Janasamskriti

Directions Website Contact the establishment

Janasamskriti Janasamskriti was founded in 1980 as a progressive socio- cultural organisation working in NCT of De

35-മത് സഫ്‌ദർ ഹാഷ്മി നാടകോത്സവം 2026മുതിർന്നവരുടെ വിഭാഗം : 2 ആഗസ്ത് 2026 രാവിലെ 9 മണി മുതൽ കുട്ടികളുടെ വിഭാഗം 30 ആഗസ്ത് ...
29/07/2026

35-മത് സഫ്‌ദർ ഹാഷ്മി നാടകോത്സവം 2026

മുതിർന്നവരുടെ വിഭാഗം : 2 ആഗസ്ത് 2026 രാവിലെ 9 മണി മുതൽ

കുട്ടികളുടെ വിഭാഗം 30 ആഗസ്ത് 2026

Venue : Arya Auditorium, East of Kailash, New Delhi
(nearest Metro : Okhla NSIC, Majenta line)

Entry free... All are cordially invited..


35-മത് സഫ്‌ദർ ഹാഷ്മി നാടകോത്സവം 2026മുതിർന്നവരുടെ വിഭാഗം : 2 ആഗസ്ത് 2026 രാവിലെ 9 മണി മുതൽ കുട്ടികളുടെ വിഭാഗം 30 ആഗസ്ത് ...
28/07/2026

35-മത് സഫ്‌ദർ ഹാഷ്മി നാടകോത്സവം 2026

മുതിർന്നവരുടെ വിഭാഗം : 2 ആഗസ്ത് 2026 രാവിലെ 9 മണി മുതൽ

കുട്ടികളുടെ വിഭാഗം 30 ആഗസ്ത് 2026

Venue : Arya Auditorium, East of Kailash, New Delhi
(nearest Metro : Okhla NSIC, Majenta line)

Entry free... All are cordially invited..


JanasamskritiDiscussion Deskവിഷയം : 'കവിതയും കാലവും'Speaker :ശ്രീ സി എം വിനയചന്ദ്രൻ കവി, പുരോഗമന കലാ സാഹിത്യ സംഘം, സംസ്ഥ...
28/07/2026

Janasamskriti
Discussion Desk

വിഷയം :
'കവിതയും കാലവും'

Speaker :
ശ്രീ സി എം വിനയചന്ദ്രൻ
കവി, പുരോഗമന കലാ സാഹിത്യ സംഘം, സംസ്ഥാന സമിതി അംഗം

ചൊവ്വ, 28, ജൂലൈ 2026
7 മണിക്ക്
കേരള ഹൗസ് കോൺഫറൻസ് ഹാൾ.

ഏവർക്കും സ്വാഗതം...

ശ്രീ വിജയകുമാറിന് ആദരാഞ്ജലികൾ 🙏🏻ജനസംസ്കൃതി ഷാലിമാർ ഗാർഡൻ ബ്രാഞ്ചിന്റെ സ്ഥാപക ചെയർമാനും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് മെമ്പറ...
20/07/2026

ശ്രീ വിജയകുമാറിന് ആദരാഞ്ജലികൾ 🙏🏻

ജനസംസ്കൃതി ഷാലിമാർ ഗാർഡൻ ബ്രാഞ്ചിന്റെ സ്ഥാപക ചെയർമാനും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ വിജയേട്ടൻ (വിജയകുമാർ പി കെ) ഇന്ന് രാവിലെ നമ്മളെ വിട്ടു പിരിഞ്ഞ വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു.

മികച്ച നാടക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവത്തിൽ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയ അദ്ദേഹത്തിൻ്റെ നിര്യാണം ജനസംസ്‌കൃതിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനസംസ്കൃതി സംഘടിപ്പിക്കുന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റും ആയിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻറെ ആകസ്മിക നിര്യാണത്തിൽ ജനസംസ്‌കൃതിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

🎬 Janasamskriti International Short Film Festival (JISFF)Janasamskriti invites filmmakers and cinema lovers to the 5th J...
17/07/2026

🎬 Janasamskriti International Short Film Festival (JISFF)

Janasamskriti invites filmmakers and cinema lovers to the 5th Janasamskriti International Short Film Festival (JISFF).

🎥 Film Screenings & Award Ceremony

Date: Sunday, July 19, 2026
🕑 Time: 2:00 PM onwards
📍 Venue: BTR Bhawan, ITO, Delhi
Metro : ITO, Gate No. 2

🌐 www.janasamskriti.org
📧 [email protected]

ജനസംസ്കൃതി കളിക്കളം 2026നോയ്ഡ ബ്രാഞ്ച് പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി
13/07/2026

ജനസംസ്കൃതി കളിക്കളം 2026
നോയ്ഡ ബ്രാഞ്ച്
പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി


ജനസംസ്കൃതി കളിക്കളം 2026ദിൽഷാദ് ഗാർഡൻ GTB Enclave & ദിൽഷാദ് കോളനി ബ്രാഞ്ച് പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്...
13/07/2026

ജനസംസ്കൃതി കളിക്കളം 2026
ദിൽഷാദ് ഗാർഡൻ GTB Enclave & ദിൽഷാദ് കോളനി ബ്രാഞ്ച്
പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി


ജനസംസ്കൃതി കളിക്കളം 2026ദ്വാരക ബ്രാഞ്ച് പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി
13/07/2026

ജനസംസ്കൃതി കളിക്കളം 2026
ദ്വാരക ബ്രാഞ്ച്
പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി


ജനസംസ്കൃതി കളിക്കളം 2026നോർത്ത് അവന്യു ഗോൾ മാർക്കറ്റ് ; കിദ്വായ് നഗർ ; ശ്രീനിവാസ്പുരി ബ്രാഞ്ചുകൾ പ്രവീൺ രുഗ്മ ഏഴോo ശിവദാ...
13/07/2026

ജനസംസ്കൃതി കളിക്കളം 2026
നോർത്ത് അവന്യു ഗോൾ മാർക്കറ്റ് ; കിദ്വായ് നഗർ ; ശ്രീനിവാസ്പുരി ബ്രാഞ്ചുകൾ
പ്രവീൺ രുഗ്മ ഏഴോo ശിവദാസൻ ഏഴോo എന്നിവർ നേതൃത്വം നൽകി


Address

East Vinod Nagar
Delhi

Alerts

Be the first to know and let us send you an email when Janasamskriti posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Janasamskriti:

Shortcuts

Share

Category