Voice of kololambu

Voice of kololambu മ്മ്‌ടെ പുലിക്കാട് Arts � & Sports � Club

💪🏻🔥
24/11/2022

💪🏻🔥

തളരാത്ത കാലുകളും
ചോരാത്ത കൈകളുമായി ഞങ്ങൾ വരുന്നു
VOICE of KOLOLAMBU 😍✌️

Team Vok💪🏻❤️
12/01/2022

Team Vok💪🏻❤️

സ്വതവേ തിരക്കാണ്..കോവിഡ് കാലം പിന്നിട്ട് തുടങ്ങുമ്പോള്‍തിരക്കോട് തിരക്കു തന്നെ..എങ്കിലും പിറന്ന മണ്ണിലേക്ക് ഒാടിയെത്ത...
26/11/2021

സ്വതവേ തിരക്കാണ്..

കോവിഡ് കാലം പിന്നിട്ട് തുടങ്ങുമ്പോള്‍
തിരക്കോട് തിരക്കു തന്നെ..

എങ്കിലും പിറന്ന മണ്ണിലേക്ക് ഒാടിയെത്താനും..

പിറന്ന മണ്ണില്‍ വന്നെത്തുമ്പോഴല്ലാം ..

ആ മണ്ണിലെ കലാ,സാംസ്ക്കാരിക,
കായിക ഇടങ്ങള്‍ സന്ദര്‍ശിക്കാനും ..

കലാ,സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം
കുറച്ചു നേരം ചിലവഴിക്കാനും..

സൗഹൃദത്തിന്‍െറ ചാറ്റല്‍ മഴയില്‍ നനഞ്ഞിരിക്കാനും..

നാടിന്‍െറ ഹൃദയതുടിപ്പുകളെ ആത്മഹര്‍ഷത്തോടെ നെഞ്ചേറ്റിയ ഡേഃഹംസ എന്നും എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒാടിയെത്തിയെത്താറുണ്ട്...

''കോലൊളമ്പിന്‍െറ ശബ്ദത്തിന്''
എന്നും കാതോര്‍ക്കുന്ന
ഡോഃഹംസ (അല്‍ സുവൈദ്)

കോലൊളമ്പിന്‍െറ
നിലക്കാത്ത നേരിന്‍െറ ശബ്ദവും നിത്യവസന്തവും,ഒടുങ്ങാത്ത
പ്രവര്‍ത്തന പാഥാവുമുള്ള..

''വോയ്സ് ഒാഫ് കോലൊളമ്പിന്‍െറ''
പുതിയ ഒാഫീസ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍
''വോയ്സ് ഒാഫ് കോലൊളമ്പിന്‍െറ''
യുവഹൃദയങ്ങളും,രക്ഷാധികാരികളും സന്തോഷത്തോടെ, ആഹ്ലാദത്തോടെ
ഡേഃഹംസയെ സ്വീകരിച്ചത് ..

എന്നുമെപ്പോഴും ഡേഃഹംസ തങ്ങളില്‍
ഒാരാളാണ് എന്ന അഭിമാന ബോധത്തോടെ തന്നെയാണ് ..

ഇനിയും നാമെല്ലാം ഒരുമിച്ചു
നിന്ന് കോലൊളൊമ്പിന്‍െറ ശബ്ദമാവാം..

നേരിന്‍െറ ശബ്ദം, നന്മയുടെ ശബ്ദം,
നീതിയുടെ ശബ്ദം...

കറയറ്റ മനസ്സുകളുടെ സൗഹൃദത്തിന്‍െറ ശബ്ദം..

08/11/2021

VOICE OF KOLOLAMBU

03/05/2020

❤️

14/04/2020
17/08/2019

VOK😍💪🏻

പുലിക്കാട്‌ GUP സ്കൂളിൽ31/03/2019 ഞായർസൗജന്യ മെഡിക്കൽ ക്യാമ്പ്.
30/03/2019

പുലിക്കാട്‌ GUP സ്കൂളിൽ
31/03/2019 ഞായർ
സൗജന്യ മെഡിക്കൽ ക്യാമ്പ്.

Address

Kololambu
Edappal
679576

Alerts

Be the first to know and let us send you an email when Voice of kololambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Voice of kololambu:

Share