Kottangal Padayani

Kottangal Padayani കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ഏവർക്കും സ്വാഗതം... OFFICIAL PAGE OF KOTTANGAL PADAYANI MANAGED BY PADAYANI COMMITTEE

കാലൻ കോലം കോട്ടാങ്ങൽ പടയണി
16/06/2026

കാലൻ കോലം കോട്ടാങ്ങൽ പടയണി

20/04/2026
പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി വിഷുദിനത്തിൽ കോട്ടാങ്ങൽ ശ്രീകൃഷ്ണ ബാലഗോകുലത്തിൻ്റെ...
15/04/2026

പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി വിഷുദിനത്തിൽ കോട്ടാങ്ങൽ ശ്രീകൃഷ്ണ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കമുകിൻ തൈകൾ വിതരണം ചെയ്യുക ഉണ്ടായി. പടയണിക്ക് ആവശ്യമായ പച്ച പാളകൾ ആവശ്യാനുസരണം ലഭ്യമാകണം എന്നതിനാൽ ഈ ഉദ്യമത്തിന് വളരെയധികം പ്രധാന്യമുണ്ട്. കോട്ടാങ്ങൽ ബാലഗോകുലത്തിൻ്റെ കാര്യപരിപാടിക്ക് എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.

കേരള സർക്കാരിൻറെ യുവ പ്രതിഭ പുരസ്കാരത്തിന് അർഹരായ  ശ്രീ സുധീഷ് കുമാർ എസ് ,,,ശ്രീ രമേശ് തുരുത്തിപള്ളിൽ എന്നിവർക്ക് ശ്രീഭദ...
13/03/2026

കേരള സർക്കാരിൻറെ യുവ പ്രതിഭ പുരസ്കാരത്തിന് അർഹരായ ശ്രീ സുധീഷ് കുമാർ എസ് ,,,ശ്രീ രമേശ് തുരുത്തിപള്ളിൽ എന്നിവർക്ക് ശ്രീഭദ്ര പടയണി സംഘത്തിൻറെ അഭിനന്ദനങ്ങൾ

07/03/2026

64 പാള ഭൈരവി കോലം

Address

Kottangal Sree Mahabhadrakali Temple
Chunkappara
686547

Alerts

Be the first to know and let us send you an email when Kottangal Padayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kottangal Padayani:

Shortcuts

Share

Category