ് പഞ്ചവാദ്യ സംഘത്തിന്റെ അതിഗംഭീര അകമ്പടിയോടെ, മണത്തല ശിവലിംഗദാസ കമ്മിറ്റിയുടെ മഹാത്ഭുത പൂരം നാലുമണിക്ക് മണത്തല വിശ്വനാഥ ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടുന്നു!

പഞ്ചവാദ്യത്തിന്റെ ഭംഗിയും ശബ്ദലാഹരിയും നേരിൽ അനുഭവിക്കാൻ, ഈ ദിവ്യനിമിഷങ്ങളുടെ സാക്ഷികളാകാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🔹 ദിവസം: 7 മാർച്ച് 2025
🔹 സമയം: ഉച്ച കഴിഞ്ഞ് 4 മണിക്ക്
🔹 സ്ഥലം: മണത്തല വിശ്വനാഥ ക്ഷേത്രം

ഭക്തിപൂർവം,
മണത്തല ശിവലിംഗദാസ കമ്മറ്റി
(സെക്രട്ടറി)

https://youtube.com/live/0HfdmTfWPGE?feature=share
16/09/2024

https://youtube.com/live/0HfdmTfWPGE?feature=share

**ഗുരുവായൂർ ഭഗവത്ഗീത പഠന കേന്ദ്രം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ***ഗായത്രി മന്ത്രജപം** 🕓 *5.30 AM - 6.00 AM***മഹാമൃത്യുഞ്ജയ മന്ത്...

**ഗുരുവായൂർ ഭഗവത്ഗീത പഠന കേന്ദ്രം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ***ഗായത്രി മന്ത്രജപം**  🕓 *5.30 AM - 6.00 AM***മഹാമൃത്യുഞ്ജയ...
11/09/2024

**ഗുരുവായൂർ ഭഗവത്ഗീത പഠന കേന്ദ്രം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ*

**ഗായത്രി മന്ത്രജപം**
🕓 *5.30 AM - 6.00 AM*

**മഹാമൃത്യുഞ്ജയ മന്ത്രജപം**
🕕 *6.00 AM - 6.30 AM*

**ഹരേകൃഷ്ണ മഹാമന്ത്രജപം**
🕖 *7.00 PM - 7.30 PM*

📜 **വിഷ്ണുസഹസ്രനാമം**
🕢 *7.30 PM - 8.00 PM*

📜 **ശ്രീമദ് ഭഗവത്ഗീത ക്ലാസ്സ്‌**
🕗 *8.00 PM - 9.00 PM*
---
*ശ്രീഗുരു യോഗവിദ്യ ഗുരുകുലം നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ*

**റഗുലർ യോഗ പ്രാക്ടീസ്**
🕕 *6.30 AM - 7.30 AM*
🕕 *6.30 PM - 7.30 PM*

**യോഗ ടീച്ചർ ട്രെയിനിങ്**
*(Yoga Alliance International)*

**പ്രൊഫഷണൽ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്**
*(Professional Yoga Teachers Association)*

**യോഗ തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ്**
*(ശ്രീഗുരു യോഗവിദ്യ ഗുരുകുലം)*

**യോഗ ആചാര്യ സർട്ടിഫിക്കറ്റ് കോഴ്സ്**
*(ശ്രീഗുരു യോഗവിദ്യ ഗുരുകുലം)*
---
**കൂടുതൽ വിവരങ്ങൾക്ക്:**
*Pramodkrishna Guruvayur*
Yoga Acharyan
📞 *PH: 9847839271, 9746408308*

www.sreeguruyogavidhyagurukulam.com

*ഇതിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുക*

“നിങ്ങളുടെ വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ പരിശീലിക്കാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം”

