Eraviperoor Padayani

Eraviperoor Padayani �" പിഴകളെല്ലാം പൊറുത്തുകൊണ്ട് ....അനുഗ്രഹിക്ക ഭഗവതിയേ...."� ..

29/03/2022

വിഷു പടയണി മഹോത്സവം 2022

അങ്ങനെ തിരുനല്ലൂർസ്ഥാനത്തമ്മക്ക് ഒരു പടയണി കാലം കൂടെ വന്നിരിക്കുന്നു ... ഇനി ആഘോഷത്തിൻ്റെയും ആർപ്പു വിളികളോടെ നാളുകൾ.. 🙏🙏🙏🙏

ഏപ്രിൽ 8 ചൂട്ടുവയ്പ്പു

ഏപ്രിൽ 11 പഞ്ചകൊലം

ഏപ്രിൽ 12 കുതിരയും ഭൈരവികോലം

ഏപ്രിൽ 13 അടവി

ഏപ്രിൽ 15 വലിയ പടയണി 🙏🙏🙏🙏🙏

🔥ഇരവിപേരൂർ  പടയണി 2021🔥          ഏപ്രിൽ 7 മുതൽ 14 വരെ.തിരുനല്ലൂർ സ്ഥാനത്തമ്മയുടെ ഈ വർഷത്തെ വിഷു പടയണി മുൻ വർഷങ്ങളിൽ നടത്...
30/03/2021

🔥ഇരവിപേരൂർ പടയണി 2021🔥

ഏപ്രിൽ 7 മുതൽ 14 വരെ.

തിരുനല്ലൂർ സ്ഥാനത്തമ്മയുടെ ഈ വർഷത്തെ വിഷു പടയണി മുൻ വർഷങ്ങളിൽ നടത്തിയത് പോലെ 8 ദിവസത്തെ പടയണി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പടയണി ചടങ്ങുകളും വഴിപാട് കോലങ്ങളും ഇത്തവണ നടത്തുന്നതാണ്.

⚠️ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പടയണി ചടങ്ങുകളോട് എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് തിരുനല്ലൂർ സ്ഥാനത്തമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു🙏

പടയണി പ്രകൃതിയെ ആവാഹിച്ചിരുത്തിയ സംസ്കാരത്തിന്റെ മറ്റൊരു നാമം. ഇരുട്ടിന്റെ മേൽ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമായി മാറട്ടെ🔥 🕉️🙏

അങ്ങനെ  ഒരു  പടയണി  കാലംകൂടെ വരവായി
30/03/2021

അങ്ങനെ ഒരു പടയണി കാലംകൂടെ വരവായി

ആശാൻ അരങ്ങ്  ഒഴിഞ്ഞു😢😞😔💐💐🙏🙏🙏🙏🙏🙏
14/04/2020

ആശാൻ അരങ്ങ് ഒഴിഞ്ഞു😢😞😔💐💐🙏🙏🙏🙏🙏🙏

Sundara yakshi.....
13/04/2020

Sundara yakshi.....

അങ്ങനെ തിരു നല്ലൂർസ്ഥാനത്ത മ്മക്ക്  ഒരു പടയണി കാലം കൂടി വന്നിരിക്കുന്നു.  പടയണിയിലൂടെ ഒരു ഗ്രാമത്തിന് സമസ്ത ഐശ്വര്യങ്ങളു...
13/04/2020

അങ്ങനെ തിരു നല്ലൂർസ്ഥാനത്ത മ്മക്ക് ഒരു പടയണി കാലം കൂടി വന്നിരിക്കുന്നു. പടയണിയിലൂടെ ഒരു ഗ്രാമത്തിന് സമസ്ത ഐശ്വര്യങ്ങളും കൈവരുമെന്ന് വിശ്വസിക്കുന്നു.. ആ വിശ്വാസത്തെ ഉൾകൊണ്ടുകൊണ്ടാണ് ഓരോ പടയണി കലാകാരനും പടയണി തുള്ളുന്നത് . ഓരോ പടയണി കലാകാരന്റെയും കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിന്റെയും മാസങ്ങളായി ഉള്ള കളരിയുടെയും ശ്രമഫലമാണ് ഓരോ പടയണിക്കാലവും.സർവ മാരികളും പാപങ്ങളും ഒഴിഞ്ഞ് തെറ്റുകുറ്റങ്ങൾ പൊറുത്തുകൊണ്ട് നാടിനും നാടർക്കും സർവ മംഗളങ്ങളും വന്നു ചേരണമെന്ന് ദേവിയോട് പ്രാർത്ഥച്ചുകൊണ്ട് മംഗള ഭൈരവി തുള്ളി, ഗുരുതി നൽകിയാണ്
പടയണി ചടങ്ങുകൾ സമാപിക്കുക.നിർഭാഗ്യം എന്നു പറയട്ടെ ഇ വർഷം ഒരു ചടങ്ങും നടത്താൻ ശ്രീ പ്രാചീന കലാ സംഘത്തിന് സാധിച്ചില്ല..ആർപ്പുവിളികളോ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഒരു പടയണിക്കാലം.ഇ മഹാമാരിയുടെ സാഹചര്യത്തിൽ പടയണി നടത്തേണ്ടത്തില്ല എന്ന തീരുമാനം പടയണി സംഘം കൈകൊണ്ടപ്പോൾ ഹൃദയം പൊട്ടുന്ന വേദനയാണ് ഓരോ കലാകാരനും..ഒരുപക്ഷെ ദേവി ഹിതം ഇതായിരുന്നിരിക്കാം.. അമ്മക്ക് അറിയാത്തതായി ഈ പ്രപഞ്ചത്തിൽ എന്തെങ്കിലും ഉണ്ടോ. എല്ലാം നല്ലൂർസ്ഥാനത്തമ്മയുടെ പദങ്ങളിൽ സമർപ്പിക്കുന്നു. എല്ലാം പൊറുത്തു കൊണ്ട് അടിയങ്ങൾക്ക് ഒരു വഴി കാണിച്ചു തരണം.
🙏" പിഴകളെല്ലാം പൊറുത്തുകൊണ്ട് ....അനുഗ്രഹിക്ക ഭഗവതിയേ...."🙏 കാത്തിരിക്കുന്നു അടുത്ത ഒരു പടയണിക്കാലത്തിനായി...............

27/04/2019
ഇരവിപേരൂർ  പടയണി  2k19.................തിരുനല്ലൂർസ്ഥാനത്തമ്മയുടെ മുന്നിൽ  തുള്ളി  ഒഴിഞ്ഞ  ഏതാനം  കോലങ്ങൾ....... @തിരുനല്...
25/04/2019

ഇരവിപേരൂർ പടയണി 2k19.................തിരുനല്ലൂർസ്ഥാനത്തമ്മയുടെ മുന്നിൽ തുള്ളി ഒഴിഞ്ഞ ഏതാനം കോലങ്ങൾ....... @തിരുനല്ലൂർസ്ഥാനം ശ്രീ ഭദ്ര കാളി ദേവി ക്ഷേത്രം.... ശ്രീഭദ്ര പ്രാചിന കലാസംഗം ഇരവിപേരൂർ........

Address

Eraviperoor

Website

Alerts

Be the first to know and let us send you an email when Eraviperoor Padayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category