Dhrona's Fit & Fight Club

Dhrona's Fit & Fight Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dhrona's Fit & Fight Club, Art, pushyamitra building, Arumanoor, Kottayam, kerala, Ettumanoor.

14/04/2026
*കരുത്തും കരുതലുമായി  ആയോധന കലയിലെ മികവിന്റ  ഇരുപതു വർഷങ്ങൾ!              "DHRONAS  FIT & FIGHT CLUB*" ഇനി *ആറുമാനൂരിലും...
12/04/2026

*കരുത്തും കരുതലുമായി ആയോധന കലയിലെ മികവിന്റ ഇരുപതു വർഷങ്ങൾ! "DHRONAS FIT & FIGHT CLUB*" ഇനി *ആറുമാനൂരിലും.*

പ്രിയമുള്ളവരേ,
നമ്മുടെ നാട്ടിലെ കായികപ്രേമികൾക്കും പുതുതലമുറയ്ക്കും ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ" *DHRONAS* *FIT & FIGHT CLUB* " ന്റെ പുതിയ ശാഖ ആരുമാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു.

കഴിഞ്ഞ ഇരുപത് വർഷമായി കുങ്ഫു യോഗ ഫെഡറേഷൻ ഓഫ് കേരള(KYFK)യുടെ കീഴിൽ ആയോധന കല അഭ്യസിപ്പിക്കുന്ന മാസ്റ്റർ സുധീഷ് കുമാർ ന്റെ ശിക്ഷണത്തിൽ ഒട്ടനേകം വിദ്യാർത്ഥികൾ ദേശീയ അന്തർദേശീയ തലങ്ങളിലും നാഷണൽ ഗെയിംസിലും വിവിധ ആയോധന കലകളിലായി നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നമ്മുടെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ വിവിധ ടിവി ഷോയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏറെ പ്രശസ്തരും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം അവാർഡ് ജേതാക്കളുമാണ്. പ്രായഭേദമെന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരിശീലനം നേടാവുന്ന ഈ സ്ഥാപനത്തിന്റെ വിനീതമായ ഉദ്ഘാടന കർമ്മം 2026 ഏപ്രിൽ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ *തിരുവഞ്ചൂർ രാധാകൃഷ്ണൻ* നിർവഹിക്കുന്നതാണ്.

കായികരംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്ഥലം: *പുഷ്യമിത്ര ബിൽഡിംഗ്‌, ആറുമാനൂർ*

തീയതി:ഏപ്രിൽ 12
സമയം :5pm


സ്നേഹ പൂർവ്വം,
സംഘാടകർ

ഇൻസ്ട്രക്ടർസ്

സുധീഷ് കുമാർ എസ്സ് എസ്സ്

സ്നേഹ മോൾ പി എസ്

7012493221

പരിശീലന ഇനങ്ങൾ

KUNG FU, YOGA
WUSHU, TAEKWONDO BOXING, KICK BOXING, MUAY THAI, JEET KUNE DO, QWAN KI DO, ASHTEDU AKHADA

Address

Pushyamitra Building, Arumanoor, Kottayam, Kerala
Ettumanoor
695525

Website

Alerts

Be the first to know and let us send you an email when Dhrona's Fit & Fight Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category