02/09/2024
28/08/2024

ഗുരുവായൂർ കിഴക്കേനടയിൽ പ്രവർത്തിച്ചുവരുന്ന ശ്രീഗുരു യോഗവിദ്യ ഗുരുകുലത്തിൻ്റെ ഭാഗമായി ആരംഭിക്കുന്ന *ഭഗവദ്ഗീത പഠനകേന്ദ്രത്തിൻ്റെ* ഉദ്ഘാടനകർമ്മചടങ്ങിലേക്ക് പങ്കെടുക്കുവാനുള്ള ഔപചാരികമായ ക്ഷണപത്രികയാണിത്.
ആത്മീയ വളർച്ചയ്ക്കും സാന്ത്വനത്തിനും ഊന്നൽ നൽകി ഭഗവദ്ഗീതയുടെ മഹത്വവും അതിൻ്റെ അഗാധമായ ദർശനവും പ്രചരിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരിക്കും ഇത്.
*ചടങ്ങ് വിശദാംശങ്ങൾ*
- *Date: 1-9-2024*,
- *ഞായർ*
- *Time :10.30am*
- *സ്ഥലം : 1st ഫ്ലോർ,ശ്രീഗുരുവായൂരപ്പൻ നിലയം,കിഴക്കേനട,ഗുരുവായൂർ 680101*
- *ഉദ്ഘാടന ചടങ്ങ് - 10.30am സ്വാമി സന്മയാനന്ദ സരസ്വതി (നാരായണാലയം ഗുരുവായൂർ)*
- *അനുഗ്രഹഭാഷണം - സ്വാമി രാമനാരായണ അയ്യർ (ശിഷ്യൻ- തിരുനാമാചാര്യൻ ആഞ്ഞം തിരുമേനി)*
- *വിശിഷ്ട അതിഥി ആചാര്യപാദതീർത്ഥ ഭക്തിസുദർശൻ സ്വാമി (ഫൗണ്ടർ-ഗോലോകം ട്രസ്റ്റ് ഗുരുവായൂർ)*
-*ആശംസ : ആലക്കൽ രാധാകൃഷ്ണൻ*
ഈ ശുഭകരമായ അവസരത്തിൽ ഞങ്ങളോടൊപ്പം പങ്ക്ചേർന്ന് അനുഗ്രഹിക്കുവാനും,മുന്നോട്ടുള്ള യാത്രയിൽ സഹകരിക്കുവാനും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തോടെ വളരെ ആദരപൂർവം താങ്കളെയും,കുടുബാംഗങ്ങളെയും പ്രത്യേകമായി ക്ഷണിച്ചുകൊള്ളുന്നു.
*ആത്മീയവും ബൗദ്ധികവുമായ പര്യവേക്ഷണങ്ങളുടെ ഈ യാത്ര ആരംഭിക്കുമ്പോൾ താങ്കളുടെ സാന്നിധ്യം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതായിരിക്കും*
*താങ്കൾ കുടുംബാംഗങ്ങളോടൊത്ത് ഈയൊരു മഹനീയമായചടങ്ങ് ധന്യമാക്കുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.*
*ശ്രീമദ് ഭഗവത്ഗീത പഠിക്കുവാനും, പ്രചരിപ്പിക്കുവാനും താല്പര്യം ഉള്ളവർ അറിയിക്കുക*
*ക്‌ളാസ്സ് സമയം : എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ 12 മണി വരെ*
സ്നേഹപൂർവ്വം
*സംഘാടകസമിതി*
*ശ്രീഗുരു യോഗവിദ്യ ഗുരുകുലം* ഗുരുവായൂർ & ബ്രഹ്മക്കുളം
ഫോൺ: +91-9746408308 & 9847839271
വെബ്സൈറ്റ്:www.sreeguruyogavidhyagurukulam.com
ഇമെയിൽ: [email protected]
🙏 *താല്പര്യം ഉള്ളവരിലേക്ക് എത്തുവാൻ ഇതൊന്ന് ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു*🙏
Our WhatsApp group link 👇
https://chat.whatsapp.com/DaB7I7oJHXcHbmpMfbiZcz

16/08/2024

ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് ഐശ്വര്യ വിളക്ക് സമർപ്പണവും, മഞ്ജുളാൽത്തറമേളവും, ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാര ചടങ്ങും, നാമജപഘോഷയാത്രയും,ചിങ്ങമഹോത്സവം പഞ്ചവാദ്യവും സംഘടിപ്പിക്കുന്നു.

ചിങ്ങമഹോത്സവപഞ്ചവാദ്യത്തിൽ പങ്കെടുക്കുന്ന പ്രമുഖ കലാകാരൻമാർ

ഗുരുവായൂർ ചിങ്ങമഹോത്സവപഞ്ചവാദ്യം നേതൃത്വം-പ്രമോദ്‌കൃഷ്ണ ഗുരുവായൂർ
തിമില-എളനാട് കണ്ണൻ,പെരിങ്ങോട് ചന്ദ്രൻ,തോന്നൂർക്കര സുബ്രൻ,പുഞ്ചപ്പാടം കുട്ടൻ,തോന്നൂർക്കര അനിൽകുമാർ (മണി) മുതൽ പേർ
മദ്ധളം-പെരിങ്ങോട് നന്ദകുമാർ,പൈങ്കുളം ഉണ്ണികൃഷ്ണൻ,മേലാർക്കോട് രഘു,ഗിരീഷ്,ലാലു മുതൽ പേർ
ഇലത്താളം-പ്ലാക്കോട് മാധവൻകുട്ടി,തോന്നൂർക്കര നാരായണൻകുട്ടി മുതൽ പേർ
കൊമ്പ്-പഴമ്പാലക്കോട് ഷണ്മുഖൻ,കനകൻ,hഉണ്ണികൃഷ്ണൻ മുതൽ പേർ
ഇടയ്ക്ക-പെരിങ്ങോട് ശ്രീധരൻ ആശാൻ,പെരിങ്ങോട് മണികണ്ഠൻ, ഗുരുവായൂർ പ്രമോദ്‌കൃഷ്ണ

Address

Brahmakulam
Guruvayur
680104

Alerts

Be the first to know and let us send you an email when Brahmakalakshetra Brahmakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Brahmakalakshetra Brahmakulam:

Share