22/05/2025
ക്രിയേറ്റിവ് ഫിലിം ലാബിന്റെ ബാനറിൽ ഫാറൂക് മുല്ലപ്പൂ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കി ബാലസംഘം പോത്തനൂർ ഈസ്റ്റ് യൂണിറ്റ് നിർമ്മിച്ച് ജാഫർ കുറ്റിപ്പുറം സംവിധാനം നിർവഹിച്ച മയക്കുമരുന്ന് വിരുദ്ധ സിനിമയാണ് 'പഞ്ചാരമിഠായി'
എടപ്പാളിലും പരിസരത്തുമുള്ള അൻപതിൽപരം ബാലസംഘം കുട്ടികളാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ കാണാത്തവർക്കായി താഴെ കൊടുക്കുന്നു.
മുഴുവൻ സിനിമ ഉടൻ നിങ്ങളിൽ എത്തും.
https://youtu.be/tSItC-0YDSg?si=7XMPmAM6tPbP-0fy
Banner: Creative Film Lab Studio: Joy audio labUnit: ODM CalicutProduction Controller: Noufal PurathurTitle Graphics: Favas KallenSound Effects: Suraj NairAr...