Sunrise Arts And Sports Club

Sunrise Arts And Sports Club SUNRISE BROTHERHOOD

സൺറൈസ് ആർട്സ് &സ്പോർട്സ് ക്ലബ് 1978ൽ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കട്ടുമുറക്കലിൽ പ്രവർത്തനമാരംഭിച്ചു പ്രവർത്തന കാലഘട്ടങ്ങളിൽ നിരവധി സാമൂഹിക സാംസ്‌കാരിക രംഗംങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു ഇതിനോടകം നാട്ടിലെ യുവ ജനങ്ങളെ സാമൂഹികമായും സാംസ്കാരികമായും മുന്നേറുന്നതിന് യുവജന ക്യാമ്പുകൾ, പരിസ്‌ഥിതി സൗഹാർദക്‌ളാസുകൾ, ലഹരി വിരുദ്ധ കാമ്പയിനുകൾ തുടങ്ങിയവ സംഘടിപ്പിച്

ചിട്ടുണ്ട്. 2010 ൽ ക്ലബിന് കീഴിൽ നാട്ടിലെ സാധുക്കളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ഒരു സമിതിക്കു രൂപം നൽകികൊണ്ട് വിദ്യാഭ്യാസ ധന സഹായ വിതരണം, വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുക്കൽ, തൊഴിലില്ലാത്ത വനിതകൾക്കു തയ്യിൽ മിഷേൻ വിതരണം, സർക്കാർ ആശുപത്രികളിൽ വീൽ ചെയർ വിതരണം, രോഗികൾക്ക് ചികിത്സ ധന സഹായം, ഭവന നിർമാണത്തിന് ധന സഹായം, ഓർഫണേജ് അന്തേയവാസികൾക്ക് വസ്ത്രവും ടെലിവിഷനും വിതരണം, വിദ്യാഭ്യസ അവാർഡ് വിതരണം, കൂടാതെ കഴിഞ്ഞ വർഷം മുതൽ വിവാഹ സഹായ പദ്ധതി എന്ന പദ്ധതിക്ക് രൂപം നൽകി സാധുപെണ്കുട്ടികളുടെ വിവാഹത്തിന് ധന സഹായം നൽകൽ തുടങ്ങിയ വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനങ്ങളോടൊപ്പം ചെറുപ്പക്കാരുടെ കലാ -കായിക പ്രവർത്തങ്ങൾക്കും നേതിര്ത്വം നൽകി വരുന്നു

Sachin Tendulkar's 2011 World Cup victory lap named best Laureus sporting moment 😍
18/02/2020

Sachin Tendulkar's 2011 World Cup victory lap named best Laureus sporting moment
😍

One year of Pulwama attack: How India witnessed a 'black day' on February 14
14/02/2020

One year of Pulwama attack: How India witnessed a 'black day' on February 14

ശിവകൃഷ്ണപുരം ക്ഷേത്രത്തിലെ ഘോഷയാത്ര സൺറൈസിന് മുന്നിൽ എത്തിയപ്പോൾ ...
13/02/2020

ശിവകൃഷ്ണപുരം ക്ഷേത്രത്തിലെ ഘോഷയാത്ര സൺറൈസിന് മുന്നിൽ എത്തിയപ്പോൾ ...

ശാർക്കര പൊങ്കാല  2020 ഫെബ്രുവരി 14 ന്..അതിനായുള്ള മുന്നൊരുക്കങ്ങളിൽ നിന്നും....
11/02/2020

ശാർക്കര പൊങ്കാല 2020 ഫെബ്രുവരി 14 ന്..
അതിനായുള്ള മുന്നൊരുക്കങ്ങളിൽ നിന്നും....

On this World Cancer Day ,let's all unite and stand against cancer .Every person matters.Every action counts.Let's beat ...
04/02/2020

On this World Cancer Day ,let's all unite and stand against cancer .
Every person matters.
Every action counts.
Let's beat cancer together.

Address

Kattumurakkal, Chirayinkil
Chirayinkeezhu
695304

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 9am - 9:30pm

Telephone

9747490905

Website

Alerts

Be the first to know and let us send you an email when Sunrise Arts And Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Sunrise Arts And Sports Club:

Share