07/05/2022
വോയിസ് കൂട്ടായ്മ പാലേമാട് സംഘടിപ്പിക്കുന്ന വൺ ഡേ U 20 ഫുട്ബോൾ ടുർണമെന്റ് 8/05/2022 നാളെ വൈകുനേരം 6. PM ന് പാലേമാട് പുതിയതായി തുടങ്ങുന്ന PLAYO ടർഫിൽ വെച്ചു നടത്തുന്നു. സന്തോഷ് ട്രോഫി താരം ജെസിൻ ഉത്ഘാടനം ചെയ്യുന്നു.
പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾ
9605703521
ബന്ധപെടുക